Malayalam Lyrics

| | |

A A A

My Notes
M പ്രഭ ചൊരിഞ്ഞു നവതാരം
തിരുകൃപ നിറഞ്ഞിതവതാരം
എളിയ പൈതലിതു ദൈവം
പുല്‍കുടിലിനുള്ളമിതു സ്വര്‍ഗ്ഗം
വ്യസനമെങ്ങുപോയ്, മനസ്സില്‍ ഉത്സവം
മിഴികള്‍ ഒന്നും ഇനി നനയുകയില്ല
M മോചനം… ഹൃദയ തലങ്ങളില്‍
പുതിയതാം ബാലവും… നവമൊരു ഭൂമിയും
വന്നു മാലാഖവൃന്ദം, പാടുന്നു വിണ്ണിന്‍ സങ്കീര്‍ത്തനം
F എളിയ പൈതലിതു ദൈവം
പുല്‍കുടിലിനുള്ളമിതു സ്വര്‍ഗ്ഗം
വ്യസനമെങ്ങുപോയ്, മനസ്സില്‍ ഉത്സവം
മിഴികള്‍ ഒന്നും ഇനി നനയുകയില്ല
F മോചനം… ഹൃദയ തലങ്ങളില്‍
പുതിയതാം ബാലവും… നവമൊരു ഭൂമിയും
വന്നു മാലാഖവൃന്ദം, പാടുന്നു വിണ്ണിന്‍ സങ്കീര്‍ത്തനം
A പ്രഭ ചൊരിഞ്ഞു നവതാരം
—————————————–
M കാലം, കാത്തിരുന്ന നാളിതാ
F ലോകം, മോദമാര്‍ന്ന രാവിതാ
M പാപം, മാഞ്ഞിടുന്ന മാനസേ
F സ്‌നേഹം, ഏന്തിടുന്നു ഞാനിതാ
M വിരുന്നുണ്ണുന്ന നേരം, തിരിഞ്ഞോന്നന്നു നോക്കു
സഹോദരന്റെ കണ്ണുനീരു കണ്ടോ
F എളിയ പൈതലിതു ദൈവം
പുല്‍കുടിലിനുള്ളമിതു സ്വര്‍ഗ്ഗം
വ്യസനമെങ്ങുപോയ്, മനസ്സില്‍ ഉത്സവം
മിഴികള്‍ ഒന്നും ഇനി നനയുകയില്ല
F മോചനം… ഹൃദയ തലങ്ങളില്‍
പുതിയതാം ബാലവും… നവമൊരു ഭൂമിയും
വന്നു മാലാഖവൃന്ദം, പാടുന്നു വിണ്ണിന്‍ സങ്കീര്‍ത്തനം
A പ്രഭ ചൊരിഞ്ഞു നവതാരം
—————————————–
F ആരും, അന്യരല്ല മന്നിതില്‍
M നീയും, ഞാനുമാണു പൂര്‍ണ്ണത
F വേഗം, മാപ്പു നല്‍ക യേശുവിന്‍
M സ്‌നേഹം, മാത്രമാണു ശാശ്വതം
F പുല്‍കൂടുള്ളില്‍ ഉണ്ടോ, കരങ്ങള്‍ ശുദ്ധമാണോ
പ്രകാശം ഏറ്റുവാങ്ങി ഭൂവിലേകാന്‍
M എളിയ പൈതലിതു ദൈവം
പുല്‍കുടിലിനുള്ളമിതു സ്വര്‍ഗ്ഗം
വ്യസനമെങ്ങുപോയ്, മനസ്സില്‍ ഉത്സവം
മിഴികള്‍ ഒന്നും ഇനി നനയുകയില്ല
M മോചനം… ഹൃദയ തലങ്ങളില്‍
പുതിയതാം ബാലവും… നവമൊരു ഭൂമിയും
വന്നു മാലാഖവൃന്ദം, പാടുന്നു വിണ്ണിന്‍ സങ്കീര്‍ത്തനം
A പ്രഭ ചൊരിഞ്ഞു നവതാരം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prabha Chorinju Navatharam Thiru Krupa Nirnjithavatharam | പ്രഭ ചൊരിഞ്ഞു നവതാരം തിരുകൃപ നിറഞ്ഞിതവതാരം Prabha Chorinju Navatharam Lyrics | Prabha Chorinju Navatharam Song Lyrics | Prabha Chorinju Navatharam Karaoke | Prabha Chorinju Navatharam Track | Prabha Chorinju Navatharam Malayalam Lyrics | Prabha Chorinju Navatharam Manglish Lyrics | Prabha Chorinju Navatharam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prabha Chorinju Navatharam Christian Devotional Song Lyrics | Prabha Chorinju Navatharam Christian Devotional | Prabha Chorinju Navatharam Christian Song Lyrics | Prabha Chorinju Navatharam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Prabha Chorinju Nava Thaaram
Thiru Krupa Nirnjithavathaaram
Eliya Paithal Ithu Daivam
Pulkudilinnullam Ithu Swargam

Vyasanam Engu Poi, Manassil Ulsavam
Mizhikal Onnum Ini Nanayukayilla
Mochanam, Hrudhaya Thalangalil
Puthiyathaam Baalavum, Navamoru Bhoomiyum
Vannu Malakha Vrindham, Paadunnu Vinnin Sankeerthanam

Eliya Paithal Ithu Daivam
Pulkudilinnullam Ithu Swargam
Vyasanam Engu Poi, Manassil Ulsavam
Mizhikal Onnum Ini Nanayukayilla

Mochanam... Hrudhaya Thalangalil
Puthiyathaam Baalavum... Navamoru Bhoomiyum
Vannu Malakha Vrindham, Paadunnu Vinnin Sankeerthanam

Prabha Chorinju Nava Tharam

-----

Kaalam, Kaathirunna Naalithaa
Lokham, Modhamaarnna Raavithaa
Paapam, Maanjidunna Maanasse
Sneham, Enthidunnu Njanithaa

Virunnunnunna Neram, Thirinjannonnu Nokku
Sahodharante Kannuneeru Kando?

Eliya Paithal Ithu Daivam
Pulkudilinnullam Ithu Swargam
Vyasanam Engu Poi, Manassil Ulsavam
Mizhikal Onnum Ini Nanayukayilla

Mochanam, Hridhaya Thalangalil
Puthiyathaam Baalavum, Navamoru Bhoomiyum
Vannu Malakha Vrindham, Paadunnu Vinnin Sankeerthanam

Prabha Chorinju Navatharam

-----

Aarum, Anyaralla Mannithil
Neeyum, Njanumaanu Poornnatha
Vegam, Mappu Nalka Yehsuvin
Sneham, Maathramaanu Shashwatham

Pulkood Ullil Undo, Karangal Shudhamaano
Prakasham Ettu Vaangi Bhoovil Ekaan

Eliya Paithal Ithu Daivam
Pulkudilinnullam Ithu Swargam
Vyasanam Engu Poi, Manassil Ulsavam
Mizhikal Onnum Ini Nanayukayilla

Mochanam, Hridhaya Thalangalil
Puthiyathaam Baalavum, Navamoru Bhoomiyum
Vannu Malakha Vrindham, Paadunnu Vinnin Sankeerthanam

Prabha Chorinju Navathaaram

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 1001.  Song ID 6677


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.