Malayalam Lyrics

| | |

A A A

My Notes
M ​പ്രിയനേ​,​ എന്‍ യേശുവേ
നിന്‍ സാന്നിധ്യം മതി എനിക്ക്
F ​കൃപയി​ന്‍, ഉറവിടമേ
നിന്‍ ​സ്‌നേഹം മതി എനിക്ക്
M ​എന്റെ ജീവന്റെ ജീവ​നാം എന്‍ യേശുവേ
നിന്‍ തണലില്‍ ഞാന്‍ നിന്നിടട്ടെ
F ​എന്റെ പ്രാണന്റെ ​പ്രാണനാം​ എന്‍ യേശുവേ
തിരു​മാറില്‍ ഞാന്‍ ചാ​രിടട്ടെ
A ​​നാഥാ​,​ നീ എന്‍​,​ ​സ്വന്തമല്ലേ
പ്രാണപ്രിയ​, നീ എന്‍​,​ ​സര്‍വ്വവുമേ ​
—————————————–
M ​ഞാന്‍ ഏകനായ്​
ദൂരെയാ​യലഞ്ഞു തളര്‍ന്ന നേരം
F ​നീ എന്‍ ചാരെ
​ഓടി അടു​ത്തു നിന്‍ ​മാര്‍വോടു ചേര്‍ത്തതല്ലേ
M ​പെറ്റമ്മ മറന്നാലും​, ഈ ലോകം വെറുത്താലും
പ്രിയനേ​,​ നീ എന്നെ മറക്കു​കില്ല
F ​പെറ്റമ്മ മറന്നാലും​, ഈ ലോകം വെറുത്താലും
പ്രിയനേ​,​ നീ എന്നെ മറക്കു​കില്ല
M ​അങ്ങേപോലൊരു ​സ്‌നേഹിതനി​ല്ലേ
അങ്ങേ പിരിഞ്ഞൊരു ജീവിതമില്ലേ
F ​അങ്ങേപോലൊരു ​സ്‌നേഹിതനി​ല്ലേ
അങ്ങേ പിരിഞ്ഞൊരു ജീവിതമില്ലേ
A ​പ്രിയനേ​,​ എന്‍ യേശുവേ
നിന്‍ സാന്നിധ്യം മതി എനിക്ക്
A ​കൃപയി​ന്‍, ഉറവിടമേ
നിന്‍ ​സ്‌നേഹം മതി എനിക്ക്
—————————————–
F ​ഈ ഏഴയ്‌ക്കായ്
​ക്രൂശതില്‍ നീ പീഡകള്‍​ ഏറ്റതല്ലേ
M ​നിന്‍​ ​മരണ​ത്താല്‍
നിത്യജീവ​നേ ദാനമായി നല്‍കി​യില്ലേ
F ​എന്തു ഞാന്‍ നല്‍കും​, ​ഈ ​സ്‌നേഹം ഓര്‍ത്താല്‍
പ്രിയനേ​,​ ഞാന്‍ പൂര്‍ണമായി നല്‍കീടു​ന്നേ
M ​എന്തു ഞാന്‍ നല്‍കും​, ​ഈ ​സ്‌നേഹം ഓര്‍ത്താല്‍
പ്രിയനേ​,​ ഞാന്‍ പൂര്‍ണമായി നല്‍കീടു​ന്നേ
F ​ഈ​ ​സ്‌നേഹം​,​ ​മാറാത്ത ​സ്‌നേഹം
ഈ ബന്ധം​,​ നിത്യതയോളം
M ​ഈ​ ​സ്‌നേഹം​,​ ​മാറാത്ത ​സ്‌നേഹം
ഈ ബന്ധം​,​ നിത്യതയോളം
F ​പ്രിയനേ​,​ എന്‍ യേശുവേ
നിന്‍ സാന്നിധ്യം മതി എനിക്ക്
M ​കൃപയി​ന്‍, ഉറവിടമേ
നിന്‍ ​സ്‌നേഹം മതി എനിക്ക്
F ​എന്റെ ജീവന്റെ ജീവ​നാം എന്‍ യേശുവേ
നിന്‍ തണലില്‍ ഞാന്‍ നിന്നിടട്ടെ
M ​എന്റെ പ്രാണന്റെ ​പ്രാണനാം​ എന്‍ യേശുവേ
തിരു​മാറില്‍ ഞാന്‍ ചാ​രിടട്ടെ
A ​​നാഥാ​,​ നീ എന്‍​,​ ​സ്വന്തമല്ലേ
പ്രാണപ്രിയ​, നീ എന്‍​,​ ​സര്‍വ്വവുമേ ​
A ​മ്മ്…​മ്മ്…​മ്മ്…
ആഹാ.. ആഹാ… ഹാ
ലാ ലാ ലാ ലാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Priyane En Yeshuve Nin Sannidhyam Mathi Enikk | ​പ്രിയനേ​,​ എന്‍ യേശുവേ നിന്‍ സാന്നിധ്യം മതി എനിക്ക് Priyane En Yeshuve Nin Sannidhyam Lyrics | Priyane En Yeshuve Nin Sannidhyam Song Lyrics | Priyane En Yeshuve Nin Sannidhyam Karaoke | Priyane En Yeshuve Nin Sannidhyam Track | Priyane En Yeshuve Nin Sannidhyam Malayalam Lyrics | Priyane En Yeshuve Nin Sannidhyam Manglish Lyrics | Priyane En Yeshuve Nin Sannidhyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Priyane En Yeshuve Nin Sannidhyam Christian Devotional Song Lyrics | Priyane En Yeshuve Nin Sannidhyam Christian Devotional | Priyane En Yeshuve Nin Sannidhyam Christian Song Lyrics | Priyane En Yeshuve Nin Sannidhyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Priyane, En Yeshuve
Nin Sannidhyam Mathi Enikk
Kripayin, Uravidame
Nin Sneham Mathi Enikk

Ente Jeevante Jeevanam En Yeshuve
Nin Thanalil Njan Ninnidatte
Ente Pranante Prananam En Yesuve
Thirumaril Njan Chaaridatte

Nadha, Nee En, Swanthamalle
Pranapriya, Nee En, Sarvvavume

-----

Njan Ekanai
Dhooreyaai Alanju Thalarnna Neram
Nee En Chaare
Odi Aduthu Nin Marvodu Cherthathalle

Pettamma Marannalum, Ee Lokham Veruthaalum
Priyane Nee Enne Marakkukilla
Pettamma Marannalum, Ee Lokham Veruthaalum
Priyane Nee Enne Marakkukilla

Ange Polloru Snehithanillle
Ange Pirinjoru Jeevithamille
Ange Polloru Snehithanillle
Ange Pirinjoru Jeevithamille

Priyane, En Yeshuve
Nin Sannidhyam Mathi Enikk
Kripayin, Uravidame
Nin Sneham Mathi Enikk

-----

Ee Ezhakkai
Krushathil Nee Peedakal Ettathalle
Nin Maranathaal
Nithya Jeevane Dhaanamaai Nalkiyille

Enthu Njan Nalkum, Ee Sneham Orthal
Priyane, Njan Poornamaai Nalkeedunne
Enthu Njan Nalkum, Ee Sneham Orthal
Priyane, Njan Poornamaai Nalkeedunne

Ee Sneham, Maaratha Sneham
Ee Bhandham Nithyathayolam
Ee Sneham, Maaratha Sneham
Ee Bhandham Nithyathayolam

Priyane, En Yeshuve
Nin Sannidhyam Mathi Enikk
Kripayin, Uravidame
Nin Sneham Mathi Enikk

Ente Jeevante Jeevanam En Yeshuve
Nin Thanalil Njan Ninnidatte
Ente Pranante Prananam En Yesuve
Thirumaril Njan Chaaridatte

Nadha, Nee En, Swanthamalle
Pranapriya, Nee En, Sarvvavume

Mm... Mm... Mm...
Aha.. Aha.. Aha....
La... La La La…la La…

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!
  1. Sephin p thadikkattu

    July 8, 2024 at 10:16 AM

    Heart touching lyrics
    ❤👍🏻Amen🙏🏻

Your email address will not be published. Required fields are marked *





Views 5778.  Song ID 5633


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.