Malayalam Lyrics

| | |

A A A

My Notes
M പ്രിയ നാഥാ യേശുവേ
തിരുമുമ്പില്‍ ഞാനിതാ
അണയുന്നു, സാദരം
ഒരു ഗാനം പാടുവാന്‍
F പ്രിയ നാഥാ യേശുവേ
തിരുമുമ്പില്‍ ഞാനിതാ
അണയുന്നു, സാദരം
ഒരു ഗാനം പാടുവാന്‍
A ഒരു സ്‌നേഹ സാമ്രാജ്യം
ഈ ഭൂവില്‍ ഉണരാനായ്
A ഒരു സ്‌നേഹ സാമ്രാജ്യം
ഈ ഭൂവില്‍ ഉണരാനായ്
A നിന്‍ ദിവ്യ കാരുണ്യം
പകരൂ സ്‌നേഹമേ
A പ്രിയ നാഥാ യേശുവേ
തിരുമുമ്പില്‍ ഞാനിതാ
അണയുന്നു, സാദരം
ഒരു ഗാനം പാടുവാന്‍
—————————————–
M മരുഭൂമിയില്‍, തെളിനീരിനായ്
തളരുന്ന മനസ്സോടെ
F മരുഭൂമിയില്‍, തെളിനീരിനായ്
തളരുന്ന മനസ്സോടെ
M അണയുന്നു നിന്‍ ചാരെ
എന്‍ ദാഹം തീര്‍ക്കുവാന്‍
F അണയുന്നു നിന്‍ ചാരെ
എന്‍ ദാഹം തീര്‍ക്കുവാന്‍
A നിന്നില്‍ ഒന്നു ചേരുവാന്‍
M പ്രിയ നാഥാ യേശുവേ
തിരുമുമ്പില്‍ ഞാനിതാ
അണയുന്നു, സാദരം
ഒരു ഗാനം പാടുവാന്‍
A ഒരു സ്‌നേഹ സാമ്രാജ്യം
ഈ ഭൂവില്‍ ഉണരാനായ്
A നിന്‍ ദിവ്യ കാരുണ്യം
പകരൂ സ്‌നേഹമേ
A പ്രിയ നാഥാ യേശുവേ
തിരുമുമ്പില്‍ ഞാനിതാ
അണയുന്നു, സാദരം
ഒരു ഗാനം പാടുവാന്‍
—————————————–
F മണിവീണയില്‍ സ്വരരാഗമായ്
മധുഗീതം ഉണരുമ്പോള്‍
M മണിവീണയില്‍ സ്വരരാഗമായ്
മധുഗീതം ഉണരുമ്പോള്‍
F നിറയുന്നുയെന്‍ കരളില്‍
സ്‌തുതി സ്‌തോത്ര ഗീതകം
M നിറയുന്നുയെന്‍ കരളില്‍
സ്‌തുതി സ്‌തോത്ര ഗീതകം
A മൃതു സ്‌നേഹ കീര്‍ത്തനം
F പ്രിയ നാഥാ യേശുവേ
തിരുമുമ്പില്‍ ഞാനിതാ
അണയുന്നു, സാദരം
ഒരു ഗാനം പാടുവാന്‍
A ഒരു സ്‌നേഹ സാമ്രാജ്യം
ഈ ഭൂവില്‍ ഉണരാനായ്
A നിന്‍ ദിവ്യ കാരുണ്യം
പകരൂ സ്‌നേഹമേ
A പകരൂ സ്‌നേഹമേ
A പകരൂ സ്‌നേഹമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Priya Nadha Yeshuve Thirumunbil Njaanitha | പ്രിയ നാഥാ യേശുവേ തിരുമുമ്പില്‍ ഞാനിതാ Priya Nadha Yeshuve Lyrics | Priya Nadha Yeshuve Song Lyrics | Priya Nadha Yeshuve Karaoke | Priya Nadha Yeshuve Track | Priya Nadha Yeshuve Malayalam Lyrics | Priya Nadha Yeshuve Manglish Lyrics | Priya Nadha Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Priya Nadha Yeshuve Christian Devotional Song Lyrics | Priya Nadha Yeshuve Christian Devotional | Priya Nadha Yeshuve Christian Song Lyrics | Priya Nadha Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Priya Nadha, Yeshuve
Thirumunbil Njaanitha
Anayunnu, Saadharam
Oru Gaanam Paaduvaan

Priya Nadha, Yeshuve
Thirumunbil Njanitha
Anayunnu, Sadharam
Oru Gaanam Paaduvaan

Oru Sneha Saamrajyam
Ee Bhoovil Unaraanaai
Oru Sneha Saamrajyam
Ee Bhoovil Unaraanaai
Nin Divya Karunyam
Pakaroo Snehame

Priyanadha, Yeshuve
Thirumunbil Njaanitha
Anayunnu, Saadharam
Oru Gaanam Paaduvaan

-----

Marubhoomiyil, Thelineerinaai
Thalarunna Manassode
Marubhoomiyil, Thelineerinaai
Thalarunna Manassode

Anayunnu Nin Chaare
En Dhaaham Theerkkuvaan
Anayunnu Nin Chaare
En Dhaaham Theerkkuvaan
Ninnil Onnu Cheruvaan

Priyanatha, Yeshuve
Thirumunbil Njaanitha
Anayunnu, Saadharam
Oru Gaanam Paaduvaan

Oru Sneha Samrajyam
Ee Bhoovil Unaraanaai
Nin Divya Karunyam
Pakaru Snehame

Priya Natha, Yeshuve
Thirumunbil Njaanitha
Anayunnu, Saadharam
Oru Gaanam Paaduvaan

-----

Maniveenayil Swara Raagamaai
Madhu Geetham Unarumbol
Maniveenayil Swara Raagamaai
Madhu Geetham Unarumbol

Nirayunnu En Karalil
Sthuthi Sthothra Geethakam
Nirayunnu En Karalil
Sthuthi Sthothra Geethakam
Mruthu Sneha Keerthanam

Priya Nadha, Yeshuve
Thirumunpil Njanitha
Anayunnu, Sadharam
Oru Gaanam Paaduvaan

Oru Sneha Saamrajyam
Ee Bhoovil Unaraanaai
Nin Divya Karunyam
Pakaroo Snehame
Pakaroo Snehame
Pakaroo Snehame

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 2857.  Song ID 6972


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.