Malayalam Lyrics
My Notes
M | പരമ ദിവ്യ കാരുണ്യമേ മധുര സ്നേഹ പാരമ്യമേ |
F | പരമ ദിവ്യ കാരുണ്യമേ മധുര സ്നേഹ പാരമ്യമേ |
A | വരികയെന്നില്‍ വാഴുവാന്‍ തരണേ നിന്റെ കൃപാവരം മഹിതമീ കൂദാശയില്‍ നാഥാ |
A | പരമ ദിവ്യ കാരുണ്യമേ |
—————————————– | |
M | സ്വര്‍ഗ്ഗരാജ്യം വിട്ടു നീ ഇറങ്ങി വന്നു മന്നയായി പൂര്‍വ്വികര്‍ക്കാശ്വാസമേകാനായ് |
F | സ്വര്‍ഗ്ഗരാജ്യം വിട്ടു നീ ഇറങ്ങി വന്നു മന്നയായി പൂര്‍വ്വികര്‍ക്കാശ്വാസമേകാനായ് |
M | ഇന്നു പങ്കിലമായൊരെന്‍ ഹൃത്ത് നിര്‍മ്മലമാക്കുവാന്‍ എന്റെ നാവിലലിഞ്ഞു നീയെന്‍ ജീവനായിടു |
A | പാപം നീക്കിയെന്നെ നിന്റെ നൂതന സൃഷ്ടിയാക്കിടു |
A | പരമ ദിവ്യ കാരുണ്യമേ |
—————————————– | |
F | ഊഷരം ഈ ജീവിതം ഊഷ്‌മളം ചിരമാക്കുവാന്‍ ഊഴിയില്‍ അവതാരമായി നീ |
M | മര്‍ത്യ മുക്തിയതേകുവാന്‍ മൃത്യു തന്നിലമര്‍ന്നു നീ വാണിടുന്നീ ഓസ്തിയില്‍ പുനരുത്ഥിതന്‍ നാഥന്‍ |
A | ഇന്നും ജീവനേകാനായി സ്വയം മുറിയപ്പെടുന്നു നീ |
A | പരമ ദിവ്യ കാരുണ്യമേ മധുര സ്നേഹ പാരമ്യമേ |
A | വരികയെന്നില്‍ വാഴുവാന്‍ തരണേ നിന്റെ കൃപാവരം മഹിതമീ കൂദാശയില്‍ നാഥാ |
A | പരമ ദിവ്യ കാരുണ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parama Divya Karunyame Madhura Sneha Paramyame | പരമ ദിവ്യ കാരുണ്യമേ മധുര സ്നേഹ പാരമ്യമേ Parama Divya Karunyame Madhura Sneha Paramyame Lyrics | Parama Divya Karunyame Madhura Sneha Paramyame Song Lyrics | Parama Divya Karunyame Madhura Sneha Paramyame Karaoke | Parama Divya Karunyame Madhura Sneha Paramyame Track | Parama Divya Karunyame Madhura Sneha Paramyame Malayalam Lyrics | Parama Divya Karunyame Madhura Sneha Paramyame Manglish Lyrics | Parama Divya Karunyame Madhura Sneha Paramyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parama Divya Karunyame Madhura Sneha Paramyame Christian Devotional Song Lyrics | Parama Divya Karunyame Madhura Sneha Paramyame Christian Devotional | Parama Divya Karunyame Madhura Sneha Paramyame Christian Song Lyrics | Parama Divya Karunyame Madhura Sneha Paramyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Madhura Sneha Paaramyame
Parama Divya Kaarunyame
Madhura Sneha Paaramyame
Varika Ennil Vaazhuvan
Tharane Ninte Krupaavaram
Mahithamee Kudashayil Nadha
Parama Divya Kaarunyame
-----
Swarga Raajyam Vittu Nee
Irangi Vannu Mannayayi
Poorvikarkk Aashwasamekaanai
Swarga Raajyam Vittu Nee
Irangi Vannu Mannayayi
Poorvikarkk Aashwasamekaanai
Innu Pankila Maayoren
Hruthu Nirmmalamaakkuvaan
Ente Naavil Alinju Neeyen
Jeevanaayidu
Paapam Neeki Enne Ninte Noothana
Srushtti Aakidu
Parama Divya Kaarunyame
-----
Oosharam Ee Jeevitham
Ooshmalam Chiramaakkuvan
Oozhiyil Avathaaramayi Nee
Marthya Mukthiyathekuvan
Mruthyu Thannil Amarnnu Nee
Vaanidunnee Osthiyil
Punaruthithan Nadhan
Innum Jeevanekanayi Swayam
Muriyapedunnu Nee
Parama Divya Kaarunyame
Madhura Sneha Paaramyame
Varika Ennil Vaazhuvan
Tharane Ninte Krupaavaram
Mahithamee Kudashayil Nadha
Parama Divya Kaarunyame
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet