Malayalam Lyrics
My Notes
M | പരിശുദ്ധാത്മാവ് നിറഞ്ഞവളെ പരിശുദ്ധ മറിയമേ പരിശുദ്ധാത്മാവ് നിറഞ്ഞവരായിടാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
F | പരിശുദ്ധാത്മാവ് നിറഞ്ഞവളെ പരിശുദ്ധ മറിയമേ പരിശുദ്ധാത്മാവ് നിറഞ്ഞവരായിടാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | ആദിമസഭയില്‍, സ്ലീഹന്മാരില്‍ ആത്മാവ് നിറഞ്ഞതുപോല്‍ |
A | നിന്‍ മക്കളിലും, ആത്മാവ് നിറയാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
—————————————– | |
M | നിന്‍ അഭിവാദനം കേട്ട നിമിഷത്തില്‍ എലിസബത് ആത്മാവു നിറഞ്ഞവളായ് നിന്‍ മക്കള്‍ ചാരെ, വന്നീടുക നാഥേ ഞങ്ങളില്‍ ആത്മാവ് നിറയുവാനായ് |
F | നിന്‍ അഭിവാദനം കേട്ട നിമിഷത്തില്‍ എലിസബത് ആത്മാവു നിറഞ്ഞവളായ് നിന്‍ മക്കള്‍ ചാരെ, വന്നീടുക നാഥേ ഞങ്ങളില്‍ ആത്മാവ് നിറയുവാനായ് |
A | ആദിമസഭയില്‍, സ്ലീഹന്മാരില്‍ ആത്മാവ് നിറഞ്ഞതുപോല്‍ |
A | നിന്‍ മക്കളിലും, ആത്മാവ് നിറയാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
—————————————– | |
F | ദൈവാത്മാവിനാല്‍ നയിക്കപ്പെടാനെന്നും ദൈവത്തിന്‍ പൈതലായ് ജീവിക്കുവാന്‍ യേശുവിന്‍ സ്‌നേഹത്തിന്‍ സാക്ഷിയായ് തീരുവാന്‍ അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കുക |
M | ദൈവാത്മാവിനാല്‍ നയിക്കപ്പെടാനെന്നും ദൈവത്തിന്‍ പൈതലായ് ജീവിക്കുവാന്‍ യേശുവിന്‍ സ്‌നേഹത്തിന്‍ സാക്ഷിയായ് തീരുവാന്‍ അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കുക |
A | ആദിമസഭയില്‍, സ്ലീഹന്മാരില്‍ ആത്മാവ് നിറഞ്ഞതുപോല്‍ |
A | നിന്‍ മക്കളിലും, ആത്മാവ് നിറയാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
—————————————– | |
M | വരദാനങ്ങളും ആത്മഫലങ്ങളും ഞങ്ങളില്‍ സമൃദ്ധമായിടുവാന്‍ പരീക്ഷകളെയും പ്രലോഭനത്തെയും ആത്മാവിന്‍ ശക്തിയാല്‍ ജയിച്ചീടുവാന്‍ |
F | വരദാനങ്ങളും ആത്മഫലങ്ങളും ഞങ്ങളില്‍ സമൃദ്ധമായിടുവാന്‍ പരീക്ഷകളെയും പ്രലോഭനത്തെയും ആത്മാവിന്‍ ശക്തിയാല്‍ ജയിച്ചീടുവാന്‍ |
A | ആദിമസഭയില്‍, സ്ലീഹന്മാരില്‍ ആത്മാവ് നിറഞ്ഞതുപോല്‍ |
A | നിന്‍ മക്കളിലും, ആത്മാവ് നിറയാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | പരിശുദ്ധ മറിയമേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ പരിശുദ്ധാത്മാവിന്‍ മണവാട്ടിയെ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | പരിശുദ്ധ മറിയമേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ പരിശുദ്ധാത്മാവിന്‍ മണവാട്ടിയെ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhathmavu Niranjavale Parishudha Mariyame | പരിശുദ്ധാത്മാവ് നിറഞ്ഞവളെ പരിശുദ്ധ മറിയമേ Parishudhathmavu Niranjavale Lyrics | Parishudhathmavu Niranjavale Song Lyrics | Parishudhathmavu Niranjavale Karaoke | Parishudhathmavu Niranjavale Track | Parishudhathmavu Niranjavale Malayalam Lyrics | Parishudhathmavu Niranjavale Manglish Lyrics | Parishudhathmavu Niranjavale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmavu Niranjavale Christian Devotional Song Lyrics | Parishudhathmavu Niranjavale Christian Devotional | Parishudhathmavu Niranjavale Christian Song Lyrics | Parishudhathmavu Niranjavale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parishudha Mariyame
Parishudhathmavu Niranjavarayidaan
Njangalkkaai Prarthikkane
Parishudhathmavu Niranjavale
Parishudha Mariyame
Parishudhathmavu Niranjavarayidaan
Njangalkkaai Prarthikkane
Aadhima Sabhayil, Sleehanmaril
Aathmavu Niranjathupol
Nin Makkalilum, Aathmavu Nirayaan
Njangalkkaai Prarthikkane
-----
Nin Abhivadhanam Ketta Nimishathil
Elizabeth Aathmaavu Niranjavalaai
Nin Makkal Chaare Vanniduka Nadhe
Njangalil Aathmavu Nirayuvannaai
Nin Abhivadhanam Ketta Nimishathil
Elizabeth Aathmaavu Niranjavalaai
Nin Makkal Chaare Vanniduka Nadhe
Njangalil Aathmavu Nirayuvannaai
Aadhima Sabhayil, Sleehanmaril
Aathmavu Niranjathupol
Nin Makkalilum, Aathmavu Nirayaan
Njangalkkaai Prarthikkane
-----
Daivaathmaavinal Nayikkapedan Ennum
Daivathin Paithalaai Jeevikkuvan
Yeshuvin Snehathin Sakshiyaai Theeruvaan
Amme Njangalkkaai Prarthikkuka
Daivaathmaavinal Nayikkapedan Ennum
Daivathin Paithalaai Jeevikkuvan
Yeshuvin Snehathin Sakshiyaai Theeruvaan
Amme Njangalkkaai Prarthikkuka
Aathima Sabayil, Sleehanmaril
Aathmavu Niranjathupol
Nin Makkalilum, Aathmavu Nirayaan
Njangalkkaai Prarthikkane
-----
Varadhaanangalum Aathmaphalangalum
Njangalil Samrudhamaayiduvaan
Pareekshakaleyum Pralobhanatheyum
Aathmavin Shakthiyaal Jayicheeduvan
Varadhaanangalum Aathmaphalangalum
Njangalil Samrudhamaayiduvaan
Pareekshakaleyum Pralobhanatheyum
Aathmavin Shakthiyaal Jayicheeduvan
Aadhima Sabhayil, Shleehanmaril
Aathmavu Niranjathupol
Nin Makkalilum, Aathmavu Nirayaan
Njangalkkaai Prarthikkane
Parishudha Mariyame
Njangalkkaai Prarthikkane
Parishudhathmavin Manavaattiye
Njangalkkaai Prarthikkane
Parishudha Mariyame
Njangalkkaai Prarthikkane
Parishudhathmavin Manavaattiye
Njangalkkaai Prarthikkane
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet