Malayalam Lyrics

| | |

A A A

My Notes
M പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമുണ്ട്
യാചിച്ചാല്‍ മറുപടിയുണ്ട്
മുട്ടിയാല്‍ തുറന്നീടും
ചോദിച്ചാല്‍ ലഭിച്ചീടും
അത് നിശ്ചയം
🎵🎵🎵
M പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമുണ്ട്
യാചിച്ചാല്‍ മറുപടിയുണ്ട്
മുട്ടിയാല്‍ തുറന്നീടും
ചോദിച്ചാല്‍ ലഭിച്ചീടും
അത് നിശ്ചയം
F പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമുണ്ട്
യാചിച്ചാല്‍ മറുപടിയുണ്ട്
മുട്ടിയാല്‍ തുറന്നീടും
ചോദിച്ചാല്‍ ലഭിച്ചീടും
അത് നിശ്ചയം
A നിശ്ചയം നിശ്ചയം അത് നിശ്ചയം
വാക്കു പറഞ്ഞവന്‍ മാറുകില്ല
A നിശ്ചയം നിശ്ചയം അത് നിശ്ചയം
വാഗ്‌ദത്തം ചെയ്‌തവന്‍ അകലുകില്ല
A പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമുണ്ട്
യാചിച്ചാല്‍ മറുപടിയുണ്ട്
മുട്ടിയാല്‍ തുറന്നീടും
ചോദിച്ചാല്‍ ലഭിച്ചീടും
അത് നിശ്ചയം
—————————————–
M ആരാധിച്ചാല്‍ വിടുതലുണ്ട്
ആശ്രയിച്ചാല്‍ കരുതലുണ്ട്
F ആരാധിച്ചാല്‍ വിടുതലുണ്ട്
ആശ്രയിച്ചാല്‍ കരുതലുണ്ട്
M വിളിച്ചാല്‍ വിളിപ്പുറത്തെത്തും നിശ്ചയം
വിളി ശ്രവിച്ചാല്‍ നിത്യ രക്ഷ നിശ്ചയം
F വിളിച്ചാല്‍ വിളിപ്പുറത്തെത്തും നിശ്ചയം
വിളി ശ്രവിച്ചാല്‍ നിത്യ രക്ഷ നിശ്ചയം
A നിശ്ചയം നിശ്ചയം അത് നിശ്ചയം
വാക്കു പറഞ്ഞവന്‍ മാറുകില്ല
A നിശ്ചയം നിശ്ചയം അത് നിശ്ചയം
വാഗ്‌ദത്തം ചെയ്‌തവന്‍ അകലുകില്ല
A പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമുണ്ട്
യാചിച്ചാല്‍ മറുപടിയുണ്ട്
മുട്ടിയാല്‍ തുറന്നീടും
ചോദിച്ചാല്‍ ലഭിച്ചീടും
അത് നിശ്ചയം
—————————————–
F അനുതപിച്ചാല്‍ പാപമോക്ഷമുണ്ട്
മനം തകര്‍ന്നാലവന്‍ അരികിലുണ്ട്
M അനുതപിച്ചാല്‍ പാപമോക്ഷമുണ്ട്
മനം തകര്‍ന്നാലവന്‍ അരികിലുണ്ട്
F വിശ്വസിച്ചാല്‍ മഹത്വം കാണും നിശ്ചയം
നിത്യ ഭവനത്തില്‍ നിത്യ വാസം നിശ്ചയം
M വിശ്വസിച്ചാല്‍ മഹത്വം കാണും നിശ്ചയം
നിത്യ ഭവനത്തില്‍ നിത്യ വാസം നിശ്ചയം
A നിശ്ചയം നിശ്ചയം അത് നിശ്ചയം
വാക്കു പറഞ്ഞവന്‍ മാറുകില്ല
A നിശ്ചയം നിശ്ചയം അത് നിശ്ചയം
വാഗ്‌ദത്തം ചെയ്‌തവന്‍ അകലുകില്ല
A പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമുണ്ട്
യാചിച്ചാല്‍ മറുപടിയുണ്ട്
മുട്ടിയാല്‍ തുറന്നീടും
ചോദിച്ചാല്‍ ലഭിച്ചീടും
അത് നിശ്ചയം
—————————————–
M മാറയെ മാധുര്യമാക്കീടുമേ
ശത്രുവിന്‍ മേല്‍ ജയം നല്‍കിടുമേ
F മാറയെ മാധുര്യമാക്കീടുമേ
ശത്രുവിന്‍ മേല്‍ ജയം നല്‍കിടുമേ
M സമൃദ്ധിയായ് അനുഗ്രഹം നല്‍കും നിശ്ചയം
മാറാത്ത വാഗ്‌ദത്തം നല്‍കും നിശ്ചയം
F സമൃദ്ധിയായ് അനുഗ്രഹം നല്‍കും നിശ്ചയം
മാറാത്ത വാഗ്‌ദത്തം നല്‍കും നിശ്ചയം
M പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമുണ്ട്
യാചിച്ചാല്‍ മറുപടിയുണ്ട്
മുട്ടിയാല്‍ തുറന്നീടും
ചോദിച്ചാല്‍ ലഭിച്ചീടും
അത് നിശ്ചയം
F പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമുണ്ട്
യാചിച്ചാല്‍ മറുപടിയുണ്ട്
മുട്ടിയാല്‍ തുറന്നീടും
ചോദിച്ചാല്‍ ലഭിച്ചീടും
അത് നിശ്ചയം
A നിശ്ചയം നിശ്ചയം അത് നിശ്ചയം
വാക്കു പറഞ്ഞവന്‍ മാറുകില്ല
A നിശ്ചയം നിശ്ചയം അത് നിശ്ചയം
വാഗ്‌ദത്തം ചെയ്‌തവന്‍ അകലുകില്ല
A പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമുണ്ട്
യാചിച്ചാല്‍ മറുപടിയുണ്ട്
മുട്ടിയാല്‍ തുറന്നീടും
ചോദിച്ചാല്‍ ലഭിച്ചീടും
അത് നിശ്ചയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prarthichal Utharamund Yachichaal Marupadiyundu | പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമുണ്ട് യാചിച്ചാല്‍ മറുപടിയുണ്ട് Prarthichal Utharamund Lyrics | Prarthichal Utharamund Song Lyrics | Prarthichal Utharamund Karaoke | Prarthichal Utharamund Track | Prarthichal Utharamund Malayalam Lyrics | Prarthichal Utharamund Manglish Lyrics | Prarthichal Utharamund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prarthichal Utharamund Christian Devotional Song Lyrics | Prarthichal Utharamund Christian Devotional | Prarthichal Utharamund Christian Song Lyrics | Prarthichal Utharamund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Praarthichaal Utharamundu
Yaajichaal Marupadiyundu
Muttiyaal Thurannidum
Chodhichaal Labhichidum
Athu Nishchayam

