Malayalam Lyrics
My Notes
M | സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍ സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു… സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു |
🎵🎵🎵 | |
F | സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍ സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു… സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു |
M | മഹിമ മറന്നൊരു കന്യയില്‍ ജാതനായ് മനുജനായ് മാറുന്നു ദേവന്‍ |
F | മഹിമ മറന്നൊരു കന്യയില്‍ ജാതനായ് മനുജനായ് മാറുന്നു ദേവന്‍ |
A | സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍ സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു… സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു |
A | ഹല്ലേലൂയ ആഹാ ഹല്ലേലൂയ… ഹല്ലേലൂയ… ഹല്ലേലുയ… |
A | ഹല്ലേലൂയ ആഹാ ഹല്ലേലൂയ… ഹല്ലേലൂയ… ഹല്ലേലുയ… |
—————————————– | |
M | പിറക്കുവാനായന്നു സത്രം നിഷേധിച്ചു സര്‍വ്വവും സൃഷ്‌ടിച്ച ഈശ്വരനായ് |
🎵🎵🎵 | |
F | പിറക്കുവാനായന്നു സത്രം നിഷേധിച്ചു സര്‍വ്വവും സൃഷ്‌ടിച്ച ഈശ്വരനായ് |
A | കൊട്ടും കുരവയും കുഴല്‍ മണി നാദവും കൂട്ടിനു തോഴിയും വന്നതില്ല… വന്നതില്ല |
A | സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍ സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു… സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു |
A | ഹല്ലേലൂയ ആഹാ ഹല്ലേലൂയ… ഹല്ലേലൂയ… ഹല്ലേലുയ… |
A | ഹല്ലേലൂയ ആഹാ ഹല്ലേലൂയ… ഹല്ലേലൂയ… ഹല്ലേലുയ… |
—————————————– | |
F | പൊന്‍നിലം വാണൊരു എന്‍ തമ്പുരാനന്നു പൊന്നാടയൊന്നുമേ കണ്ടതില്ല. |
🎵🎵🎵 | |
M | പൊന്‍നിലം വാണൊരു എന്‍ തമ്പുരാനന്നു പൊന്നാടയൊന്നുമേ കണ്ടതില്ല. |
A | പൊന്നരഞ്ഞാണവും, പൊന്‍ വള കൂട്ടവും പൂമെത്ത പോലുമേ നല്‍കിയില്ല… നല്‍കിയില്ല |
A | സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍ സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു… സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു |
A | മഹിമ മറന്നൊരു കന്യയില്‍ ജാതനായ് മനുജനായ് മാറുന്നു ദേവന്‍ |
A | സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍ സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു… സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു |
A | ഹല്ലേലൂയ ആഹാ ഹല്ലേലൂയ… ഹല്ലേലൂയ… ഹല്ലേലുയ… |
A | ഹല്ലേലൂയ ആഹാ ഹല്ലേലൂയ… ഹല്ലേലൂയ… ഹല്ലേലുയ… |
A | ഹല്ലേലൂയ… ഹല്ലേലുയ… |
A | ഹല്ലേലൂയ… |
A – All; M – Male; F – Female; R – Reverend
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Lyrics of the Song : Sarvam Bharichu Samangalam Vazhuvan Swarggam Vidarnnu Varunnu | സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍ Sarvam Bharichu Samangalam Vazhuvan Lyrics | Sarvam Bharichu Samangalam Vazhuvan Song Lyrics | Sarvam Bharichu Samangalam Vazhuvan Karaoke | Sarvam Bharichu Samangalam Vazhuvan Track | Sarvam Bharichu Samangalam Vazhuvan Malayalam Lyrics | Sarvam Bharichu Samangalam Vazhuvan Manglish Lyrics | Sarvam Bharichu Samangalam Vazhuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvam Bharichu Samangalam Vazhuvan Christian Devotional Song Lyrics | Sarvam Bharichu Samangalam Vazhuvan Christian Devotional | Sarvam Bharichu Samangalam Vazhuvan Christian Song Lyrics | Sarvam Bharichu Samangalam Vazhuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu
🎵🎵🎵
Sarvam Bharichu Samangalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu
Mahima Marannoru Kanyayil Jaathanai
Manujanai Maarunnu Devan
Mahima Marannoru Kanyayil Jaathanai
Manujanai Maarunnu Devan
Sarvam Bharichu Samangalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu
Halleluyah Aaha Halleluyah
Halleluyah... Halleluyah...
Halleluyah Aaha Halleluyah
Halleluyah... Halleluyah...
-----
Pirakkuvaanai Annu Sathram Nishedhichu
Sarvavum Srishticha Eeswaranai
🎵🎵🎵
Pirakkuvaanai Annu Sathram Nishedhichu
Sarvavum Srishticha Eeswaranai
Kottum Kuravayum Kuzhal Mani Naadhavum
Koottinu Thohzhiyum Vannathilla...
Vannathilla
Sarvvam Bharichu Samamgalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu
Halleluyah Aaha Halleluyah
Halleluyah... Halleluyah...
Halleluyah Aaha Halleluyah
Halleluyah... Halleluyah...
-----
Pon Nilam Vaanoru En Thampuraan Annu
Ponnaada Onnume Kandathilla
🎵🎵🎵
Pon Nilam Vaanoru En Thampuraan Annu
Ponnaada Onnume Kandathilla
Ponnaranjaanavum Pon Vala Koottavum
Poometha Polume Nalkiyilla...
Nalkiyilla
Sarvam Bharichu Samangalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu
Mahima Marannoru Kanyayil Jaathanai
Manujanai Maarunnu Devan
Sarvam Bharichu Samangalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu
Halleluyah Aaha Halleluyah
Halleluyah... Halleluyah...
Halleluyah Aaha Halleluyah
Halleluyah... Halleluyah...
Halleluyah... Halleluyah...
Halleluyah...
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet