Malayalam Lyrics

| | |

A A A

My Notes
M പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു
തിരുസഭ വിജയത്തിന്‍ തൊടുകുറി അണിയുന്നു
F പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു
തിരുസഭ വിജയത്തിന്‍ തൊടുകുറി അണിയുന്നു
—————————————–
M അവനിയുമുന്നതമാം അംബര വീഥികളും
മംഗള ഗീതികളില്‍ മുങ്ങി വിളങ്ങുന്നു
F അവനിയുമുന്നതമാം അംബര വീഥികളും
മംഗള ഗീതികളില്‍ മുങ്ങി വിളങ്ങുന്നു
A മുങ്ങി വിളങ്ങുന്നു
A പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു
തിരുസഭ വിജയത്തിന്‍ തൊടുകുറി അണിയുന്നു
—————————————–
F നവ ദമ്പതിമാരെ ഭാവുകമരുളുന്നു
മഞ്ജുള വാണികളാല്‍ മംഗളമരുളുന്നു
M നവ ദമ്പതിമാരെ ഭാവുകമരുളുന്നു
മഞ്ജുള വാണികളാല്‍ മംഗളമരുളുന്നു
A മംഗളമരുളുന്നു
A പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു
തിരുസഭ വിജയത്തിന്‍ തൊടുകുറി അണിയുന്നു
A പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു
തിരുസഭ വിജയത്തിന്‍ തൊടുകുറി അണിയുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Puthiya Kudumbathin Kathirukaluyarunnu | പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു Puthiya Kudumbathin Lyrics | Puthiya Kudumbathin Song Lyrics | Puthiya Kudumbathin Karaoke | Puthiya Kudumbathin Track | Puthiya Kudumbathin Malayalam Lyrics | Puthiya Kudumbathin Manglish Lyrics | Puthiya Kudumbathin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puthiya Kudumbathin Christian Devotional Song Lyrics | Puthiya Kudumbathin Christian Devotional | Puthiya Kudumbathin Christian Song Lyrics | Puthiya Kudumbathin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Puthiya Kudumbathin Kathirukaluyarunnu
Thirusabha Vijayathin Thodukuriyaniyunnu
Puthiya Kudumbathin Kathirukaluyarunnu
Thirusabha Vijayathin Thodukuriyaniyunnu

-----

Avaniyumunnathamaam Ambara Veedhikalum
Mangala Geethikalal Mungi Vilangunnu
Avaniyumunnathamaam Ambara Veedhikalum
Mangala Geethikalal Mungi Vilangunnu
Mungi Vilangunnu

Puthiya Kudumbathin Kathirukaluyarunnu
Thirusabha Vijayathin Thodukuriyaniyunnu

-----

Nava Dhambathimare Bhavukamarulunnu
Manjula Vaanikalal Mangalamarulunnu
Nava Dhambathimare Bhavukamarulunnu
Manjula Vaanikalal Mangalamarulunnu
Mangalamarulunnu

Puthiya Kudumbathin Kathirukaluyarunnu
Thirusabha Vijayathin Thodukuriyaniyunnu
Puthiya Kudumbathin Kathirukaluyarunnu
Thirusabha Vijayathin Thodukuriyaniyunnu

Media

If you found this Lyric useful, sharing & commenting below would be Outstanding!
  1. Johny Tr

    November 12, 2023 at 9:41 PM

    Excellent

  2. Chris

    May 7, 2024 at 2:51 AM

    Helpful

Your email address will not be published. Required fields are marked *

Views 11389.  Song ID 3520


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.