Malayalam Lyrics

| | |

A A A

My Notes
M രക്തം കിനിയും, കാല്‍വരി കാണ്‍കെ
കരളിലെ സങ്കട കടലില്‍
തിരകള്‍ ഉയരുന്നു യേശുവേ
F രക്തം കിനിയും, കാല്‍വരി കാണ്‍കെ
കരളിലെ സങ്കട കടലില്‍
തിരകള്‍ ഉയരുന്നു യേശുവേ
A രക്തം കിനിയും
—————————————–
M നിണധാര തൂകുന്ന, മുഖ കമലം കാണുമ്പോള്‍
മൂര്‍ദ്ധാവില്‍ തഴുകാന്‍, കൊതിതോന്നുന്നു
F നിണധാര തൂകുന്ന, മുഖ കമലം കാണുമ്പോള്‍
മൂര്‍ദ്ധാവില്‍ തഴുകാന്‍, കൊതിതോന്നുന്നു
M കണ്ണീരുവറ്റിയ, നയനങ്ങള്‍ കാണുമ്പോള്‍
ചേര്‍ന്നൊന്നു കരയാന്‍, കൊതി തോന്നുന്നു
F കണ്ണീരുവറ്റിയ, നയനങ്ങള്‍ കാണുമ്പോള്‍
ചേര്‍ന്നൊന്നു കരയാന്‍, കൊതി തോന്നുന്നു
A രക്തം കിനിയും, കാല്‍വരി കാണ്‍കെ
കരളിലെ സങ്കട കടലില്‍
തിരകള്‍ ഉയരുന്നു യേശുവേ
A രക്തം കിനിയും
—————————————–
F ആഴത്തില്‍ മുറിവേറ്റ, തിരുഹൃദയം കാണുമ്പോള്‍
നെഞ്ചോടു ചേര്‍ത്തിടാന്‍, കൊതി തോന്നുന്നു
M ആഴത്തില്‍ മുറിവേറ്റ, തിരുഹൃദയം കാണുമ്പോള്‍
നെഞ്ചോടു ചേര്‍ത്തിടാന്‍, കൊതി തോന്നുന്നു
F നൊമ്പരം മുറ്റിയ, തിരുവുള്ളം കാണുമ്പോള്‍
തിരുമാറില്‍ ചായുവാന്‍, കൊതി തോന്നുന്നു
M നൊമ്പരം മുറ്റിയ, തിരുവുള്ളം കാണുമ്പോള്‍
തിരുമാറില്‍ ചായുവാന്‍, കൊതി തോന്നുന്നു
A രക്തം കിനിയും, കാല്‍വരി കാണ്‍കെ
കരളിലെ സങ്കട കടലില്‍
തിരകള്‍ ഉയരുന്നു യേശുവേ
A രക്തം കിനിയും, കാല്‍വരി കാണ്‍കെ
കരളിലെ സങ്കട കടലില്‍
തിരകള്‍ ഉയരുന്നു യേശുവേ
A രക്തം കിനിയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Raktham Kiniyum Kalvari Kanke | രക്തം കിനിയും, കാല്‍വരി കാണ്‍കെ കരളിലെ സങ്കട കടലില്‍ Raktham Kiniyum Kalvari Kanke Lyrics | Raktham Kiniyum Kalvari Kanke Song Lyrics | Raktham Kiniyum Kalvari Kanke Karaoke | Raktham Kiniyum Kalvari Kanke Track | Raktham Kiniyum Kalvari Kanke Malayalam Lyrics | Raktham Kiniyum Kalvari Kanke Manglish Lyrics | Raktham Kiniyum Kalvari Kanke Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Raktham Kiniyum Kalvari Kanke Christian Devotional Song Lyrics | Raktham Kiniyum Kalvari Kanke Christian Devotional | Raktham Kiniyum Kalvari Kanke Christian Song Lyrics | Raktham Kiniyum Kalvari Kanke MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Raktham Kiniyum, Kalvari Kanke
Karalile Sankada Kadalil
Thirakal Uyarunnu Yeshuve

Raktham Kiniyum, Kalvari Kanke
Karalile Sankada Kadalil
Thirakal Uyarunnu Yeshuve

Rektham Kiniyum

-----

Ninadhaara Thookunna, Mukha Kamalam Kanumbol
Moordhavil Thazhukan, Kothi Thonnunnu
Ninadhaara Thookunna, Mukha Kamalam Kanumbol
Moordhavil Thazhukan, Kothi Thonnunnu

Kaneeru Vattiya, Nayanangal Kanumbol
Chernnonnu Karayaan, Kothi Thonnunnu
Kaneeru Vattiya, Nayanangal Kanumbol
Chernnonnu Karayaan, Kothi Thonnunnu

Raktham Kiniyum, Kaalvari Kaanke
Karalile Sankada Kadalil
Thirakal Uyarunnu Yeshuve

Raktham Kiniyum

-----

Aazhathil Murivetta, Thiruhrudhayam Kanumbol
Nenjodu Cherthidan, Kothi Thonnunnu
Aazhathil Murivetta, Thiruhrudhayam Kanumbol
Nenjodu Cherthidan, Kothi Thonnunnu

Nombaram Muttiya, Thiruvullam Kanumbol
Thirumaaril Chaayuvaan, Kothi Thonnunnu
Nombaram Muttiya, Thiruvullam Kanumbol
Thirumaaril Chaayuvaan, Kothi Thonnunnu

Raktham Kiniyum, Kaalvari Kaanke
Karalile Sankada Kadalil
Thirakal Uyarunnu Yeshuve

Raktham Kiniyum, Kaalvari Kaanke
Karalile Sankada Kadalil
Thirakal Uyarunnu Yeshuve

Raktham Kiniyum

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 926.  Song ID 7066


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.