Malayalam Lyrics

| | |

A A A

My Notes
M പരിശുദ്ധ രാജ്ഞിയാം അമ്മേ
പരിശുദ്ധാരൂപി തന്‍ മണവാട്ടി
ആത്മാവിനാലെ, പൂരിതരാകാന്‍
ദാസര്‍ക്കായ്‌ എന്നും, പ്രാര്‍ത്ഥിക്കണേ
F പരിശുദ്ധ രാജ്ഞിയാം അമ്മേ
പരിശുദ്ധാരൂപി തന്‍ മണവാട്ടി
ആത്മാവിനാലെ, പൂരിതരാകാന്‍
ദാസര്‍ക്കായ്‌ എന്നും, പ്രാര്‍ത്ഥിക്കണേ
A അരികില്‍, വരണേ, സ്‌നേഹ നാഥേ
കൃപകള്‍, നിറയാന്‍, പ്രാര്‍ത്ഥിക്കണേ
A അരികില്‍, വരണേ, സ്‌നേഹ നാഥേ
കൃപകള്‍, നിറയാന്‍, പ്രാര്‍ത്ഥിക്കണേ
—————————————–
M ഞങ്ങള്‍ അനാഥരായ് തീര്‍ന്നിടാതെ
നിത്യ സഹായം, നല്‍കീടണേ
F ഞങ്ങള്‍ അനാഥരായ് തീര്‍ന്നിടാതെ
നിത്യ സഹായം, നല്‍കീടണേ
M കൂടെയിരുന്നിവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
ആത്മബലങ്ങളാല്‍ നിറഞ്ഞീടട്ടെ
F കൂടെയിരുന്നിവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
ആത്മബലങ്ങളാല്‍ നിറഞ്ഞീടട്ടെ
A ആത്മബലങ്ങളാല്‍ നിറഞ്ഞീടട്ടെ
A അരികില്‍, വരണേ, സ്‌നേഹ നാഥേ
കൃപകള്‍, നിറയാന്‍, പ്രാര്‍ത്ഥിക്കണേ
A അരികില്‍, വരണേ, സ്‌നേഹ നാഥേ
കൃപകള്‍, നിറയാന്‍, പ്രാര്‍ത്ഥിക്കണേ
—————————————–
F യേശുവിന്‍ സാക്ഷികളായ് മാറാന്‍
ക്രൂശിന്റെ പാഥേ, മുന്നേറുവാന്‍
M യേശുവിന്‍ സാക്ഷികളായ് മാറാന്‍
ക്രൂശിന്റെ പാഥേ, മുന്നേറുവാന്‍
F വാടി തളര്‍ന്നിവര്‍ വീണിടുമ്പോള്‍
വാനിലെ മാരിയായ് നിറയ്‌ക്കേണമേ
M വാടി തളര്‍ന്നിവര്‍ വീണിടുമ്പോള്‍
വാനിലെ മാരിയായ് നിറയ്‌ക്കേണമേ
A വാനിലെ മാരിയായ് നിറയ്‌ക്കേണമേ
F പരിശുദ്ധ രാജ്ഞിയാം അമ്മേ
പരിശുദ്ധാരൂപി തന്‍ മണവാട്ടി
ആത്മാവിനാലെ, പൂരിതരാകാന്‍
ദാസര്‍ക്കായ്‌ എന്നും, പ്രാര്‍ത്ഥിക്കണേ
M പരിശുദ്ധ രാജ്ഞിയാം അമ്മേ
പരിശുദ്ധാരൂപി തന്‍ മണവാട്ടി
ആത്മാവിനാലെ, പൂരിതരാകാന്‍
ദാസര്‍ക്കായ്‌ എന്നും, പ്രാര്‍ത്ഥിക്കണേ
A അരികില്‍, വരണേ, സ്‌നേഹ നാഥേ
കൃപകള്‍, നിറയാന്‍, പ്രാര്‍ത്ഥിക്കണേ
A അരികില്‍, വരണേ, സ്‌നേഹ നാഥേ
കൃപകള്‍, നിറയാന്‍, പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudha Ranjiyam Amme Parishudha Roopi Than Manavaatti | പരിശുദ്ധ രാജ്ഞിയാം അമ്മേ പരിശുദ്ധാരൂപി തന്‍ മണവാട്ടി Parishudha Ranjiyam Amme Lyrics | Parishudha Ranjiyam Amme Song Lyrics | Parishudha Ranjiyam Amme Karaoke | Parishudha Ranjiyam Amme Track | Parishudha Ranjiyam Amme Malayalam Lyrics | Parishudha Ranjiyam Amme Manglish Lyrics | Parishudha Ranjiyam Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Ranjiyam Amme Christian Devotional Song Lyrics | Parishudha Ranjiyam Amme Christian Devotional | Parishudha Ranjiyam Amme Christian Song Lyrics | Parishudha Ranjiyam Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudha Ranjiyaam Amme
Parishudha Roopi Than Manavaatti
Aathmavinale, Pooritharaakan
Dhasarkkai Ennum, Prarthikkane

Parishudha Ranjiyaam Amme
Parishudha Roopi Than Manavaatti
Aathmavinale, Pooritharaakan
Dhasarkkai Ennum, Prarthikkane

Arikil, Varane, Sneha Nadhe
Krupakal, Nirayaan, Prarthikkane
Arikil, Varane, Sneha Nadhe
Krupakal, Nirayaan, Prarthikkane

-----

Njangal Anaatharaai Theernidathe
Nithya Sahayam, Nalkeedane
Njangal Anaatharaai Theernidathe
Nithya Sahayam, Nalkeedane

Koode Irunnivar Prarthikkumbol
Aathmabhalangalaal Niranjeedatte
Koode Irunnivar Prarthikkumbol
Aathma Bhalangalaal Niranjeedatte
Aathma Bhalangalaal Niranjeedatte

Arikil, Varane, Sneha Nadhe
Krupakal, Nirayaan, Prarthikkane
Arikil, Varane, Sneha Nadhe
Krupakal, Nirayaan, Prarthikkane

-----

Yeshuvin Sakshikalaai Maaraan
Krooshinte Padhe, Munneruvaan
Yeshuvin Sakshikalaai Maaraan
Krooshinte Padhe, Munneruvaan

Vaadi Thalarnnivar Veenidumbol
Vaanile Maariyaai Niraikkename
Vaadi Thalarnnivar Veenidumbol
Vaanile Maariyaai Niraikkename
Vaanile Maariyaai Niraikkename

Parishudha Ranjiyaam Amme
Parishudha Roopi Than Manavaatti
Aathmavinale, Pooritharaakan
Dhasarkkai Ennum, Prarthikkane

Parishudha Ranjiyaam Amme
Parishudha Roopi Than Manavaatti
Aathmavinale, Pooritharaakan
Dhasarkkai Ennum, Prarthikkane

Arikil, Varane, Sneha Nadhe
Krupakal, Nirayaan, Prarthikkane
Arikil, Varane, Sneha Nadhe
Krupakal, Nirayaan, Prarthikkane

parishudharanjiyam parisudharanjiyam parishudharaanjiyaam raanjiyaam ranjiyaam rajniyaam raajniyaam parisudha parishudha parisutha parishutha raanjiyam ranjiyam rajniyam raajniyaam rajniyaam ranjiyaam raanjiyaam raanjiyam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 2368.  Song ID 5882


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.