Malayalam Lyrics
My Notes
M | പൂര്‍വ്വപിതാക്കള്‍, ദൈവേഷ്‌ടമോടെ യാഗമന്നര്‍പ്പിച്ചപോല്‍ |
F | പൂര്‍വ്വപിതാക്കള്‍, ദൈവേഷ്‌ടമോടെ യാഗമന്നര്‍പ്പിച്ചപോല്‍ |
M | പാവനമീ ബലിപീഠേ ദിവ്യപൂജയാമീ സ്‌നേഹയാഗം ഞങ്ങള്‍ അര്‍പ്പണം ചെയ്‌തിടുന്നു |
F | പാവനമീ ബലിപീഠേ ദിവ്യപൂജയാമീ സ്‌നേഹയാഗം ഞങ്ങള്‍ അര്‍പ്പണം ചെയ്‌തിടുന്നു |
A | ദൈവപിതാവേ സ്വീകരിക്കൂ സാദരമീ സ്‌നേഹയാഗം |
A | ദൈവപിതാവേ സ്വീകരിക്കൂ സാദരമീ സ്‌നേഹയാഗം |
—————————————– | |
M | അബ്രാമിനെപോല്‍, ആബേലിനെപോല്‍ സമ്പൂര്‍ണ ബലി നല്‍കുവാനായ് |
F | അബ്രാമിനെപോല്‍, ആബേലിനെപോല്‍ സമ്പൂര്‍ണ ബലി നല്‍കുവാനായ് |
M | അള്‍ത്താര മുന്നില്‍ വരാം അങ്ങേയ്‌ക്കു കാഴ്‌ച്ചയേകാന്‍ ഞങ്ങള്‍ തന്‍ ഈ കാഴ്‌ച്ചയെല്ലാം കനിവോടെ കൈക്കൊള്ളണേ |
F | അള്‍ത്താര മുന്നില്‍ വരാം അങ്ങേയ്‌ക്കു കാഴ്‌ച്ചയേകാന്‍ ഞങ്ങള്‍ തന്‍ ഈ കാഴ്‌ച്ചയെല്ലാം കനിവോടെ കൈക്കൊള്ളണേ |
A | ദൈവപിതാവേ സ്വീകരിക്കൂ സാദരമീ സ്‌നേഹയാഗം |
A | ദൈവപിതാവേ സ്വീകരിക്കൂ സാദരമീ സ്‌നേഹയാഗം |
—————————————– | |
F | ആബാ പിതാവേ, ആരാധ്യനാകും അങ്ങേയ്‌ക്കു നല്‍കീടുവാനായ് |
M | ആബാ പിതാവേ, ആരാധ്യനാകും അങ്ങേയ്‌ക്കു നല്‍കീടുവാനായ് |
F | സ്‌നേഹമാര്‍ന്നീ ജീവിതം പൂര്‍ണ്ണമായ് അര്‍പ്പിക്കുന്നു സ്വര്‍ഗ്ഗീയ വാതില്‍ തുറന്നീ കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ |
M | സ്‌നേഹമാര്‍ന്നീ ജീവിതം പൂര്‍ണ്ണമായ് അര്‍പ്പിക്കുന്നു സ്വര്‍ഗ്ഗീയ വാതില്‍ തുറന്നീ കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ |
F | പൂര്‍വ്വപിതാക്കള്‍, ദൈവേഷ്‌ടമോടെ യാഗമന്നര്‍പ്പിച്ചപോല്‍ |
M | പാവനമീ ബലിപീഠേ ദിവ്യപൂജയാമീ സ്‌നേഹയാഗം ഞങ്ങള്‍ അര്‍പ്പണം ചെയ്‌തിടുന്നു |
A | ദൈവപിതാവേ സ്വീകരിക്കൂ സാദരമീ സ്‌നേഹയാഗം |
A | ദൈവപിതാവേ സ്വീകരിക്കൂ സാദരമീ സ്‌നേഹയാഗം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Poorva Pithakkal Daiveshtamode | പൂര്‍വ്വപിതാക്കള്‍, ദൈവേഷ്‌ടമോടെ യാഗമന്നര്‍പ്പിച്ചപോല്‍ Poorva Pithakkal Daiveshtamode Lyrics | Poorva Pithakkal Daiveshtamode Song Lyrics | Poorva Pithakkal Daiveshtamode Karaoke | Poorva Pithakkal Daiveshtamode Track | Poorva Pithakkal Daiveshtamode Malayalam Lyrics | Poorva Pithakkal Daiveshtamode Manglish Lyrics | Poorva Pithakkal Daiveshtamode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poorva Pithakkal Daiveshtamode Christian Devotional Song Lyrics | Poorva Pithakkal Daiveshtamode Christian Devotional | Poorva Pithakkal Daiveshtamode Christian Song Lyrics | Poorva Pithakkal Daiveshtamode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yaagaminnarppicha Pol
Poorva Pithakkal Daiveshtamode
Yaagaminnarppicha Pol
Paavanamee Balipeede
Divya Poojayamee Sneha Yagam
Njangal Arppanam Cheythidunnu
Paavanamee Balipeede
Divya Poojayamee Sneha Yagam
Njangal Arppanam Cheythidunnu
Daiva Pithave Sweekarikku
Sadharamee Sneha Yagam
Daiva Pithave Sweekarikku
Sadharamee Sneha Yagam
-----
Abhraminepol, Abelinepol
Samboorna Bali Nalkuvanaai
Abhraminepol, Abelinepol
Samboorna Bali Nalkuvanaai
Althara Munnil Varaam
Angekku Kaazhchayekaan
Njangal Than Ee Kaazhchayellaam
Kanivode Kaikollane
Althara Munnil Varaam
Angekku Kaazhchayekaan
Njangal Than Ee Kaazhchayellaam
Kanivode Kaikollane
Daiva Pithave Sweekarikku
Sadharamee Snehayaagam
Daiva Pithave Sweekarikku
Sadharamee Snehayaagam
-----
Aaba Pithave, Aaradhyanakum
Angekku Nalkeeduvanaai
Aaba Pithave, Aaradhyanakum
Angekku Nalkeeduvanaai
Snehamaarnee Jeevitham
Poornamaai Arppikkunnu
Swargeeya Vaathil Thuranee
Kaazhchakal Kaikollane
Snehamaarnee Jeevitham
Poornamaai Arppikkunnu
Swargeeya Vaathil Thuranee
Kaazhchakal Kaikollane
Poorva Pithakkal Daiveshtamode
Yaagaminnarppicha Pol
Paavanamee Balipeede
Divya Poojayamee Sneha Yagam
Njangal Arppanam Cheythidunnu
Daiva Pithave Sweekarikku
Sadharamee Sneha Yagam
Daiva Pithave Sweekarikku
Sadharamee Sneha Yagam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet