Malayalam Lyrics
My Notes
M | പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ച വെയ്‌ക്കാം നിന്‍ സന്നിധിയില്‍ ആരോമലേ അമലസുതനെ ആരാരിരോ… ആരാരിരോ… |
F | പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ച വെയ്‌ക്കാം നിന്‍ സന്നിധിയില്‍ ആരോമലേ അമലസുതനെ ആരാരിരോ… ആരാരിരോ… |
—————————————– | |
M | കുളിരു പെയ്യുമീ രാവില്‍, വാനില്‍ തെളിയുന്നു ദിവ്യതാരകം |
F | കുളിരു പെയ്യുമീ രാവില്‍, വാനില്‍ തെളിയുന്നു ദിവ്യതാരകം |
M | അരുളിടുന്നു അവിടുത്തെ പിറവി തന്‍ ദിവ്യ സന്ദേശം |
F | അരുളിടുന്നു അവിടുത്തെ പിറവി തന്‍ ദിവ്യ സന്ദേശം |
A | പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ച വെയ്‌ക്കാം നിന്‍ സന്നിധിയില്‍ ആരോമലേ അമലസുതനെ ആരാരിരോ… ആരാരിരോ… |
—————————————– | |
F | അറിയുന്നു നിന്നെ ഞങ്ങള്‍, നാഥാ അര്‍പ്പിച്ചിടുന്നങ്ങേക്കാരാധനാ |
M | അറിയുന്നു നിന്നെ ഞങ്ങള്‍, നാഥാ അര്‍പ്പിച്ചിടുന്നങ്ങേക്കാരാധനാ |
F | അവികല ശാന്തി നിറയുമീ തൊഴുത്തില്‍ ആനന്ദം നിറയുമീ രാവില്‍ |
M | അവികല ശാന്തി നിറയുമീ തൊഴുത്തില്‍ ആനന്ദം നിറയുമീ രാവില്‍ |
A | പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ച വെയ്‌ക്കാം നിന്‍ സന്നിധിയില്‍ ആരോമലേ അമലസുതനെ ആരാരിരോ… ആരാരിരോ… |
A | ആരാരിരോ… ആരാരിരോ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ponnu Meera Kunthirikkam | പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ച വെയ്‌ക്കാം നിന്‍ സന്നിധിയില്‍ Ponnu Meera Kunthirikkam Lyrics | Ponnu Meera Kunthirikkam Song Lyrics | Ponnu Meera Kunthirikkam Karaoke | Ponnu Meera Kunthirikkam Track | Ponnu Meera Kunthirikkam Malayalam Lyrics | Ponnu Meera Kunthirikkam Manglish Lyrics | Ponnu Meera Kunthirikkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ponnu Meera Kunthirikkam Christian Devotional Song Lyrics | Ponnu Meera Kunthirikkam Christian Devotional | Ponnu Meera Kunthirikkam Christian Song Lyrics | Ponnu Meera Kunthirikkam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kazhcha Vekkam Nin Sannidhiyil
Aromale, Amala Suthane
Aaraariro... Aaraariro...
Ponnu Meera Kunthirikkam
Kazhcha Vekkam Nin Sannidhiyil
Aromale, Amala Suthane
Aaraariro... Aaraariro...
-----
Kuliru Peyyumee Raavil, Vaanil
Thelyunnu Divya Thaarakam
Kuliru Peyyumee Raavil, Vaanil
Thelyunnu Divya Thaarakam
Arulidunnu Aviduthe
Piravi Than Divya Sandesham
Arulidunnu Aviduthe
Piravi Than Divya Sandesham
Ponnu Meera Kundhirikkam
Kazhcha Vekkam Nin Sannidhiyil
Aromale, Amala Suthane
Aaraariro... Aaraariro...
-----
Ariyunnu Ninne Njangal Nadha
Arppichidunnangekkaaradhana
Ariyunnu Ninne Njangal Nadha
Arppichidunnangekkaaradhana
Avikala Shanthi Nirayumee Thozhuthil
Aanandham Nirayumee Raavil
Avikala Shanthi Nirayumee Thozhuthil
Aanandham Nirayumee Raavil
Ponnu Meera Kundhirikkam
Kaazhcha Vekkam Nin Sannidhiyil
Aromale, Amala Suthane
Aaraariro... Aaraariro...
Aaraariro... Aaraariro...
Media
If you found this Lyric useful, sharing & commenting below would be Awesome!
LG MEDIA HUB
August 24, 2024 at 2:17 AM
https://youtu.be/LfsZwAbYQZU?si=z_O4dWW3QEa-UKqB with lyrics