🎵🎵🎵

Prarthichaal Utharamundu
Yajichaal Marupadiyundu
Muttiyaal Thurannidum
Chodhichaal Labichidum
Athu Nishchayam

Prarthichaal Utharamundu
Yajichaal Marupadiyundu
Muttiyaal Thurannidum
Chodhichaal Labichidum
Athu Nishchayam

Nishchayam Nishchayam, Athu Nishchayam
Vakku Paranjavan Marukilla
Nishchayam Nishchayam, Athu Nishchayam
Vagdhatham Cheythavan Akalukilla

Praarthichal Utharamundu
Yajichal Marupadiyundu
Muttiyal Thurannidum
Chodhichal Labichidum
Athu Nischayam

-----

Aaradhichal Viduthalundu
Aashrayichal Karuthalundu
Aaradhichal Viduthalundu
Aashrayichal Karuthalundu

Vilichaal Vilippurathethum Nishchayam
Vili Sravichaal Nithya Raksha Nishchayam
Vilichaal Vilippurathethum Nishchayam
Vili Sravichaal Nithya Raksha Nishchayam

Nishchayam Nishchayam, Athu Nishchayam
Vakku Paranjavan Marukilla
Nishchayam Nishchayam, Athu Nishchayam
Vagdhatham Cheythavan Akalukilla

Praarthichal Utharamundu
Yajichal Marupadiyundu
Muttiyal Thurannidum
Chodhichal Labichidum
Athu Nischayam

-----

Anuthapichaal Paapa Mokshamundu
Manam Thakarnnaalavan Arikilundu
Anuthapichaal Paapa Mokshamundu
Manam Thakarnnaalavan Arikilundu

Vishwasichal Mahathwam Kaanum Nischayam
Nithya Bhavanathil Nithya Vaasam Nishchayam
Vishwasichal Mahathwam Kaanum Nischayam
Nithya Bhavanathil Nithya Vaasam Nishchayam

Nishchayam Nishchayam, Athu Nishchayam
Vakku Paranjavan Marukilla
Nishchayam Nishchayam, Athu Nishchayam
Vagdhatham Cheythavan Akalukilla

Prarthichaal Utharamundu
Yachichal Marupadiyundu
Muttiyal Thurannidum
Chodhichal Labichidum
Athu Nischayam

-----

Maaraye Madhuryamaakkidume
Shathruvinmel Jayam Nalkidume
Maaraye Madhuryamaakkidume
Shathruvinmel Jayam Nalkidume

Samrithiyaai Anugraham Nalkum Nishchayam
Maaraatha Vagdhatham Nalkum Nischayam
Samrithiyaai Anugraham Nalkum Nishchayam
Maaraatha Vagdhatham Nalkum Nischayam

Prarthichaal Utharamundu
Yajichaal Marupadiyundu
Muttiyaal Thurannidum
Chodhichaal Labichidum
Athu Nishchayam

Prarthichaal Utharamundu
Yajichaal Marupadiyundu
Muttiyaal Thurannidum
Chodhichaal Labichidum
Athu Nishchayam

Nishchayam Nishchayam, Athu Nishchayam
Vakku Paranjavan Marukilla
Nishchayam Nishchayam, Athu Nishchayam
Vagdhatham Cheythavan Akalukilla

Prarthichal Utharamundu
Yachichaal Marupadiyundu
Muttiyal Thurannidum
Chodhichal Labichidum
Athu Nischayam

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 2249.  Song ID 7344


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.