Malayalam Lyrics

| | |

A A A

My Notes
M സകലരും പിരിഞ്ഞാലും
പ്രിയ ജനം മറന്നാലും
കദനമെന്തിനു, നാഥനുണ്ടേ
കനലിലും തണലായി
F സകലരും പിരിഞ്ഞാലും
പ്രിയ ജനം മറന്നാലും
കദനമെന്തിനു, നാഥനുണ്ടേ
കനലിലും തണലായി
—————————————–
M കണ്‍പീലികള്‍ തന്‍ നനവിനെ
കരുണയാലെ ഉണക്കിയവന്‍
F മണ്‍ചാലിലെ തേനുറവപോല്‍
ത്യാഗമെന്നില്‍ ഉര്‍ണര്‍ത്തിയവന്‍
M അടിയനിന്നൊരു ഭാഗ്യവാനായ്
ഇടയനെന്നുടെ രക്ഷകനായ്
F അഗതികള്‍ക്കിതു നേടിടാനായ്
അവനെയോര്‍ക്കുക രാപ്പകലും
A അവനെയോര്‍ക്കുക രാപ്പകലും
A സകലരും പിരിഞ്ഞാലും
പ്രിയ ജനം മറന്നാലും
കദനമെന്തിനു, നാഥനുണ്ടേ
കനലിലും തണലായി
—————————————–
F നിന്‍ ഗേഹമിതില്‍, വസിച്ചീടാന്‍
കാത്തു കാത്തു കഴിഞ്ഞിടുമേ
M ഈ പ്രാര്‍ത്ഥനയും അറിയണേ
സ്വര്‍ഗ്ഗ വാതില്‍ തുറന്നീടണേ
F ക്ഷമ വിടര്‍ത്തിയ പൂക്കളല്ലോ
മഹികള്‍ തന്നുടെ ഇരുവചനം
M അവിടെയെത്തി നിന്‍ കാല്‍ക്കല്‍ വീഴാന്‍
അടിയന്‍ ഇന്നിതൊരാഗ്രഹമായി
A അടിയന്‍ ഇന്നിതൊരാഗ്രഹമായി
A സകലരും പിരിഞ്ഞാലും
പ്രിയ ജനം മറന്നാലും
കദനമെന്തിനു, നാഥനുണ്ടേ
കനലിലും തണലായി
A സകലരും പിരിഞ്ഞാലും
പ്രിയ ജനം മറന്നാലും
കദനമെന്തിനു, നാഥനുണ്ടേ
കനലിലും തണലായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sakalarum Pirinjalum | സകലരും പിരിഞ്ഞാലും പ്രിയ ജനം മറന്നാലും Sakalarum Pirinjalum Lyrics | Sakalarum Pirinjalum Song Lyrics | Sakalarum Pirinjalum Karaoke | Sakalarum Pirinjalum Track | Sakalarum Pirinjalum Malayalam Lyrics | Sakalarum Pirinjalum Manglish Lyrics | Sakalarum Pirinjalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakalarum Pirinjalum Christian Devotional Song Lyrics | Sakalarum Pirinjalum Christian Devotional | Sakalarum Pirinjalum Christian Song Lyrics | Sakalarum Pirinjalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakalarum Pirinjalum
Priya Janam Marannalum
Kadhanam Enthinu ,nadhanunde
Kanalilum Thanalaayi

Sakalarum Pirinjalum
Priya Janam Marannalum
Kadhanam Enthinu ,nadhanunde
Kanalilum Thanalaayi

-----

Kann Peelikal Thann Nanavine
Karunayaale Unakkiyavan
Mannchaalile Thenn Uravapol
Thyagam Ennil Unarthiyavan

Adiyan Innoru Bhaagyavaanaai
Idayanennude Rakshakanaai
Agathikalkkithu Nedidaanaai
Avaneyorkkuka Raa Pakalum
Avaneyorkkuka Raa Pakalum

Sakalarum Pirinjaalum
Priya Janam Marannalum
Kadhanam Enthinu ,nadhan Unde
Kanalilum Thanalaayi

-----

Nin Gehamithil, Vasicheedan
Kaathu Kaathu Kazhinjidume
Ee Prarthanayum Ariyane
Swarga Vaathil Thuraneedane

Kshema Vidarthiya Pookalallo
Mahikal Thannude Iru Vachanam
Avide Ethi Nin Kaalkkal Veezhaan
Adiyan Innithor Aagrahamaai
Adiyan Innithor Aagrahamaai

Sakalarum Pirinjalum
Priya Janam Marannalum
Kadhanam Enthinu ,nadhanunde
Kanalilum Thanalaayi

Sakalarum Pirinjalum
Priya Janam Marannalum
Kadhanam Enthinu ,nadhanunde
Kanalilum Thanalaayi

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 870.  Song ID 5922


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.