Malayalam Lyrics
My Notes
M | സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍ |
F | സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍ |
M | എന്റെ ദേഹവും എന്റെ ദേഹിയും നീ എനിക്കു തന്നതൊക്കെയും |
F | എന്റെ ദേഹവും എന്റെ ദേഹിയും നീ എനിക്കു തന്നതൊക്കെയും |
A | സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍ |
—————————————– | |
M | എന്റെ ജീവനും, എന്റെ സ്നേഹവും നീ എനിക്കു തന്നതൊക്കെയും |
F | എന്റെ ചിന്തയും, എന്റെ ബുദ്ധിയും നീ എനിക്കു തന്നതൊക്കെയും |
A | സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍ |
—————————————– | |
F | എന്‍ ഹൃത്തടം, എന്റെ മാനസം നീ എനിക്കു തന്നതൊക്കെയും |
M | എന്റെ ഇച്ഛയും, എന്‍ പ്രതീക്ഷയും നീ എനിക്കു തന്നതൊക്കെയും |
A | സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍ |
—————————————– | |
M | എന്‍റ ശക്തിയും, എന്റെ സിദ്ധിയും നീ എനിക്കു തന്നതൊക്കെയും |
F | എന്റെ സൗഖ്യവും, എന്റെ രോഗവും നീ എനിക്കു തന്നതൊക്കെയും |
A | സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍ |
—————————————– | |
F | എന്റെ ദുഃഖവും, എന്റെ മോഹവും നീ എനിക്കു തന്നതൊക്കെയും |
M | എന്‍റ ആശയും, എന്‍ നിരാശയും നീ എനിക്കു തന്നതൊക്കെയും |
A | സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍ |
—————————————– | |
M | എന്‍റ ആധിയും എന്റെ വ്യാധിയും നീ എനിക്കു തന്നതൊക്കെയും |
F | എന്റെ ഭാവിയും, എന്റെ ആയുസും നീ എനിക്കു തരുന്നതൊക്കെയും |
A | സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍ |
A | സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvvavum Yeshunadhanai Samarppanam Cheythidunnu Snehamode | സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം Sarvavum Yeshunadhanai Samarppanam Lyrics | Sarvavum Yeshunadhanai Samarppanam Song Lyrics | Sarvavum Yeshunadhanai Samarppanam Karaoke | Sarvavum Yeshunadhanai Samarppanam Track | Sarvavum Yeshunadhanai Samarppanam Malayalam Lyrics | Sarvavum Yeshunadhanai Samarppanam Manglish Lyrics | Sarvavum Yeshunadhanai Samarppanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvavum Yeshunadhanai Samarppanam Christian Devotional Song Lyrics | Sarvavum Yeshunadhanai Samarppanam Christian Devotional | Sarvavum Yeshunadhanai Samarppanam Christian Song Lyrics | Sarvavum Yeshunadhanai Samarppanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Cheythidunnu Snehamode Njan
Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan
Ente Dehavum, Ente Dehiyum
Nee Enikku Thannathokkeyum
Ente Dehavum, Ente Dehiyum
Nee Enikku Thannathokkeyum
Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan
---------
Ente Jeevanum, Ente Snehavum
Nee Enikku Thannathokkeyum
Ente Chinthayum, Ente Budhiyum
Nee Enikku Thannathokkeyum
Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan
---------
Ente Hruthadam, Ente Manasam
Nee Enikku Thannathokkeyum
Ente Ichchayum, En Pratheekshayum
Nee Enikku Thannathokkeyum
Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan
---------
Ente Shakthiyum, Ente Sidhiyum
Nee Enikku Thannathokkeyum
Ente Saukyavum, Ente Rogavum
Nee Enikku Thannathokkeyum
Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan
---------
Ente Dhukhavum, Ente Mohavum
Nee Enikku Thannathokkeyum
Ente Aashayum, En Nirashayum
Nee Enikku Thannathokkeyum
Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan
---------
Ente Aadhiyum, Ente Vyadhiyum
Nee Enikku Thannathokkeyum
Ente Bhaviyum, En Aayusum
Nee Enikku Tharunnathokkeyum
Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan
Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet