Loading

Rajakkanmarude Rajave Malayalam and Manglish Christian Devotional Song Lyrics

 Artist : K. J. Yesudas

 Album : Rajadhirajan


Malayalam Lyrics

| | |

A A A

My Notes
M രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയണമെ
🎵🎵🎵
F രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയണമെ
M രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയണമെ
—————————————–
M കാലിത്തൊഴുത്തിലും കാനായിലും കടല-
ലയിലും കാല്‍വരിയിലും
F കാലിത്തൊഴുത്തിലും കാനായിലും കടല-
ലയിലും കാല്‍വരിയിലും
M കാലം കാതോര്‍ത്ത് ഇരിക്കുന്നവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങള്‍
F കാലം കാതോര്‍ത്ത് ഇരിക്കുന്നവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങള്‍
A കാലൊച്ച കേട്ടു ഞങ്ങള്‍
A രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയണമെ
—————————————–
F തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
M തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
F മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു ഞങ്ങള്‍ തുറക്കില്ലേ?
M മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു ഞങ്ങള്‍ തുറക്കില്ലേ?
A വാതില്‍ മുട്ടുന്നു ഞങ്ങള്‍, തുറക്കില്ലേ?
A രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയണമെ
A രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയണമെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rajakkanmarude Rajave Ninte Raajyam Varename | രാജാക്കന്മാരുടെ രാജാവേ നിന്റെ രാജ്യം വരേണമെ Rajakkanmarude Rajave Lyrics | Rajakkanmarude Rajave Song Lyrics | Rajakkanmarude Rajave Karaoke | Rajakkanmarude Rajave Track | Rajakkanmarude Rajave Malayalam Lyrics | Rajakkanmarude Rajave Manglish Lyrics | Rajakkanmarude Rajave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajakkanmarude Rajave Christian Devotional Song Lyrics | Rajakkanmarude Rajave Christian Devotional | Rajakkanmarude Rajave Christian Song Lyrics | Rajakkanmarude Rajave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename

🎵🎵🎵

Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename

Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename

-------

Kalithozhuthilum Kaanayilum Kadala-
layilum Kaalvariyilum
Kalithozhuthilum Kaanayilum Kadala-
layilum Kaalvariyilum

Kaalam Kathorthirikkum Aviduthe
Kaalocha Kettu Njangal
Kaalam Kathorthirikkum Aviduthe
Kaalocha Kettu Njangal
Kaalocha Kettu Njangal

Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename

-------

Thirakaluyarumbol Theeram Mangumbol
Thoni Thuzhanju Thalarumbol
Thirakaluyarumbol Theeram Mangumbol
Thoni Thuzhanju Thalarumbol

Mattarum Aarumillashrayam Ninvathil
Muttunnu Njangal Thurakkille
Mattarum Aarumillashrayam Ninvathil
Muttunnu Njangal Thurakkille
Vaathil Muttunnu Njangal Thurakkille?

Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename

Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename

Media

If you found this Lyric useful, sharing & commenting below would be Miraculous!
  1. Roy K Xavier

    July 22, 2021 at 8:24 PM

    Beautiful work….listening everyday…

  2. Biju

    May 25, 2024 at 11:30 PM

    Thank you for the Manglish lyrics.
    God bless you.

Your email address will not be published. Required fields are marked *





Views 10289.  Song ID 3253


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.