Loading

Samayam Samagathamayi Malayalam and Manglish Christian Devotional Song Lyrics

 Artist : Biju Narayanan

 Album : Samayam Samagathamai


Malayalam Lyrics

| | |

A A A

My Notes
M സമയം സമാഗതമായ്
സകലരും അനുതപിക്കാന്‍
സര്‍വ്വം സമര്‍പ്പിക്കുവാന്‍
സകലരുമണഞ്ഞിടുവിന്‍
F സമയം സമാഗതമായ്
സകലരും അനുതപിക്കാന്‍
സര്‍വ്വം സമര്‍പ്പിക്കുവാന്‍
സകലരുമണഞ്ഞിടുവിന്‍
A അനുതാപിയെ ചേര്‍ത്തണയ്‌ക്കാന്‍
അനുതപിക്കാന്‍ ഒരുക്കീടുവാന്‍
ആത്മാവിനാല്‍ നിറച്ചിടുവാന്‍
ആഗതനായവന്‍ വിളിച്ചിടുന്നു
—————————————–
M തിരുവഴി വിട്ടു മരുഭൂവിലലയുന്ന
പാപം വെടിഞ്ഞീടുവിന്‍
F തിരുവഴി വിട്ടു മരുഭൂവിലലയുന്ന
പാപം വെടിഞ്ഞീടുവിന്‍
M സ്വയമേ ചമയ്‌ക്കുന്ന ഗേഹം വെടിഞ്ഞു
തിരുഗൃഹേ വാണീടുവിന്‍
F സ്വയമേ ചമയ്‌ക്കുന്ന ഗേഹം വെടിഞ്ഞു
തിരുഗൃഹേ വാണീടുവിന്‍
A തിരുജീവന്‍ നേടിടുവിന്‍
A അനുതാപിയെ ചേര്‍ത്തണയ്‌ക്കാന്‍
അനുതപിക്കാന്‍ ഒരുക്കീടുവാന്‍
ആത്മാവിനാല്‍ നിറച്ചിടുവാന്‍
ആഗതനായവന്‍ വിളിച്ചിടുന്നു
—————————————–
F തെളിനീരു നിറയുന്ന സന്നിധാനം വിട്ടു
ജലമില്ലാക്കുളം തീര്‍ക്കാതെ
M തെളിനീരു നിറയുന്ന സന്നിധാനം വിട്ടു
ജലമില്ലാക്കുളം തീര്‍ക്കാതെ
F തിരുജീവ ജലധാര സന്നിധാനത്തില്‍
പുതു ജീവനായ് വരുവിന്‍
M തിരുജീവ ജലധാര സന്നിധാനത്തില്‍
പുതു ജീവനായ് വരുവിന്‍
A നവസൃഷ്‌ടിയായിടുവിന്‍
F സമയം സമാഗതമായ്
സകലരും അനുതപിക്കാന്‍
സര്‍വ്വം സമര്‍പ്പിക്കുവാന്‍
സകലരുമണഞ്ഞിടുവിന്‍
M സമയം സമാഗതമായ്
സകലരും അനുതപിക്കാന്‍
സര്‍വ്വം സമര്‍പ്പിക്കുവാന്‍
സകലരുമണഞ്ഞിടുവിന്‍
A അനുതാപിയെ ചേര്‍ത്തണയ്‌ക്കാന്‍
അനുതപിക്കാന്‍ ഒരുക്കീടുവാന്‍
ആത്മാവിനാല്‍ നിറച്ചിടുവാന്‍
ആഗതനായവന്‍ വിളിച്ചിടുന്നു
A ആഗതനായവന്‍ വിളിച്ചിടുന്നു
A ആഗതനായവന്‍ വിളിച്ചിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Samayam Samagathamayi Sakalarum Anuthapikkan | സമയം സമാഗതമായ് സകലരും അനുതപിക്കാന്‍ Samayam Samagathamayi Lyrics | Samayam Samagathamayi Song Lyrics | Samayam Samagathamayi Karaoke | Samayam Samagathamayi Track | Samayam Samagathamayi Malayalam Lyrics | Samayam Samagathamayi Manglish Lyrics | Samayam Samagathamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Samayam Samagathamayi Christian Devotional Song Lyrics | Samayam Samagathamayi Christian Devotional | Samayam Samagathamayi Christian Song Lyrics | Samayam Samagathamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Samayam Samagathamai
Sakalarum Anuthapikkan
Sarvvam Samarppikkuvan
Sakalarum Ananjiduvin

Samayam Samagathamaai
Sakalarum Anuthapikkan
Sarvvam Samarppikkuvan
Sakalarum Ananjiduvin

Anuthapiye Cherthanaikkaan
Anuthapikkaan Orukkeeduvaan
Aathmavinaal Nirachiduvaan
Aagathanayavan Vilichidunnu

-----

Thiruvazhi Vittu Marubhoovil Alayunna
Paapam Vedinjeeduvin
Thiruvazhi Vittu Marubhoovil Alayunna
Paapam Vedinjeeduvin

Swayame Chamakkunna Geham Vedinju
Thirugruhe Vaaniduvin
Swayame Chamakkunna Geham Vedinju
Thirugruhe Vaaniduvin
Thirujeevan Nediduvin

Anuthaapiye Cherthanekkaan
Anuthapikkaan Orukkeeduvaan
Aathmavinaal Nirachiduvaan
Aagathanayavan Vilichidunnu

-----

Thelineeru Nirayunna Sannidhanam Vittu
Jalamillaakkulam Theerkkathe
Thelineeru Nirayunna Sannidhanam Vittu
Jalamillaakkulam Theerkkathe

Thirujeeva Jaladhaara Sannidhaanathil
Puthu Jeevanaai Varuvin
Thirujeeva Jaladhaara Sannidhaanathil
Puthu Jeevanaai Varuvin
Nava Srishtiyaayiduvin

Samayam Samagathamayi
Sakalarum Anuthapikkan
Sarvvam Samarppikkuvan
Sakalarum Ananjiduvin

Samayam Samagathamaayi
Sakalarum Anuthapikkan
Sarvvam Samarppikkuvan
Sakalarum Ananjiduvin

Anuthapiye Cherthanaikkaan
Anuthapikkaan Orukkeeduvaan
Aathmavinaal Nirachiduvaan
Aagathanayavan Vilichidunnu
Aagathanayavan Vilichidunnu
Aagathanayavan Vilichidunnu

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 3888.  Song ID 7098


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.