Malayalam Lyrics
My Notes
F | രാക്കിളികള്‍ കൂവി മെല്ലെ മോദഗാനമുയര്‍ത്തുന്നു |
M | വാനമതില്‍ താരകളില്‍ കാല്‍ചിലമ്പൊലി കേള്‍ക്കുന്നു |
🎵🎵🎵 | |
F | രാക്കിളികള്‍ കൂവി മെല്ലെ മോദഗാനമുയര്‍ത്തുന്നു |
A | ജാതന്‍ ചെയ്‌തൊരു ദൈവരാജനെ വാഴ്‌ത്തിപ്പാടുന്നു |
F | ഹാ പാടുന്നു |
M | ഹാ പാടുന്നു |

—————————————– | |
F | യേരുശലേമിന്‍ M : അധിപനായോന്‍ കുരിശിലവന്‍ M : ബലിയണച്ചു |
A | ലോകത്തിന്നുടെ പാപങ്ങളെ നീക്കി |
F | യേരുശലേമിന്‍ M : അധിപനായോന്‍ കുരിശിലവന്‍ M : ബലിയണച്ചു |
A | ലോകത്തിന്നുടെ പാപങ്ങളെ നീക്കി |
A | ലോകേശന്‍ ജാതനായ് ഈ ലോകേ ജാതനായ് പുല്‍ക്കൂട്ടില്‍ ജാതനായി |
A | ലോകേശന്‍ ജാതനായ് ഈ ലോകേ ജാതനായ് പുല്‍ക്കൂട്ടില്‍ ജാതനായി… താ |
F | രാക്കിളികള്‍ കൂവി മെല്ലെ മോദഗാനമുയര്‍ത്തുന്നു |
M | വാനമതില്‍ താരകളില്‍ കാല്‍ചിലമ്പൊലി കേള്‍ക്കുന്നു |
🎵🎵🎵 | |
F | രാക്കിളികള്‍ കൂവി മെല്ലെ മോദഗാനമുയര്‍ത്തുന്നു |
A | ജാതന്‍ ചെയ്‌തൊരു ദൈവരാജനെ വാഴ്‌ത്തിപ്പാടുന്നു |
F | ഹാ പാടുന്നു |
M | ഹാ പാടുന്നു |
—————————————– | |
F | സ്വര്‍ലോകത്തിന്‍ രാജനായോന്‍ |
M | മേരിസുതനായി ജനിച്ചു |
A | ഏഴകളില്‍ പാപങ്ങളെ നീക്കി |
F | സ്വര്‍ലോകത്തിന്‍ രാജനായോന്‍ |
M | മേരിസുതനായി ജനിച്ചു |
A | ഏഴകളില്‍ പാപങ്ങളെ നീക്കി |
A | ലോകേശന്‍ ജാതനായ് ഈ ലോകേ ജാതനായ് പുല്‍ക്കൂട്ടില്‍ ജാതനായി. |
A | ലോകേശന്‍ ജാതനായ് ഈ ലോകേ ജാതനായ് പുല്‍ക്കൂട്ടില്‍ ജാതനായി…. താ |
F | രാക്കിളികള്‍ കൂവി മെല്ലെ മോദഗാനമുയര്‍ത്തുന്നു |
M | വാനമതില്‍ താരകളില്‍ കാല്‍ചിലമ്പൊലി കേള്‍ക്കുന്നു |
🎵🎵🎵 | |
F | രാക്കിളികള്‍ കൂവി മെല്ലെ മോദഗാനമുയര്‍ത്തുന്നു |
A | ജാതന്‍ ചെയ്‌തൊരു ദൈവരാജനെ വാഴ്‌ത്തിപ്പാടുന്നു |
F | ഹാ പാടുന്നു |
M | ഹാ പാടുന്നു |
F | രാക്കിളികള്‍ കൂവി മെല്ലെ മോദഗാനമുയര്‍ത്തുന്നു |
M | വാനമതില്‍ താരകളില്‍ കാല്‍ചിലമ്പൊലി കേള്‍ക്കുന്നു |
🎵🎵🎵 | |
F | രാക്കിളികള്‍ കൂവി മെല്ലെ മോദഗാനമുയര്‍ത്തുന്നു |
A | ജാതന്‍ ചെയ്‌തൊരു ദൈവരാജനെ വാഴ്‌ത്തിപ്പാടുന്നു |
F | ഹാ പാടുന്നു |
M | ഹാ പാടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rakkilikal Koovi Melle | രാക്കിളികള്‍ കൂവി മെല്ലെ മോദഗാനമുയര്‍ത്തുന്നു Rakkilikal Koovi Melle Lyrics | Rakkilikal Koovi Melle Song Lyrics | Rakkilikal Koovi Melle Karaoke | Rakkilikal Koovi Melle Track | Rakkilikal Koovi Melle Malayalam Lyrics | Rakkilikal Koovi Melle Manglish Lyrics | Rakkilikal Koovi Melle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakkilikal Koovi Melle Christian Devotional Song Lyrics | Rakkilikal Koovi Melle Christian Devotional | Rakkilikal Koovi Melle Christian Song Lyrics | Rakkilikal Koovi Melle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Modhaganamuyarthunnu
Vaanamathil Tharakalil
Kaalchilamboli Kelkkunnu
🎵🎵🎵
Rakilikal Koovi Melle
Modha Ganamuyarthunnu
Jaathan Cheithoru Daiva Rajane
Vazhthipaadunnu
Ha Paadunnu
Ha Paadunnu
Rakkilikal Koovi Melle
Modhaganamuyarthunnu
Vaanamathil Tharakalil
Kaalchilamboli Kelkkunnu
🎵🎵🎵
Rakhilikal Koovi Melle
Modha Ganamuyarthunnu
Jaathan Cheithoru Daiva Rajane
Vazhthipaadunnu
Ha Paadunnu
Ha Paadunnu
-----
Yerushalemin Adhipanayon
Kurishilavan Baliyanachu
Lokathinnude Paapangale Neekki
Yerushalemin Adhipanayon
Kurishilavan Baliyanachu
Lokathinnude Paapangale Neekki
Lokeshan Jaathanaai
Ee Loka Jaathanaai
Pulkoottil Jathanaai
Lokeshan Jaathanaai
Ee Loka Jaathanaai
Pulkoottil Jathanaai.... Tha!
Rakkilikal Koovi Melle
Modhaganamuyarthunnu
Vaanamathil Tharakalil
Kaalchilamboli Kelkkunnu
🎵🎵🎵
Rakhilikal Koovi Melle
Modha Ganamuyarthunnu
Jaathan Cheithoru Daiva Rajane
Vazhthipaadunnu
Ha Paadunnu
Ha Paadunnu
-----
Swarlokathin Raajanayon
Meri Suthanayi Janichu
Ezhakalil Paapangale Neekki
Swarlokathin Raajanayon
Meri Suthanayi Janichu
Ezhakalil Paapangale Neekki
Lokheshan Jaathanaai
Ee Loka Jaathanaai
Pulkoottil Jathanaai
Lokheshan Jaathanaai
Ee Loka Jaathanaai
Pulkoottil Jathanaai.... Tha!
Rakkilikal Koovi Mele
Modhaganamuyarthunnu
Vaanamathil Tharakalil
Kaalchilamboli Kelkkunnu
🎵🎵🎵
Rakilikal Kuvi Melle
Modha Ganamuyarthunnu
Jaathan Cheithoru Daiva Rajane
Vazhthipaadunnu
Ha Paadunnu
Ha Paadunnu
Rakkilikal Koovi Melle
Modhaganamuyarthunnu
Vanamathil Tharakalil
Kaalchilamboli Kelkkunnu
🎵🎵🎵
Rakkilikal Koovi Melle
Modha Ganamuyarthunnu
Jaathan Cheithoru Daiva Rajane
Vazhthipaadunnu
Ha Paadunnu
Ha Paadunnu
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
Reema
December 19, 2023 at 11:48 AM
Thank you so much.. God bless you ❤️😊