Malayalam Lyrics
My Notes
M | സക്രാരിയായെന്‍ ഹൃദയം ഒരുക്കി, കാത്തിരിപ്പു |
F | സക്രാരിയായെന്‍ ഹൃദയം ഒരുക്കി, കാത്തിരിപ്പു |
M | സ്വര്‍ഗ്ഗീയ രാജകുമാരാ വരണേ, നീ വരണേ എന്‍ ആത്മാവില്‍ രാജനായ് വാഴാന്‍ |
A | ഓ.. ദിവ്യകാരുണ്യമേ ഓ.. നിത്യ സായൂജ്യമേ ഓ.. സ്നേഹ വാത്സല്യമേ എന്‍ ആത്മാവില്‍ വാഴാന്‍ വരൂ |
A | ഓ.. ദിവ്യകാരുണ്യമേ ഓ.. നിത്യ സായൂജ്യമേ ഓ.. സ്നേഹ വാത്സല്യമേ എന്‍ ആത്മാവില്‍ വാഴാന്‍ വരൂ |
A | സക്രാരിയായെന്‍ ഹൃദയം ഒരുക്കി, കാത്തിരിപ്പു |
—————————————– | |
M | ഞാനാണു ജീവന്‍റെ അപ്പമെന്നോതി കുര്‍ബ്ബാനയായ് തീര്‍ന്ന നാഥാ |
F | ഞാനാണു ജീവന്‍റെ അപ്പമെന്നോതി കുര്‍ബ്ബാനയായ് തീര്‍ന്ന നാഥാ |
M | ജീവന്‍ തരാന്‍, നിത്യജീവന്‍ തരാന്‍ കൂദാശയായ് ചേര്‍ന്ന നാഥാ |
F | വരണേ, നീ വരണേ എന്‍ ആത്മാവില്‍ രാജനായ് വാഴാന്‍ |
A | ഓ.. ദിവ്യകാരുണ്യമേ ഓ.. നിത്യ സായൂജ്യമേ ഓ.. സ്നേഹ വാത്സല്യമേ എന്‍ ആത്മാവില്‍ വാഴാന്‍ വരൂ |
—————————————– | |
F | ഞാനാണു നല്ലൊരിടയനെന്നോതി മാര്‍ഗ്ഗം തെളിയ്‌ക്കുന്ന നാഥാ |
M | ഞാനാണു നല്ലൊരിടയനെന്നോതി മാര്‍ഗ്ഗം തെളിയ്‌ക്കുന്ന നാഥാ |
F | സ്‌നേഹം തരാന്‍ ദിവ്യസ്‌നേഹം തരാന്‍ ക്രൂശിതനായ് തീര്‍ന്ന നാഥാ |
M | വരണേ, നീ വരണേ എന്‍ ആത്മാവില്‍ രാജനായ് വാഴാന്‍ |
A | ഓ.. ദിവ്യകാരുണ്യമേ ഓ.. നിത്യ സായൂജ്യമേ ഓ.. സ്നേഹ വാത്സല്യമേ എന്‍ ആത്മാവില്‍ വാഴാന്‍ വരൂ |
A | സക്രാരിയായെന്‍ ഹൃദയം ഒരുക്കി, കാത്തിരിപ്പു |
A | സ്വര്‍ഗ്ഗീയ രാജകുമാരാ വരണേ, നീ വരണേ എന്‍ ആത്മാവില്‍ രാജനായ് വാഴാന്‍ |
A | ഓ.. ദിവ്യകാരുണ്യമേ ഓ.. നിത്യ സായൂജ്യമേ ഓ.. സ്നേഹ വാത്സല്യമേ എന്‍ ആത്മാവില്‍ വാഴാന്‍ വരൂ |
A | ഓ.. ദിവ്യകാരുണ്യമേ ഓ.. നിത്യ സായൂജ്യമേ ഓ.. സ്നേഹ വാത്സല്യമേ എന്‍ ആത്മാവില്‍ വാഴാന്‍ വരൂ |
A | എന്‍ ആത്മാവില്‍ വാഴാന്‍ വരൂ എന്‍ ആത്മാവില്‍ വാഴാന്‍ വരൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sakrariyayen Hrudhayam Orukki Kaathirippu | സക്രാരിയായെന്‍ ഹൃദയം ഒരുക്കി കാത്തിരിപ്പു Sakrariyayen Hrudhayam Lyrics | Sakrariyayen Hrudhayam Song Lyrics | Sakrariyayen Hrudhayam Karaoke | Sakrariyayen Hrudhayam Track | Sakrariyayen Hrudhayam Malayalam Lyrics | Sakrariyayen Hrudhayam Manglish Lyrics | Sakrariyayen Hrudhayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrariyayen Hrudhayam Christian Devotional Song Lyrics | Sakrariyayen Hrudhayam Christian Devotional | Sakrariyayen Hrudhayam Christian Song Lyrics | Sakrariyayen Hrudhayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orukki, Kaathirippu
Sakrariyayen Hridhayam
Orukki, Kaathirippu
Swargeeya Rajakumara
Varane, Nee Varane
En Aathmavil Raajanaai Vaazhan
Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu
Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu
Sakrariyayen Hridhayam
Orukki, Kaathirippu
-----
Njanaanu Jeevante Appamenn Othi
Kurbanayaai Theerna Nadha
Njanaanu Jeevante Appamenn Othi
Kurbanayaai Theerna Nadha
Jeevan Tharaan, Nithya Jeevan Tharan
Koodashayaai Chernna Nadha
Varane, Nee Varane
En Aathmavil Raajanaai Vaazhan
Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu
-----
Njanaanu Nallor Idayan Ennothi
Margam Thelikkunna Nadha
Njanaanu Nallor Idayan Ennothi
Margam Thelikkunna Nadha
Sneham Tharan Divya Sneham Tharan
Krooshithanaai Theerna Nadha
Varane, Nee Varane
En Aathmavil Raajanaai Vaazhan
Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu
Sakrariyayen Hridhayam
Orukki, Kaathirippu
Swargeeya Rajakumara
Varane, Nee Varane
En Aathmavil Raajanaai Vaazhan
Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu
Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu
En Aathmavil Vaazhan Varu
En Aathmavil Vaazhan Varu
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet