Malayalam Lyrics
My Notes
M | സക്രാരി തന്നിലെ, തിരുവോസ്‌തി രൂപത്തില്‍ സര്‍വ്വേശനെന്നെ ക്ഷണിച്ചു |
F | സക്രാരി തന്നിലെ, തിരുവോസ്‌തി രൂപത്തില്‍ സര്‍വ്വേശനെന്നെ ക്ഷണിച്ചു |
M | തിരുവിലാവില്‍ നിന്നൊഴുകിയ തിരുനിണം സമ്മാനമായെനിക്കേകീ |
F | അപ്പമാത്മാവിന്റെ വിശപ്പടക്കീടുമ്പോള്‍ വിണ്ണിന്റെ ഉള്‍ത്താരില്‍ ദാഹമായ് പൊട്ടി |
A | സക്രാരി തന്നിലെ, തിരുവോസ്‌തി രൂപത്തില്‍ സര്‍വ്വേശനെന്നെ ക്ഷണിച്ചു |
—————————————– | |
M | പാപത്തിന്‍ കൊടുമുടി, കയറിയ ഞാന്‍ പിന്നെ ആശതന്‍ പാശത്താല്‍, ബന്ധിതയായ് |
F | പാപത്തിന്‍ കൊടുമുടി, കയറിയ ഞാന്‍ പിന്നെ ആശതന്‍ പാശത്താല്‍, ബന്ധിതയായ് |
M | പാപമേ ശാന്തതന്‍, പാരിന്റെ നെറുകയ്യില്‍ പാപിയായ് കുരിശില്‍ തൂങ്ങി നില്‍പ്പൂ |
F | പാപമേ ശാന്തതന്‍, പാരിന്റെ നെറുകയ്യില്‍ പാപിയായ് കുരിശില്‍ തൂങ്ങി നില്‍പ്പൂ |
A | ഈ… അള്‍ത്താരയില്‍ എന്നെ കാത്തിരിപ്പൂ |
A | സക്രാരി തന്നിലെ, തിരുവോസ്‌തി രൂപത്തില്‍ സര്‍വ്വേശനെന്നെ ക്ഷണിച്ചു |
—————————————– | |
F | ചെന്നിണം വാര്‍ന്നൊരീ, മുള്‍വഴി നിറയെ നീ ചെന്താമര പൂക്കള്‍ വിരിച്ചുവല്ലോ |
M | ചെന്നിണം വാര്‍ന്നൊരീ, മുള്‍വഴി നിറയെ നീ ചെന്താമര പൂക്കള്‍ വിരിച്ചുവല്ലോ |
F | എന്റെ ഇടംതോളില്‍, ഏറിയ ജീവിത കുരിശിനു നീവലം തോളു നല്‍കി |
M | എന്റെ ഇടംതോളില്‍, ഏറിയ ജീവിത കുരിശിനു നീവലം തോളു നല്‍കി |
A | എന്റെ… ദുഃഖങ്ങള്‍ എല്ലാം നീ അകറ്റി |
F | സക്രാരി തന്നിലെ, തിരുവോസ്‌തി രൂപത്തില്‍ സര്‍വ്വേശനെന്നെ ക്ഷണിച്ചു |
M | തിരുവിലാവില്‍ നിന്നൊഴുകിയ തിരുനിണം സമ്മാനമായെനിക്കേകീ |
F | അപ്പമാത്മാവിന്റെ വിശപ്പടക്കീടുമ്പോള്‍ വിണ്ണിന്റെ ഉള്‍ത്താരില്‍ ദാഹമായ് പൊട്ടി |
A | സക്രാരി തന്നിലെ, തിരുവോസ്‌തി രൂപത്തില്‍ സര്‍വ്വേശനെന്നെ ക്ഷണിച്ചു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sakrari Thannile Thiruvosthi Roopathil | സക്രാരി തന്നിലെ, തിരുവോസ്‌തി രൂപത്തില്‍ സര്‍വ്വേശനെന്നെ ക്ഷണിച്ചു Sakrari Thannile Thiruvosthi Roopathil Lyrics | Sakrari Thannile Thiruvosthi Roopathil Song Lyrics | Sakrari Thannile Thiruvosthi Roopathil Karaoke | Sakrari Thannile Thiruvosthi Roopathil Track | Sakrari Thannile Thiruvosthi Roopathil Malayalam Lyrics | Sakrari Thannile Thiruvosthi Roopathil Manglish Lyrics | Sakrari Thannile Thiruvosthi Roopathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Thannile Thiruvosthi Roopathil Christian Devotional Song Lyrics | Sakrari Thannile Thiruvosthi Roopathil Christian Devotional | Sakrari Thannile Thiruvosthi Roopathil Christian Song Lyrics | Sakrari Thannile Thiruvosthi Roopathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarveshan Enne Kshanichu
Sakrari Thannile, Thiruvosthi Roopathil
Sarveshan Enne Kshanichu
Thiruvilavil Ninnozhukiya Thiru Ninam
Sammanamaai Enikkekee
Appamaathmavinte Vishappadakkeedumbol
Vinninte Ulthaaril Dhaahamaai Potti
Sakrari Thannile, Thiruvosthi Roopathil
Sarveshanenne Kshenichu
-----
Paapathin Kodumudi, Kayariya Njan Pinne
Aasha Than Paashathaal, Bandhithayaai
Paapathin Kodumudi, Kayariya Njan Pinne
Aasha Than Paashathaal, Bandhithayaai
Paapame Shantha Than, Paarinte Nerukayyil
Paapiyaai Kurishil Thoongi Nilppu
Paapame Shantha Than, Paarinte Nerukayyil
Paapiyaai Kurishil Thoongi Nilppu
Ee.... Altharayil Enne Kaathirippu
Sakrari Thannile, Thiruvosthi Rupathil
Sarveshanenne Kshenichu
-----
Chenninam Vaarnnoree, Mulvazhi Niraye Nee
Chanthaamara Pookkal Virichuvallo
Chenninam Vaarnnoree, Mulvazhi Niraye Nee
Chanthaamara Pookkal Virichuvallo
Ente Idam Tholil, Eriya Jeevitha
Kurishinu Nee Valam Tholu Nalki
Ente Idam Tholil, Eriya Jeevitha
Kurishinu Nee Valam Tholu Nalki
Ente... Dhukhangal Ellam Nee Akatti
Sakrari Thannile, Thiruvosthi Roopathil
Sarveshan Enne Kshanichu
Thiruvilavil Ninnozhukiya Thiru Ninam
Sammanamaai Enikkekee
Appam Aathmavinte Vishappadakkeedumbol
Vinninte Ulthaaril Dhaahamaai Potti
Sakrari Thannile, Thiruvosthi Roopathil
Sarveshanenne Kshanichu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet