Malayalam Lyrics
My Notes
M | പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന് പ്രണവാര്‍ച്ചന ചെയ്യുന്നു |
F | പ്രമോദമോടാ തിരുസന്നിധിയില്‍ പ്രാര്‍ത്ഥനാ പുഷ്പങ്ങളേകുന്നു |
A | പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന് പ്രണവാര്‍ച്ചന ചെയ്യുന്നു |
—————————————– | |
M | മന്നിതില്‍ സ്നേഹത്തിന്‍, മാര്‍ഗം തെളിക്കുവാന്‍ മാനവരൂപം, പൂകിയോനേ |
F | മന്നിതില്‍ സ്നേഹത്തിന്‍, മാര്‍ഗം തെളിക്കുവാന്‍ മാനവരൂപം, പൂകിയോനേ |
M | മക്കളാം ഞങ്ങളെ, പാവന സ്നേഹത്തില്‍ മുന്നേറുവാന്‍ തുണയേകീടണേ |
F | മക്കളാം ഞങ്ങളെ, പാവന സ്നേഹത്തില്‍ മുന്നേറുവാന്‍ തുണയേകീടണേ |
A | പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന് പ്രണവാര്‍ച്ചന ചെയ്യുന്നു പ്രമോദമോടാ തിരുസന്നിധിയില്‍ പ്രാര്‍ത്ഥനാ പുഷ്പങ്ങളേകുന്നു |
A | പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന് പ്രണവാര്‍ച്ചന ചെയ്യുന്നു |
—————————————– | |
F | താതനും സൂനുവും, റൂഹായുമേകമാം പാവനബന്ധത്തില്‍, വാണിടും പോല്‍ |
M | താതനും സൂനുവും, റൂഹായുമേകമാം പാവനബന്ധത്തില്‍, വാണിടും പോല്‍ |
F | ഉള്‍ത്താരില്‍ താപവും, ഹൃത്തതില്‍ സ്‌നേഹവും ഏകി നീ ഐക്യത്തില്‍ കാത്തിടേണേ |
M | ഉള്‍ത്താരില്‍ താപവും, ഹൃത്തതില്‍ സ്‌നേഹവും ഏകി നീ ഐക്യത്തില്‍ കാത്തിടേണേ |
A | പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന് പ്രണവാര്‍ച്ചന ചെയ്യുന്നു പ്രമോദമോടാ തിരുസന്നിധിയില്‍ പ്രാര്‍ത്ഥനാ പുഷ്പങ്ങളേകുന്നു |
A | പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന് പ്രണവാര്‍ച്ചന ചെയ്യുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prabhatha Velayil Prapanchathin Nadhanu Pranavaarchana Cheyunnu | പ്രഭാത വേളയില്‍ പ്രപഞ്ചത്തിന്‍ നാഥന് പ്രണവാര്‍ച്ചന ചെയ്യുന്നു Prabhatha Velayil Prapanchathin Nadhanu Lyrics | Prabhatha Velayil Prapanchathin Nadhanu Song Lyrics | Prabhatha Velayil Prapanchathin Nadhanu Karaoke | Prabhatha Velayil Prapanchathin Nadhanu Track | Prabhatha Velayil Prapanchathin Nadhanu Malayalam Lyrics | Prabhatha Velayil Prapanchathin Nadhanu Manglish Lyrics | Prabhatha Velayil Prapanchathin Nadhanu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prabhatha Velayil Prapanchathin Nadhanu Christian Devotional Song Lyrics | Prabhatha Velayil Prapanchathin Nadhanu Christian Devotional | Prabhatha Velayil Prapanchathin Nadhanu Christian Song Lyrics | Prabhatha Velayil Prapanchathin Nadhanu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pranavaarchana Cheyunnu
Pramodhamoda Thiru Sannidhiyil
Prarthana Pushpangal Ekunnu
Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu
-----
Mannithil Snehathin, Margam Thelikkuvan
Maanava Roopam, Pookiyone
Mannithil Snehathin, Margam Thelikkuvan
Maanava Roopam, Pookiyone
Makkalaam Njangale, Paavana Snehathil
Munneruvaan Thunayekeedane
Makkalaam Njangale, Paavana Snehathil
Munneruvaan Thunayekeedane
Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu
Pramodhamoda Thiru Sannidhiyil
Prarthana Pushpangal Ekunnu
Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu
-----
Thaathanum Soonuvum, Roohayum Ekamaam
Paavana Bandhathil, Vaanidum Pol
Thaathanum Soonuvum, Roohayum Ekamaam
Paavana Bandhathil, Vaanidum Pol
Ulthaaril Thaapavum, Hruthathil Snehavum
Eki Nee Aikyathil Kaatheedane
Ulthaaril Thaapavum, Hruthathil Snehavum
Eki Nee Aikyathil Kaatheedane
Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu
Pramodhamoda Thiru Sannidhiyil
Prarthana Pushpangal Ekunnu
Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet