Malayalam Lyrics
My Notes
M | ഒന്നായ് ഉച്ച സ്വരത്തിലവര്‍ തിരുസന്നിധിയില്‍ അനവരതം സ്‌തുതി ഗീതങ്ങള്‍ പാടുന്നു |
🎵🎵🎵 | |
M | പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധനെന്നു മാലാഖ വൃന്ദം പാടുന്നു |
F | പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധനെന്നു മാലാഖ വൃന്ദം പാടുന്നു |
M | ബലവാനും കര്‍ത്താവുമായവന്‍ പരിശുദ്ധന്‍ മണ്ണിലെ ജനതകളേറ്റു പാടുന്നു |
F | ബലവാനും കര്‍ത്താവുമായവന്‍ പരിശുദ്ധന്‍ മണ്ണിലെ ജനതകളേറ്റു പാടുന്നു |
A | ഓശാനാ, ഓശാനാ… ഓശാനാ, ഓശാനാ… ഓശാനാ… ഓശാനാ… |
A | ഓശാനാ, ഓശാനാ… ഓശാനാ, ഓശാനാ… ഓശാനാ… ഓശാനാ… |
A | ദാവീദിന്‍ സുതനോശാന |
—————————————– | |
M | ഉന്നത വീഥിയില്‍ ഓശാന ദാവീദിന്‍ സുതനോശാന |
F | കര്‍ത്താവിന്‍ നാമത്തില്‍ വരുവോനോശാന വീണ്ടും വരുവോനനുഗ്രഹീതന്‍ |
A | ഓശാനാ, ഓശാനാ… ഓശാനാ, ഓശാനാ… ഓശാനാ… ഓശാനാ… |
A | ഓശാനാ, ഓശാനാ… ഓശാനാ, ഓശാനാ… ഓശാനാ… ഓശാനാ… |
A | ദാവീദിന്‍ സുതനോശാന |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhan Parishudhan Parishudhan Ennu | പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധനെന്നു മാലാഖ വൃന്ദം പാടുന്നു Parishudhan Parishudhan Parishudhan Ennu Lyrics | Parishudhan Parishudhan Parishudhan Ennu Song Lyrics | Parishudhan Parishudhan Parishudhan Ennu Karaoke | Parishudhan Parishudhan Parishudhan Ennu Track | Parishudhan Parishudhan Parishudhan Ennu Malayalam Lyrics | Parishudhan Parishudhan Parishudhan Ennu Manglish Lyrics | Parishudhan Parishudhan Parishudhan Ennu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhan Parishudhan Parishudhan Ennu Christian Devotional Song Lyrics | Parishudhan Parishudhan Parishudhan Ennu Christian Devotional | Parishudhan Parishudhan Parishudhan Ennu Christian Song Lyrics | Parishudhan Parishudhan Parishudhan Ennu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirusannidhiyil Anavaradham
Sthuthi Geethangal Paadunnu...
🎵🎵🎵
Parishudhan Parishudhan Parishudhanennu
Malakha Vrindham Paadunnu
Parishudhan Parishudhan Parishudhanennu
Malakha Vrindham Paadunnu
Balavaanum Karthavumaayavan Parishudhan
Mannile Janathakalettu Paadunnu
Balavaanum Karthavumaayavan Parishudhan
Mannile Janathakalettu Paadunnu
Oshana, Oshana...
Oshana, Oshana...
Oshana... Oshana...
Oshana, Oshana...
Oshana, Oshana...
Oshana... Oshana...
Daveedhin Suthanoshana
-----
Unnatha Veethiyil Oshana
Daveedhin Suthanoshana
Karthavin Naamathil
Varuvonoshana Veendum
Varuvon Anugrahithan
Oshana, Oshana...
Oshana, Oshana...
Oshana... Oshana...
Oshana, Oshana...
Oshana, Oshana...
Oshana... Oshana...
Daveedhin Suthanoshana
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet