Malayalam Lyrics
My Notes
M | പാവനാത്മാവേ വരൂ ദാസരില്‍ ദാനങ്ങള്‍ ചൊരിയൂ |
🎵🎵🎵 | |
F | പാവനാത്മാവേ വരൂ ദാസരില്‍ ദാനങ്ങള്‍ ചൊരിയൂ |
M | താവക സവിധേ.. നില്‍ക്കുമിവരെ ധന്യരാക്കൂ |
F | ശക്തിയേകൂ, പാവനാത്മാവേ… സപ്‌തദാനം, തൂകി ഞങ്ങളില്‍… |
M | ഭക്തരില്‍ നിറഞ്ഞിടേണമേ… മുക്തി നേടാന്‍ സത്യസ്‌നേഹസ്വരൂപനേ |
A | പാവനാത്മാവേ വരൂ ദാസരില്‍ ദാനങ്ങള്‍ ചൊരിയൂ |
—————————————– | |
M | സാക്ഷ്യമേകാന്‍ ജീവിതത്തിന്‍ നാഥനായി ശൂന്യമാക്കാന്‍ നല്‍കിയെന്തും ധീരമായ് |
F | സാക്ഷ്യമേകാന്‍ ജീവിതത്തിന്‍ നാഥനായി ശൂന്യമാക്കാന്‍ നല്‍കിയെന്തും ധീരമായ് |
M | ലോക സന്തോഷം ത്യജിക്കാന്‍ ആത്മദാനമായ് ഇറങ്ങിടുന്നു കൈപിടിച്ചു നടത്തണേ |
F | ലോക സന്തോഷം ത്യജിക്കാന്‍ ആത്മദാനമായ് ഇറങ്ങിടുന്നു കൈപിടിച്ചു നടത്തണേ |
A | പാവനരൂപാ റുഹാ സ്‌നേഹസ്വരൂപനേ താവക ദാസര്‍ തന്‍ യാചന കൈക്കൊള്ളണമേ |
A | പാവനരൂപാ റുഹാ സ്‌നേഹസ്വരൂപനേ താവക ദാസര്‍ തന്‍ യാചന കൈക്കൊള്ളണമേ |
A | പാവനാത്മാവേ വരൂ ദാസരില്‍ ദാനങ്ങള്‍ ചൊരിയൂ |
—————————————– | |
F | ലോകരെ ഞാന്‍ സ്‌നേഹിതരായ് കാണുവാന്‍ ആകുലര്‍ക്കാശ്വാസമാം അമൃതേകുവാന്‍ |
M | ലോകരെ ഞാന്‍ സ്‌നേഹിതരായ് കാണുവാന്‍ ആകുലര്‍ക്കാശ്വാസമാം അമൃതേകുവാന്‍ |
F | പറന്നിറങ്ങൂ ഞങ്ങളില്‍, നീ പാവനാത്മാവേ നിറഞ്ഞിടട്ടെ നിന്‍ വരങ്ങള്‍ സമൃദ്ധമായ് |
M | പറന്നിറങ്ങൂ ഞങ്ങളില്‍, നീ പാവനാത്മാവേ നിറഞ്ഞിടട്ടെ നിന്‍ വരങ്ങള്‍ സമൃദ്ധമായ് |
A | പാവനരൂപാ റുഹാ സ്‌നേഹസ്വരൂപനേ താവക ദാസര്‍ തന്‍ യാചന കൈക്കൊള്ളണമേ |
A | പാവനരൂപാ റുഹാ സ്‌നേഹസ്വരൂപനേ താവക ദാസര്‍ തന്‍ യാചന കൈക്കൊള്ളണമേ |
🎵🎵🎵 | |
F | പാവനാത്മാവേ വരൂ ദാസരില്‍ ദാനങ്ങള്‍ ചൊരിയൂ |
M | താവക സവിധേ.. നില്‍ക്കുമിവരെ ധന്യരാക്കൂ |
F | ശക്തിയേകൂ, പാവനാത്മാവേ… സപ്‌തദാനം, തൂകി ഞങ്ങളില്‍… |
M | ഭക്തരില്‍, നിറഞ്ഞിടേണമേ… മുക്തി നേടാന്‍ സത്യസ്‌നേഹസ്വരൂപനേ |
A | പാവനാത്മാവേ വരൂ ദാസരില്‍ ദാനങ്ങള്‍ ചൊരിയൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanathmave Varoo Dhasaril Dhanangal Choriyu | പാവനാത്മാവേ വരൂ ദാസരില്‍ ദാനങ്ങള്‍ ചൊരിയൂ Pavanathmave Varoo Dhasaril Dhanangal Lyrics | Pavanathmave Varoo Dhasaril Dhanangal Song Lyrics | Pavanathmave Varoo Dhasaril Dhanangal Karaoke | Pavanathmave Varoo Dhasaril Dhanangal Track | Pavanathmave Varoo Dhasaril Dhanangal Malayalam Lyrics | Pavanathmave Varoo Dhasaril