Malayalam Lyrics
My Notes
M | പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍ ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്‌ക്കണേ |
F | പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍ ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്‌ക്കണേ |
—————————————– | |
M | സ്വര്‍ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍ നിര്‍ഗ്ഗളീക്കും പ്രകാശമേ |
F | സ്വര്‍ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍ നിര്‍ഗ്ഗളീക്കും പ്രകാശമേ |
M | അന്ധകാരവിരിപ്പു മാറ്റിടും ചന്തമേറുന്ന ദീപമേ |
F | കേഴുമാത്മാവിലാശ വീശുന്ന മോഹന ദിവ്യഗാനമേ |
A | പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍ ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്‌ക്കണേ |
—————————————– | |
F | വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ |
M | വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ |
F | മന്ദമായ് വന്നു വീശിയാനന്ദം തന്ന പൊന്നിളം തെന്നലേ |
M | രക്തസാക്ഷികള്‍ ആഞ്ഞു പുല്‍കിയ പുണ്യജീവിത പാത നീ |
A | പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍ ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്‌ക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhathmave Neeyezhunnalli | പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍ Parishudhathmave Neeyezhunnalli Lyrics | Parishudhathmave Neeyezhunnalli Song Lyrics | Parishudhathmave Neeyezhunnalli Karaoke | Parishudhathmave Neeyezhunnalli Track | Parishudhathmave Neeyezhunnalli Malayalam Lyrics | Parishudhathmave Neeyezhunnalli Manglish Lyrics | Parishudhathmave Neeyezhunnalli Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Neeyezhunnalli Christian Devotional Song Lyrics | Parishudhathmave Neeyezhunnalli Christian Devotional | Parishudhathmave Neeyezhunnalli Christian Song Lyrics | Parishudhathmave Neeyezhunnalli MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varaname Ente Hridayathil...
Divya Daanangal Chinthi Ennullil
Daiva Sneham Nirakkene
Parishudhathmave Neeyezhunnalli
Varaname Ente Hridayathil...
Divya Daanangal Chinthi Ennullil
Daiva Sneham Nirakkene
--------
Swarga Vaathil Thurannu Bhoomilyil
Nirgalikkum Prakaashame
Swarga Vaathil Thurannu Bhoomilyil
Nirgalikkum Prakaashame
Anthakaara Virippu Maattidum
Chantha Merunna Deepame
Kezhuvaathmaavil Aasha Veeshunna
Mohana Divya Gaaname
Parishudhathmave Neeyezhunnalli
Varaname Ente Hridayathil...
Divya Daanangal Chinthi Ennullil
Daiva Sneham Nirakkene
--------
Vindunangi Varanda Maanasam
Kanda Vinnin Thadaakame
Vindunangi Varanda Maanasam
Kanda Vinnin Thadaakame
Mandamaay Vannu Veeshiyaanantham
Thanna Ponnilam Thennale
Rektha Saakshikalaanju Pulkiya
Punya Jeevitha Paatha Nee
Parishudhathmave Neeyezhunnalli
Varaname Ente Hridayathil...
Divya Daanangal Chinthi Ennullil
Daiva Sneham Nirakkene
Media
If you found this Lyric useful, sharing & commenting below would be Fantastic!
Mathew A M
July 12, 2024 at 5:35 AM
A very Blessed meaningful Song of ആബേൽ അച്ഛൻ 💕 ഹൃദയ സ്പർശിായ വരികൾ! മനോഹരം തന്നെ 🌹🔥
I need it’s Hindi language Translation. Appreciate, if forwarded to my Email ID:
Thank You! Be Blessed 🔥
MADELY Admin
July 12, 2024 at 8:58 AM
❤️❤️❤️
If anyone knows the Hindi translation of this song, please comment below! Thanks! 😀