Malayalam Lyrics
My Notes
M | സക്രാരിയാം കൂടുവിട്ടിറിങ്ങി മനുജരിലേക്കുള്ള പുണ്യയാത്ര |
F | സക്രാരിയാം കൂടുവിട്ടിറിങ്ങി മനുജരിലേക്കുള്ള പുണ്യയാത്ര |
M | എന്നുള്ളിലെന്നും വാസമാകാന്‍ സ്‌നേഹമായ് ഓസ്‌തിയില്‍ വാണിടുന്നു |
F | എന്നുള്ളിലെന്നും വാസമാകാന്‍ സ്‌നേഹമായ് ഓസ്‌തിയില്‍ വാണിടുന്നു |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സാഗരമേ വറ്റാത്ത സ്‌നേഹത്തിന്‍ ഉറവയായി എന്നിലേക്കിന്നു നീ ഒഴുകേണമേ |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സാഗരമേ വറ്റാത്ത സ്‌നേഹത്തിന്‍ ഉറവയായി എന്നിലേക്കിന്നു നീ ഒഴുകേണമേ |
—————————————– | |
M | ഗോതമ്പപ്പത്തിന്‍ രൂപത്തിലായ് എനിക്കായ് ഇന്നു നീ മുറിയപ്പെടുന്നു |
F | ഗോതമ്പപ്പത്തിന്‍ രൂപത്തിലായ് എനിക്കായ് ഇന്നു നീ മുറിയപ്പെടുന്നു |
M | കാസയില്‍ മുന്തിരി നീരായെന്നും രക്തം ചിന്തി നീ സ്‌നേഹിക്കുന്നു |
F | കാസയില്‍ മുന്തിരി നീരായെന്നും രക്തം ചിന്തി നീ സ്‌നേഹിക്കുന്നു |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സാഗരമേ വറ്റാത്ത സ്‌നേഹത്തിന്‍ ഉറവയായി എന്നിലേക്കിന്നു നീ ഒഴുകേണമേ |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സാഗരമേ വറ്റാത്ത സ്‌നേഹത്തിന്‍ ഉറവയായി എന്നിലേക്കിന്നു നീ ഒഴുകേണമേ |
—————————————– | |
F | ഇന്നു ഞാന്‍ കൈക്കൊണ്ട ദിവ്യകാരുണ്യം സ്‌നേഹമായ് എന്നില്‍ നിന്നൊഴുകീടട്ടെ |
M | ഇന്നു ഞാന്‍ കൈക്കൊണ്ട ദിവ്യകാരുണ്യം സ്‌നേഹമായ് എന്നില്‍ നിന്നൊഴുകീടട്ടെ |
F | സോദരര്‍ക്കായെന്നും മുറിയപ്പെടാനായ് ശക്തിയായെന്നില്‍ ഭവിച്ചീടട്ടെ |
M | സോദരര്‍ക്കായെന്നും മുറിയപ്പെടാനായ് ശക്തിയായെന്നില്‍ ഭവിച്ചീടട്ടെ |
F | സക്രാരിയാം കൂടുവിട്ടിറിങ്ങി മനുജരിലേക്കുള്ള പുണ്യയാത്ര |
M | എന്നുള്ളിലെന്നും വാസമാകാന്‍ സ്‌നേഹമായ് ഓസ്‌തിയില്‍ വാണിടുന്നു |
F | എന്നുള്ളിലെന്നും വാസമാകാന്‍ സ്‌നേഹമായ് ഓസ്‌തിയില്‍ വാണിടുന്നു |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സാഗരമേ വറ്റാത്ത സ്‌നേഹത്തിന്‍ ഉറവയായി എന്നിലേക്കിന്നു നീ ഒഴുകേണമേ |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സാഗരമേ വറ്റാത്ത സ്‌നേഹത്തിന്‍ ഉറവയായി എന്നിലേക്കിന്നു നീ ഒഴുകേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sakrariyam Koodu Vittirangi | സക്രാരിയാം കൂടുവിട്ടിറിങ്ങി മനുജരിലേക്കുള്ള പുണ്യയാത്ര Sakrariyam Koodu Vittirangi Lyrics | Sakrariyam Koodu Vittirangi Song Lyrics | Sakrariyam Koodu Vittirangi Karaoke | Sakrariyam Koodu Vittirangi Track | Sakrariyam Koodu Vittirangi Malayalam Lyrics | Sakrariyam Koodu Vittirangi Manglish Lyrics | Sakrariyam Koodu Vittirangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrariyam Koodu Vittirangi Christian Devotional Song Lyrics | Sakrariyam Koodu Vittirangi Christian Devotional | Sakrariyam Koodu Vittirangi Christian Song Lyrics | Sakrariyam Koodu Vittirangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manujarilekkulla Punya Yathra
Sakrariyaam Koodu Vittirangi
Manujarilekkulla Punya Yathra
Ennulil Ennum Vaasamaakaan
Snehamaai Osthiyil Vaanidunnu
Ennulil Ennum Vaasamaakaan
Snehamaai Osthiyil Vaanidunnu
Oh Divya Karunyame
Oh Sneha Sagarame
Vattatha Snehathin Uravayaayi
Ennilek Innu Nee Ozhukename
Oh Divya Karunyame
Oh Sneha Sagarame
Vattatha Snehathin Uravayaayi
Ennilek Innu Nee Ozhukename
-----
Gothambappathin Roopathilaai
Enikaai Innu Nee Muriyapedunnu
Gothambappathin Roopathilaai
Enikaai Innu Nee Muriyapedunnu
Kaasayil Munthiri Neeraayennum
Raktham Chinthi Nee Snehikkunnu
Kaasayil Munthiri Neeraayennum
Raktham Chinthi Nee Snehikkunnu
Oh Divya Karunyame
Oh Sneha Sagarame
Vattatha Snehathin Uravayaayi
Ennilekinnu Nee Ozhukename
Oh Divya Karunyame
Oh Sneha Sagarame
Vattatha Snehathin Uravayaayi
Ennilekinnu Nee Ozhukename
-----
Innu Njan Kaikkonda Divya Karunyam
Snehamaai Ennil Ninnozhukeedatte
Innu Njan Kaikkonda Divya Karunyam
Snehamaai Ennil Ninnozhukeedatte
Sodhararkkaai Ennum Muriyappedaanaai
Shakthiyaai Ennil Bhavicheedatte
Sodhararkkaai Ennum Muriyappedaanaai
Shakthiyaai Ennil Bhavicheedatte
Sacrariyam Koodu Vittirangi
Manujarilekkulla Punya Yathra
Ennulil Ennum Vaasamaakaan
Snehamaai Osthiyil Vaanidunnu
Ennulil Ennum Vaasamaakaan
Snehamaai Osthiyil Vaanidunnu
Oh Divya Karunyame
Oh Sneha Sagarame
Vattatha Snehathin Uravayaayi
Ennilek Innu Nee Ozhukename
Oh Divya Karunyame
Oh Sneha Sagarame
Vattatha Snehathin Uravayaayi
Ennilek Innu Nee Ozhukename
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet