Malayalam Lyrics

| | |

A A A

My Notes
M പാവനാത്മാവേ നീ വരേണമേ
മാനസ മണിക്കോവിലില്‍
നായകാ ഞങ്ങള്‍ നാവിനാലങ്ങെ
സ്നേഹ സംഗീതം പാടുന്നു
F പാവനാത്മാവേ നീ വരേണമേ
മാനസ മണിക്കോവിലില്‍
നായകാ ഞങ്ങള്‍ നാവിനാലങ്ങെ
സ്നേഹ സംഗീതം പാടുന്നു
—————————————–
M നിന്‍ പ്രകാശത്തിന്‍ രശ്‌മിയാലെന്റെ
അന്ധകാരമകറ്റേണേ
F നിന്‍ പ്രകാശത്തിന്‍ രശ്‌മിയാലെന്റെ
അന്ധകാരമകറ്റേണേ
M നിന്റെ ചൈതന്യശോഭയാലുള്ളം
സുന്ദരമാക്കിത്തീര്‍ക്കണേ
സുന്ദരമാക്കിത്തീര്‍ക്കണേ
F നിന്റെ ചൈതന്യശോഭയാലുള്ളം
സുന്ദരമാക്കിത്തീര്‍ക്കണേ
സുന്ദരമാക്കിത്തീര്‍ക്കണേ
A പാവനാത്മാവേ നീ വരേണമേ
മാനസ മണിക്കോവിലില്‍
നായകാ ഞങ്ങള്‍ നാവിനാലങ്ങെ
സ്നേഹ സംഗീതം പാടുന്നു
—————————————–
F മോടിയില്ലാത്തതൊക്കെ സ്വര്‍ഗ്ഗീയ
മോടിയുള്ളതായ്‌ മാറ്റേണേ
M മോടിയില്ലാത്തതൊക്കെ സ്വര്‍ഗ്ഗീയ
മോടിയുള്ളതായ്‌ മാറ്റേണേ
F പീഡകളേതും ധീരമായേല്‍ക്കാന്‍
ശക്തിയും ഞങ്ങള്‍ക്കേകണേ
ശക്തിയും ഞങ്ങള്‍ക്കേകണേ
M പീഡകളേതും ധീരമായേല്‍ക്കാന്‍
ശക്തിയും ഞങ്ങള്‍ക്കേകണേ
ശക്തിയും ഞങ്ങള്‍ക്കേകണേ
A പാവനാത്മാവേ നീ വരേണമേ
മാനസ മണിക്കോവിലില്‍
നായകാ ഞങ്ങള്‍ നാവിനാലങ്ങെ
സ്നേഹ സംഗീതം പാടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanathmave Nee Varename Manasa Mani Kovilil | പാവനാത്മാവേ നീ വരേണമേ മാനസ മണിക്കോവിലില്‍ Pavanathmave Nee Varename Lyrics | Pavanathmave Nee Varename Song Lyrics | Pavanathmave Nee Varename Karaoke | Pavanathmave Nee Varename Track | Pavanathmave Nee Varename Malayalam Lyrics | Pavanathmave Nee Varename Manglish Lyrics | Pavanathmave Nee Varename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanathmave Nee Varename Christian Devotional Song Lyrics | Pavanathmave Nee Varename Christian Devotional | Pavanathmave Nee Varename Christian Song Lyrics | Pavanathmave Nee Varename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paavanaathmave Nee Varename
Manasa Mani Kovilil
Nayaka Njangal Navinaal Ange
Sneha Sangeetham Paadunnu

Paavanathmave Nee Varename
Manasa Mani Kovilil
Nayaka Njangal Navinaal Ange
Sneha Sangeetham Paadunnu

-----

Nin Prakashathin Rashmiyaal Ente
Andhakaram Akattane
Nin Prakashathin Rashmiyaal Ente
Andhakaram Akattane

Ninte Chaithanya Shobhayaal Ullam
Sundharamaakki Theerkkane
Sundharamaakki Theerkkane

Ninte Chaithanya Shobhayaal Ullam
Sundharamaakki Theerkkane
Sundharamaakki Theerkkane

Paavanathmave Nee Varename
Manasa Mani Kovilil
Nayaka Njangal Navinaal Ange
Sneha Sangeetham Paadunnu

-----

Modiyillaathathokke Swargeeya
Modiyullathayi Maattane
Modiyillaathathokke Swargeeya
Modiyullathayi Maattane

Peedakalethum Dheeramaai Elkkan
Shakthiyum Njangalkkekane
Shakthiyum Njangalkkekane

Peedakalethum Dheeramaai Elkkan
Shakthiyum Njangalkkekane
Shakthiyum Njangalkkekane

Paavanaathmave Nee Varename
Manasa Mani Kovilil
Nayaka Njangal Navinaal Ange
Sneha Sangeetham Paadunnu

Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 12178.  Song ID 4167


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.