Dhanangal Manglish Lyrics | Pavanathmave Varoo Dhasaril Dhanangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanathmave Varoo Dhasaril Dhanangal Christian Devotional Song Lyrics | Pavanathmave Varoo Dhasaril Dhanangal Christian Devotional | Pavanathmave Varoo Dhasaril Dhanangal Christian Song Lyrics | Pavanathmave Varoo Dhasaril Dhanangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dhasaril Dhanangal Choriyu
🎵🎵🎵
Paavanathmave Varu
Dhasaril Dhanangal Choriyu
Thaavaka Savidhe...
Nilkkumivare Dhanyaraakku
Shakthiyeku, Pavanathmave...
Saptha Dhaanam, Thooki Njangalil
Bhaktharil Niranjidename...
Mukthi Nedaan Sathya Sneha Swaroopane
Pavanathmave Varoo
Dhasaril Dhanangal Choriyoo
-----
Sakshyamekaan Jeevithathin Naadhanaayi
Shoonyamaakkaan Nalkiyenthum Dheeramai
Sakshyamekaan Jeevithathin Naadhanaayi
Shoonyamaakkaan Nalkiyenthum Dheeramai
Lokha Santhosham Thyagikkan Aathmadhaanamaayi
Irangidunnu Kai Pidichu Nadathane
Lokha Santhosham Thyagikkan Aathmadhaanamaayi
Irangidunnu Kai Pidichu Nadathane
Paavana Roopa Rooha Sneha Swaroopane
Thaavaka Dhasar Than Yachana Kaikkollaname
Paavana Roopa Rooha Sneha Swaroopane
Thaavaka Dhasar Than Yachana Kaikkollaname
Pavanatmave Varoo
Dhasaril Dhanangal Choriyoo
-----
Lokhare Njan Snehitharaai Kaanuvaan
Aakularkkaashwasamaam Amruthekuvaan
Lokhare Njan Snehitharaai Kaanuvaan
Aakularkkaashwasamaam Amruthekuvaan
Parannirangu Njangalil, Nee Paavanathmaave
Niranjeedatte Nin Varangal Samrudhamaai
Parannirangu Njangalil, Nee Paavanathmaave
Niranjeedatte Nin Varangal Samrudhamaai
Paavana Roopa Rooha Sneha Swaroopane
Thaavaka Dhasar Than Yachana Kaikkollaname
Paavana Roopa Rooha Sneha Swaroopane
Thaavaka Dhasar Than Yachana Kaikkollaname
🎵🎵🎵
Paavanathmave Varu
Dhasaril Dhanangal Choriyu
Thaavaka Savidhe...
Nilkkumivare Dhanyaraakku
Shakthiyeku, Pavanathmave...
Saptha Dhaanam, Thooki Njangalil
Bhaktharil Niranjidename...
Mukthi Nedaan Sathya Sneha Swaroopane
Pavanathmave Varoo
Dhasaril Dhanangal Choriyoo
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet