Malayalam Lyrics
My Notes
M | പറുദീസാ മുഴുവന്‍, ഹൃദയത്തിനേകുന്ന പരിശുദ്ധ കാരുണ്യനേ |
F | പരിശുദ്ധാത്മാവിനെ സദയം പകരുന്ന പരമോന്നത സൗഭാഗ്യമേ |
M | മരുന്നല്ല ലേപനമല്ല നിന്‍ കാരുണ്യ തിരുവോസ്‌തിയാണന്റെ പുണ്യം |
F | മരുന്നല്ല ലേപനമല്ല നിന്‍ കാരുണ്യ തിരുവോസ്‌തിയാണന്റെ പുണ്യം |
A | അള്‍ത്താരയില്‍ നേരുന്നാരാധന എന്റെ ഉള്‍ത്താരിലും പാടുന്നാരാധന |
A | അള്‍ത്താരയില്‍ നേരുന്നാരാധന എന്റെ ഉള്‍ത്താരിലും പാടുന്നാരാധന |
A | പറുദീസാ മുഴുവന്‍, ഹൃദയത്തിനേകുന്ന പരിശുദ്ധ കാരുണ്യനേ |
—————————————– | |
M | കുര്‍ബ്ബാന സ്വീകരിച്ചെത്തുമ്പോളെന്‍ ചുറ്റും സ്വര്‍ഗ്ഗീയ ദൂതരുമൊന്നു ചേരും |
🎵🎵🎵 | |
F | കുര്‍ബ്ബാന സ്വീകരിച്ചെത്തുമ്പോളെന്‍ ചുറ്റും സ്വര്‍ഗ്ഗീയ ദൂതരുമൊന്നു ചേരും |
M | ഞാന്‍ കൈയ്യാളുന്ന, കാരുണ്യ രഹസ്യങ്ങള്‍ കണ്ടവരാനന്ദിച്ചീടും |
A | അള്‍ത്താരയില്‍ നേരുന്നാരാധന എന്റെ ഉള്‍ത്താരിലും പാടുന്നാരാധന |
A | അള്‍ത്താരയില്‍ നേരുന്നാരാധന എന്റെ ഉള്‍ത്താരിലും പാടുന്നാരാധന |
—————————————– | |
F | മൃതരാം പ്രിയരുടെ ആത്മശാന്തിക്കുള്ള പരിഹാര യാഗ സമ്മാനമിത് |
🎵🎵🎵 | |
M | മൃതരാം പ്രിയരുടെ ആത്മശാന്തിക്കുള്ള പരിഹാര യാഗ സമ്മാനമിത് |
F | യോഗ്യതയോടെയുള്‍ക്കൊണ്ടു പ്രാര്‍ത്ഥിക്കുമ്പോള്‍ നീതിസൂര്യന്‍ ഖബറില്‍ ജ്വലിക്കും |
A | അള്‍ത്താരയില്‍ നേരുന്നാരാധന എന്റെ ഉള്‍ത്താരിലും പാടുന്നാരാധന |
M | പറുദീസാ മുഴുവന്‍, ഹൃദയത്തിനേകുന്ന പരിശുദ്ധ കാരുണ്യനേ |
F | പരിശുദ്ധാത്മാവിനെ സദയം പകരുന്ന പരമോന്നത സൗഭാഗ്യമേ |
M | മരുന്നല്ല ലേപനമല്ല നിന്‍ കാരുണ്യ തിരുവോസ്‌തിയാണന്റെ പുണ്യം |
F | മരുന്നല്ല ലേപനമല്ല നിന്‍ കാരുണ്യ തിരുവോസ്‌തിയാണന്റെ പുണ്യം |
A | അള്‍ത്താരയില്‍ നേരുന്നാരാധന എന്റെ ഉള്‍ത്താരിലും പാടുന്നാരാധന |
A | അള്‍ത്താരയില്‍ നേരുന്നാരാധന എന്റെ ഉള്‍ത്താരിലും പാടുന്നാരാധന |
A | അള്‍ത്താരയില്‍ നേരുന്നാരാധന എന്റെ ഉള്‍ത്താരിലും പാടുന്നാരാധന |
A | അള്‍ത്താരയില്‍ നേരുന്നാരാധന എന്റെ ഉള്‍ത്താരിലും പാടുന്നാരാധന |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parudeesa Muzhuvan Hrudhayathinekunna Parishudha Karunyane | പറുദീസാ മുഴുവന്‍ ഹൃദയത്തിനേകുന്ന പരിശുദ്ധ കാരുണ്യനേ Parudeesa Muzhuvan Hrudhayathinekunna Lyrics | Parudeesa Muzhuvan Hrudhayathinekunna Song Lyrics | Parudeesa Muzhuvan Hrudhayathinekunna Karaoke | Parudeesa Muzhuvan Hrudhayathinekunna Track | Parudeesa Muzhuvan Hrudhayathinekunna Malayalam Lyrics | Parudeesa Muzhuvan Hrudhayathinekunna Manglish Lyrics | Parudeesa Muzhuvan Hrudhayathinekunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parudeesa Muzhuvan Hrudhayathinekunna Christian Devotional Song Lyrics | Parudeesa Muzhuvan Hrudhayathinekunna Christian Devotional | Parudeesa Muzhuvan Hrudhayathinekunna Christian Song Lyrics | Parudeesa Muzhuvan Hrudhayathinekunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parishudha Karunyane
Parishudhathmavine Sadhayam Pakarunna
Paramonnatha Saubagyame
Marunnalla Lepanamalla Nin Kaarunya
Thiruvosthiyanente Punyam
Marunnalla Lepanamalla Nin Kaarunya
Thiruvosthiyanente Punyam
Altharayil Nerunnaradhana
Ente Ulthaarilum Paadunnaradhana
Altharayil Nerunnaradhana
Ente Ulthaarilum Paadunnaradhana
Parudeesa Muzhuvan, Hrudhayathinekunna
Parishudha Karunyane
-----
Kurbana Sweekarichethumbolen Chuttum
Swargeeya Dhootharumonnu Cherum
🎵🎵🎵
Kurbana Sweekarichethumbolen Chuttum
Swargeeya Dhootharumonnu Cherum
Njan Kayyaaluna Kaarunya Rahasyangal
Kandavar Aanandhicheedum
Altharayil Nerunnaradhana
Ente Ulthaarilum Paadunnaradhana
Altharayil Nerunnaradhana
Ente Ulthaarilum Paadunnaradhana
-----
Mrutharaam Priyarude Aathmashaanthikkulla
Parihaara Yaaga Sammanamithu
🎵🎵🎵
Mrutharaam Priyarude Aathmashaanthikkulla
Parihaara Yaaga Sammanamithu
Yogyathayode Ulkkondu Prarthikkumbol
Neethi Sooryan Kabaril Jwalikkum
Altharayil Nerunnaradhana
Ente Ulthaarilum Paadunnaradhana
Parudeesa Muzhuvan, Hrudhayathinekunna
Parishudha Karunyane
Parishudhathmavine Sadhayam Pakarunna
Paramonnatha Saubagyame
Marunnalla Lepanamalla Nin Kaarunya
Thiruvosthiyanente Punyam
Marunnalla Lepanamalla Nin Kaarunya
Thiruvosthiyanente Punyam
Altharayil Nerunn Aaradhana
Ente Ulthaarilum Paadunnaaradhana
Altharayil Nerunn Aaradhana
Ente Ulthaarilum Paadunnaaradhana
Altharayil Nerunn Aaradhana
Ente Ulthaarilum Paadunnaaradhana
Altharayil Nerunn Aaradhana
Ente Ulthaarilum Paadunnaaradhana
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet