Malayalam Lyrics
My Notes
M | പാവനാത്മാവേ, എന്‍ ജീവദായകനെ ഇറങ്ങി നീ വാ, നിറഞ്ഞു നീ വാ എന്റെ ഹൃദയത്തില്‍ |
F | പാവനാത്മാവേ, എന്‍ ജീവദായകനെ ഇറങ്ങി നീ വാ, നിറഞ്ഞു നീ വാ എന്റെ ഹൃദയത്തില്‍ |
—————————————– | |
M | സീനായി മാമലയില്‍ ഇറങ്ങി വന്നവനെ |
F | സീനായി മാമലയില്‍ ഇറങ്ങി വന്നവനെ |
M | ആത്മദാഹം തീര്‍ക്കുവാനായി ഇറങ്ങി വാ ദേവാ |
F | ആത്മദാഹം തീര്‍ക്കുവാനായി ഇറങ്ങി വാ ദേവാ |
A | പാവനാത്മാവേ, എന്‍ ജീവദായകനെ ഇറങ്ങി നീ വാ, നിറഞ്ഞു നീ വാ എന്റെ ഹൃദയത്തില്‍ |
—————————————– | |
F | നിന്നുടെ വരദാനങ്ങള്‍ എന്നില്‍ നിറക്കേണമേ |
M | നിന്നുടെ വരദാനങ്ങള്‍ എന്നില്‍ നിറക്കേണമേ |
F | ലോകശക്തിയെ ജയിക്കുവാനായി വിണ്‍മഴ പൊഴിക്കണമേ |
M | ലോകശക്തിയെ ജയിക്കുവാനായി വിണ്‍മഴ പൊഴിക്കണമേ |
A | പാവനാത്മാവേ, എന്‍ ജീവദായകനെ ഇറങ്ങി നീ വാ, നിറഞ്ഞു നീ വാ എന്റെ ഹൃദയത്തില്‍ |
A | പാവനാത്മാവേ, എന്‍ ജീവദായകനെ ഇറങ്ങി നീ വാ, നിറഞ്ഞു നീ വാ എന്റെ ഹൃദയത്തില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanathmave En Jeeva Dhayakane | പാവനാത്മാവേ, എന്‍ ജീവദായകനെ ഇറങ്ങി നീ വാ, നിറഞ്ഞു നീ വാ Pavanathmave En Jeeva Dhayakane Lyrics | Pavanathmave En Jeeva Dhayakane Song Lyrics | Pavanathmave En Jeeva Dhayakane Karaoke | Pavanathmave En Jeeva Dhayakane Track | Pavanathmave En Jeeva Dhayakane Malayalam Lyrics | Pavanathmave En Jeeva Dhayakane Manglish Lyrics | Pavanathmave En Jeeva Dhayakane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanathmave En Jeeva Dhayakane Christian Devotional Song Lyrics | Pavanathmave En Jeeva Dhayakane Christian Devotional | Pavanathmave En Jeeva Dhayakane Christian Song Lyrics | Pavanathmave En Jeeva Dhayakane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Irangi Nee Vaa, Niranju Nee Vaa
Ente Hrudhayathil
Paavanathmave, En Jeeva Dhayakane
Irangi Nee Vaa, Niranju Nee Vaa
Ente Hrudhayathil
-----
Seenai Mamalayil
Irangi Vannavane
Seenai Mamalayil
Irangi Vannavane
Aathma Dhaaham Theerkkuvanaayi
Irangi Vaa Deva
Aathma Dhaaham Theerkkuvanaayi
Irangi Vaa Deva
Paavanathmaave, En Jeeva Dayakane
Irangi Nee Vaa, Niranju Nee Vaa
Ente Hridhayathil
-----
Ninnude Varadhanangal
Ennil Nirakkename
Ninnude Varadhanangal
Ennil Nirakkename
Lokha Shakthiye Jayikkuvanaayi
Vinn Mazha Pozhikkename
Lokha Shakthiye Jayikkuvanaayi
Vinn Mazha Pozhikkename
Pavanathmaave, En Jeevadayakane
Irangi Nee Vaa, Niranju Nee Vaa
Ente Hridhayathil
Pavanathmaave, En Jeevadhayakane
Irangi Nee Vaa, Niranju Nee Vaa
Ente Hridhayathil
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet