Malayalam Lyrics

| | |

A A A

My Notes
M പുരോഹിത കരങ്ങളില്‍ ഉയരുമീ
തിരുവോസ്‌തിയില്‍
യേശുവിന്‍ തിരുമുഖം കാണാന്‍
ആശയോടണയുന്നു ഞാന്‍
F പുരോഹിത കരങ്ങളില്‍ ഉയരുമീ
തിരുവോസ്‌തിയില്‍
യേശുവിന്‍ തിരുമുഖം കാണാന്‍
ആശയോടണയുന്നു ഞാന്‍
A ദിവ്യകാരുണ്യ സ്‌നേഹമേ
ഞങ്ങളില്‍ നിറയേണമേ
സ്വര്‍ഗ്ഗീയ നന്മയാം തേജസ്സേ
അനുദിനം ആരാധനാ
A ദിവ്യകാരുണ്യ സ്‌നേഹമേ
ഞങ്ങളില്‍ നിറയേണമേ
സ്വര്‍ഗ്ഗീയ നന്മയാം തേജസ്സേ
അനുദിനം ആരാധനാ
—————————————–
M മാനവ ഭോജ്യമായ്, സക്രാരിയില്‍ വാഴും
സ്‌നേഹത്തിന്‍ പരിശുദ്ധ കൂദാശയേ
F മാനവ ഭോജ്യമായ്, സക്രാരിയില്‍ വാഴും
സ്‌നേഹത്തിന്‍ പരിശുദ്ധ കൂദാശയേ
M പാപങ്ങളേല്‍ക്കുവാന്‍ മോചനമേകുവാന്‍
തിരുചോര ചിന്തിയ കാരുണ്യമേ
A പുരോഹിത കരങ്ങളില്‍ ഉയരുമീ
തിരുവോസ്‌തിയില്‍
യേശുവിന്‍ തിരുമുഖം കാണാന്‍
ആശയോടണയുന്നു ഞാന്‍
—————————————–
F ആത്മാവിന്‍ ദീപമായ്‌, ആശ്വാസ രൂപമായ്‌
ആനന്ദം തൂകുന്ന ചൈതന്യമേ
M ആത്മാവിന്‍ ദീപമായ്‌, ആശ്വാസ രൂപമായ്‌
ആനന്ദം തൂകുന്ന ചൈതന്യമേ
F പ്രത്യാശ പകരുവാന്‍, സ്വര്‍ലോകമേകുവാന്‍
കുരിശോളം സ്‌നേഹിച്ച പാലകനേ
M പുരോഹിത കരങ്ങളില്‍ ഉയരുമീ
തിരുവോസ്‌തിയില്‍
യേശുവിന്‍ തിരുമുഖം കാണാന്‍
ആശയോടണയുന്നു ഞാന്‍
A ദിവ്യകാരുണ്യ സ്‌നേഹമേ
ഞങ്ങളില്‍ നിറയേണമേ
സ്വര്‍ഗ്ഗീയ നന്മയാം തേജസ്സേ
അനുദിനം ആരാധനാ
A ദിവ്യകാരുണ്യ സ്‌നേഹമേ
ഞങ്ങളില്‍ നിറയേണമേ
സ്വര്‍ഗ്ഗീയ നന്മയാം തേജസ്സേ
അനുദിനം ആരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Purohitha Karangalil Uyarumee | പുരോഹിത കരങ്ങളില്‍ ഉയരുമീ തിരുവോസ്‌തിയില്‍ Purohitha Karangalil Uyarumee Lyrics | Purohitha Karangalil Uyarumee Song Lyrics | Purohitha Karangalil Uyarumee Karaoke | Purohitha Karangalil Uyarumee Track | Purohitha Karangalil Uyarumee Malayalam Lyrics | Purohitha Karangalil Uyarumee Manglish Lyrics | Purohitha Karangalil Uyarumee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Purohitha Karangalil Uyarumee Christian Devotional Song Lyrics | Purohitha Karangalil Uyarumee Christian Devotional | Purohitha Karangalil Uyarumee Christian Song Lyrics | Purohitha Karangalil Uyarumee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Purohitha Karangalil Uyarumee
Thiruvosthiyil
Yeshuvin Thirumukham Kaanan
Aashayodanayunnu Njan

Purohitha Karangalil Uyarumee
Thiruvosthiyil
Yeshuvin Thirumukham Kaanan
Aashayodanayunnu Njan

Divya Karunya Snehame
Njangalil Nirayename
Swargeeya Nanmayaam Thejasse
Anudhinam Aaradhana

Divya Karunya Snehame
Njangalil Nirayename
Swargeeya Nanmayaam Thejasse
Anudhinam Aaradhana

-----

Manava Bhojyamaai, Sakraariyil Vaazhum
Snehathin Parishudha Koodashaye
Manava Bhojyamaai, Sakraariyil Vaazhum
Snehathin Parishudha Koodashaye

Papangalelkkuvaan, Mochanamekuvan
Thiruchora Chinthiya Kaarunyame

Purohitha Karangallil Uyarumi
Thiruvosthiyil
Yeshuvin Thirumukham Kaanan
Aashayod Anayunnu Njan

-----

Aathmavin Deepamaai, Aashwasa Roopamaai
Aanandham Thookunna Chaithanyame
Aathmavin Deepamaai, Aashwasa Roopamaai
Aanandham Thookunna Chaithanyame

Prathyasha Pakaruvan, Swarlokamekuvan
Kurisholam Snehicha Paalakane

Purohitha Karangalil Uyarumee
Thiruvosthiyil
Yeshuvin Thirumukham Kaanan
Aashayodanayunnu Njan

Divyakarunya Snehame
Njangalil Nirayename
Swargeeya Nanmayam Thejase
Anudhinam Aaradhana

Divyakarunya Snehame
Njangalil Nirayename
Swargeeya Nanmayam Thejase
Anudinam Aaradhana

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 3452.  Song ID 7687


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.