Malayalam Lyrics
My Notes
M | പ്രപഞ്ചമാകെ തഴുകിയുണര്‍ത്താന്‍ അണയൂ, പാവന ചൈതന്യമേ |
🎵🎵🎵 | |
M | പ്രപഞ്ചമാകെ തഴുകിയുണര്‍ത്താന്‍ അണയൂ, പാവന ചൈതന്യമേ |
F | പ്രപഞ്ചമാകെ തഴുകിയുണര്‍ത്താന്‍ അണയൂ, പാവന ചൈതന്യമേ |
A | ഈ ബലിവേദിയില്‍ ആശാനാളം പകരൂ കരുണാ സാഗരമേ |
A | ആനന്ദം നിറയും മിഴികളില്‍ ആശാദീപം തെളിയുന്നു ആത്മാവിന്‍ സ്‌നേഹത്തിന്‍ നറുമലരുകളെന്നും വിരിയുന്നു ഒരു മനമോടൊന്നായ് അണയുന്നു.. ഓ ആരാധനാ ഗീതം പാടുന്നു |
A | പ്രപഞ്ചമാകെ തഴുകിയുണര്‍ത്താന്‍ അണയൂ, പാവന ചൈതന്യമേ |
—————————————– | |
M | ലോകത്തിന്‍ മോഹമുയര്‍ത്തും സ്വപ്‌നത്തിന്‍ ഗോപുരമെല്ലാം ഒന്നൊന്നായ് മണ്ണില്‍ തകരുമ്പോള്‍ മനതാരില്‍ നൊമ്പരമേറുമ്പോള്‍ |
F | ശാശ്വതമാം മോദം പകരും പ്രത്യാശാ നാദവുമായ് തിരുനാഥന്‍ ചാരത്തുണ്ടല്ലോ.. ഓ ഒരു നാളും പിരിയാത്തവന്നല്ലോ |
A | ആനന്ദം നിറയും മിഴികളില്‍ ആശാദീപം തെളിയുന്നു ആത്മാവിന്‍ സ്‌നേഹത്തിന്‍ നറുമലരുകളെന്നും വിരിയുന്നു ഒരു മനമോടൊന്നായ് അണയുന്നു.. ഓ ആരാധനാ ഗീതം പാടുന്നു |
A | പ്രപഞ്ചമാകെ തഴുകിയുണര്‍ത്താന്‍ അണയൂ, പാവന ചൈതന്യമേ |
—————————————– | |
F | സാന്ത്വനമായ് മുന്നില്‍ കരുതും സ്‌നേഹത്തിന്‍ കണ്ണികളെല്ലാം ഓരോന്നായ് മഹിയില്‍ പൊഴിയുമ്പോള്‍ ശൂന്യതയാല്‍ ഉള്ളം പിടയുമ്പോള്‍ |
M | സ്‌നേഹിതനായ് ജീവന്‍ വെടിയും ദൈവസുതന്‍ മിശിഹാ നാഥന്‍ സാന്ത്വനമേകാനായ് വരുമല്ലോ ആത്മാവില്‍ സൗഖ്യം തരുമല്ലോ |
A | ആനന്ദം നിറയും മിഴികളില്‍ ആശാദീപം തെളിയുന്നു ആത്മാവിന്‍ സ്‌നേഹത്തിന്‍ നറുമലരുകളെന്നും വിരിയുന്നു ഒരു മനമോടൊന്നായ് അണയുന്നു.. ഓ ആരാധനാ ഗീതം പാടുന്നു |
A | പ്രപഞ്ചമാകെ തഴുകിയുണര്‍ത്താന്‍ അണയൂ, പാവന ചൈതന്യമേ |
A | ഈ ബലിവേദിയില്‍ ആശാനാളം പകരൂ കരുണാ സാഗരമേ |
A | ആനന്ദം നിറയും മിഴികളില്‍ ആശാദീപം തെളിയുന്നു ആത്മാവിന്‍ സ്‌നേഹത്തിന്‍ നറുമലരുകളെന്നും വിരിയുന്നു ഒരു മനമോടൊന്നായ് അണയുന്നു.. ഓ ആരാധനാ ഗീതം പാടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prapanchamake Thazhukiyunarthan Anayoo Pavana Chaithanyame | പ്രപഞ്ചമാകെ തഴുകിയുണര്‍ത്താന്‍ അണയൂ പാവന ചൈതന്യമേ Prapanchamake Thazhukiyunarthan Lyrics | Prapanchamake Thazhukiyunarthan Song Lyrics | Prapanchamake Thazhukiyunarthan Karaoke | Prapanchamake Thazhukiyunarthan Track | Prapanchamake Thazhukiyunarthan Malayalam Lyrics | Prapanchamake Thazhukiyunarthan Manglish Lyrics | Prapanchamake Thazhukiyunarthan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prapanchamake Thazhukiyunarthan Christian Devotional Song Lyrics | Prapanchamake Thazhukiyunarthan Christian Devotional | Prapanchamake Thazhukiyunarthan Christian Song Lyrics | Prapanchamake Thazhukiyunarthan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayoo Pavana Chaithanyame
🎵🎵🎵
Prapanchamaake Thazhukiyunarthan
Anayoo Pavana Chaithanyame
Prapanchamaake Thazhukiyunarthan
Anayoo Pavana Chaithanyame
Ee Balivedhiyil Aashanaalam
Pakaru Karunaa Sagarame
Aanandham Nirayum Mizhikalil Aashadeepam Theliyunnu
Aathmavin Snehathin Naru Malarukalennum Viriyunnu
Oru Manamodonnay Anayunnu... Oh
Aaradhana Geetham Paadunnu
Prapanchamaake Thazhukiyunarthan
Anayoo Pavana Chaithanyame
-----
Lokathin Mohamuyarthum
Swapnathin Gopuramellam
Onnonnaai Mannil Thakarumbol
Manathaaril Nombaramerumbol
Shashwathamam Modham Pakaroo
Prathyaasha Naadhavumay
Thirunadhan Charathundallo.. Oh
Oru Nalum Piriyathavanallo
Aanandham Nirayum Mizhikalil Aashadeepam Theliyunnu
Aathmavin Snehathin Naru Malarukalennum Viriyunnu
Oru Manamodonnay Anayunnu... Oh
Aaradhana Geetham Paadunnu
Prapanchamaake Thazhukiyunarthan
Anayoo Pavana Chaithanyame
-----
Santhwanamaai Munnil Karuthum
Snehathin Kannikal Ellam
Oronnai Mahiyil Pozhiyumbol
Shoonyathayaal Ullam Pidayumbol
Snehithanayi Jeevan Vediyum
Daiva Suthan Mishiha Nadhan
Santhwanamekanaai Varummallo
Aathmavil Saukhyam Tharumallo
Aanandham Nirayum Mizhikalil Aashadeepam Theliyunnu
Aathmavin Snehathin Naru Malarukalennum Viriyunnu
Oru Manamodonnay Anayunnu... Oh
Aaradhana Geetham Paadunnu
Prapanchamaake Thazhukiyunarthan
Anayoo Pavana Chaithanyame
Ee Balivedhiyil Aashanaalam
Pakaru Karunaa Sagarame
Aanandham Nirayum Mizhikalil Aashadeepam Theliyunnu
Aathmavin Snehathin Naru Malarukalennum Viriyunnu
Oru Manamodonnay Anayunnu... Oh
Aaradhana Geetham Paadunnu
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet