Malayalam Lyrics
My Notes
A | രണ്ടാം വരവിന്‍ അമ്മേ മേരി കന്യാമാതാവേ കര്‍ത്താവിന്‍ വരവിനുവേണ്ടി ലോകമൊരുക്കണമേ സുവിശേഷം തീപോലെങ്ങും കത്തിപടരട്ടേ |
🎵🎵🎵 | |
M | രണ്ടാം വരവിന്‍ അമ്മേ മേരി കന്യാമാതാവേ കര്‍ത്താവിന്‍ വരവിനുവേണ്ടി ലോകമൊരുക്കണമേ സുവിശേഷം തീപോലെങ്ങും കത്തിപടരട്ടേ |
F | കര്‍ത്താവിനെ, ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഉദ്‌ഘോഷിക്കട്ടെ |
M | കര്‍ത്താവിനെ, ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഉദ്‌ഘോഷിക്കട്ടെ |
F | രണ്ടാം വരവിന്‍ അമ്മേ മേരി കന്യാമാതാവേ കര്‍ത്താവിന്‍ വരവിനുവേണ്ടി ലോകമൊരുക്കണമേ സുവിശേഷം തീപോലെങ്ങും കത്തിപടരട്ടേ |
—————————————– | |
M | സുവിശേഷത്തിന്‍ ദൂതു വിളമ്പാന്‍ നമ്മള്‍ പോകുമ്പോള്‍ നമ്മുടെ അമ്മയായ മറിയം നിത്യം കൂടെ നടക്കുന്നു മനസ്സില്‍ ശക്തിനിറയ്‌ക്കുന്നു ആഹാ! അമ്മക്കൊപ്പം ഉത്സാഹഹത്തോടോടി നടന്നിടാം |
F | സുവിശേഷത്തിന്‍ ദൂതു വിളമ്പാന്‍ നമ്മള്‍ പോകുമ്പോള്‍ നമ്മുടെ അമ്മയായ മറിയം നിത്യം കൂടെ നടക്കുന്നു മനസ്സില്‍ ശക്തിനിറയ്‌ക്കുന്നു ആഹാ! അമ്മക്കൊപ്പം ഉത്സാഹഹത്തോടോടി നടന്നിടാം |
M | കര്‍ത്താവിനെ, ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഉദ്‌ഘോഷിക്കട്ടെ |
F | കര്‍ത്താവിനെ, ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഉദ്‌ഘോഷിക്കട്ടെ |
—————————————– | |
F | ആദ്യ പെന്തക്കുസ്‌തായില്‍ നീ നായികയായല്ലോ ഇനിയൊരു പുത്തന്‍ പെന്തക്കുസ്‌താ കാണാന്‍ ലോകമൊരുക്കണമേ കൃപയുടെ വീഞ്ഞ് നിറയ്‌ക്കണമേ ആഹാ! ലോകം മുഴുവന്‍ ക്രിസ്‌തുവിനെപ്രതി ലഹരിലാഴട്ടെ |
M | ആദ്യ പെന്തക്കുസ്‌തായില്‍ നീ നായികയായല്ലോ ഇനിയൊരു പുത്തന്‍ പെന്തക്കുസ്‌താ കാണാന്‍ ലോകമൊരുക്കണമേ കൃപയുടെ വീഞ്ഞ് നിറയ്‌ക്കണമേ ആഹാ! ലോകം മുഴുവന്‍ ക്രിസ്‌തുവിനെപ്രതി ലഹരിലാഴട്ടെ |
F | കര്‍ത്താവിനെ, ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഉദ്‌ഘോഷിക്കട്ടെ |
M | കര്‍ത്താവിനെ, ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഉദ്‌ഘോഷിക്കട്ടെ |
F | രണ്ടാം വരവിന്‍ അമ്മേ മേരി കന്യാമാതാവേ കര്‍ത്താവിന്‍ വരവിനുവേണ്ടി ലോകമൊരുക്കണമേ സുവിശേഷം തീപോലെങ്ങും കത്തിപടരട്ടേ |
M | കര്‍ത്താവിനെ, ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഏറ്റു ചൊല്ലട്ടെ |
F | കര്‍ത്താവിനെ, ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഉദ്‌ഘോഷിക്കട്ടെ |
A | കര്‍ത്താവിനെ, ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഉദ്‌ഘോഷിക്കട്ടെ |
A | കര്‍ത്താവിനെ, ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഉദ്‌ഘോഷിക്കട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Randam Varavin Amme Mary Kanyamathave | രണ്ടാം വരവിന്‍ അമ്മേ മേരി കന്യാമാതാവേ കര്‍ത്താവിന്‍ വരവിനുവേണ്ടി ലോകമൊരുക്കണമേ Randam Varavin Amme Mary Lyrics | Randam Varavin Amme Mary Song Lyrics | Randam Varavin Amme Mary Karaoke | Randam Varavin Amme Mary Track | Randam Varavin Amme Mary Malayalam Lyrics | Randam Varavin Amme Mary Manglish Lyrics | Randam Varavin Amme Mary Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Randam Varavin Amme Mary Christian Devotional Song Lyrics | Randam Varavin Amme Mary Christian Devotional | Randam Varavin Amme Mary Christian Song Lyrics | Randam Varavin Amme Mary MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthavin Varavinu Vendi Lokam Orukkaname
Suvishesham Thee Polengum Kathipadaratte
🎵🎵🎵
Randam Varavin Amme Mary Kanyamathave
Karthavin Varavinu Vendi Lokam Orukkaname
Suvishesham Thee Polengum Kathipadaratte
Karthavine, Ini Ellavarum
Rakshakanum Nadhanumayi Udkhoshikkatte
Karthavine, Ini Ellavarum
Rakshakanum Nadhanumayi Udkhoshikkatte
Randaam Varavin Amme Mary Kanya Mathave
Karthavin Varavinu Vendi Lokham Orukkaname
Suvishesham Thee Polengum Kathipadaratte
-----
Suvisheshathin Dhoothu Vilambaan Nammal Pokumbol
Nammude Ammayaaya Mariyam Nithyam Koode Nadakkunnu
Manassil Shakthi Niraikkunnu
Aaha! Ammakkoppam Ulsahathododi Nadannidaam
Suvisheshathin Dhoothu Vilambaan Nammal Pokumbol
Nammude Ammayaaya Mariyam Nithyam Koode Nadakkunnu
Manassil Shakthi Niraikkunnu
Aaha! Ammakkoppam Ulsahathododi Nadannidaam
Karthavine, Ini Ellavarum
Rekshakanum Nadhanumayi Udhkoshikkatte
Karthavine, Ini Ellavarum
Rekshakanum Nadhanumayi Udhkoshikkatte
-----
Aadhya Penthakusthayil Nee Naayikayaayallo
Iniyoru Puthan Penthakustha Kaanaan Lokamorukkaname
Krupayude Veenju Niraikkaname
Aaha! Lokham Muzhuvan Kristhuvine Prathi Lahariyilaazhatte
Aadhya Penthakusthayil Nee Naayikayaayallo
Iniyoru Puthan Penthakustha Kaanaan Lokamorukkaname
Krupayude Veenju Niraikkaname
Aaha! Lokham Muzhuvan Kristhuvine Prathi Lahariyilaazhatte
Karthavine, Ini Ellavarum
Rekshakanum Nadhanumayi Udhkhoshikkatte
Karthavine, Ini Ellavarum
Rekshakanum Nadhanumayi Udhkhoshikkatte
Randam Varavin Amme Mary Kanyamathave
Karthavin Varavinu Vendi Lokam Orukkaname
Suvishesham Thee Polengum Kathipadaratte
Karthavine, Ini Ellavarum
Rakshakanum Nadhanumayi Ettu Chollatte
Karthavine, Ini Ellavarum
Rakshakanum Nadhanumayi Udkhoshikkatte
Karthavine, Ini Ellavarum
Rakshakanum Nadhanumayi Udkhoshikkatte
Karthavine, Ini Ellavarum
Rakshakanum Nadhanumayi Udkhoshikkatte
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet