Malayalam Lyrics
My Notes
M | സത്യമണാളാ സുന്ദരനെ, പ്രിയ നാഥനെ സദയമിഹേ എഴുന്നള്ളുക നീ പ്രിയകാന്തയെ വേള്‍ക്കാന്‍ |
F | സത്യമണാളാ സുന്ദരനെ, പ്രിയ നാഥനെ സദയമിഹേ എഴുന്നള്ളുക നീ പ്രിയകാന്തയെ വേള്‍ക്കാന്‍ |
M | മുല്ല മലരുകളില്‍ നറുമണമുള്ളൊരു, ലജ്ജിതേ മണവാട്ടി, സഭയെ വരൂ നീ അവനോടു ചേര്‍ന്നിടുവാന്‍ |
F | മുല്ല മലരുകളില്‍ നറുമണമുള്ളൊരു, ലജ്ജിതേ മണവാട്ടി, സഭയെ വരൂ നീ അവനോടു ചേര്‍ന്നിടുവാന്‍ |
A | സത്യമണാളാ സുന്ദരനെ, പ്രിയ നാഥനെ സദയമിഹേ എഴുന്നള്ളുക നീ പ്രിയകാന്തയെ വേള്‍ക്കാന്‍ |
—————————————– | |
M | മാന്‍ മിഴികളിലൂറും, മാണിക്യങ്ങളെ നീക്കി മണവാട്ടി, സുമുഖീ സുന്ദരി തിരുസഭയെ നീ വന്നാലും |
F | മാന്‍ മിഴികളിലൂറും, മാണിക്യങ്ങളെ നീക്കി മണവാട്ടി, സുമുഖീ സുന്ദരി തിരുസഭയെ നീ വന്നാലും |
M | അഗ്നിസമന്‍, അതിശോഭിതനാം മിശിഹാ നിന്‍ മണവാളന്‍ അവനോടു ചേരും, കന്യകയെ നീ ധന്യയതാം നൂനം |
F | അഗ്നിസമന്‍, അതിശോഭിതനാം മിശിഹാ നിന്‍ മണവാളന്‍ അവനോടു ചേരും, കന്യകയെ നീ ധന്യയതാം നൂനം |
A | സത്യമണാളാ സുന്ദരനെ, പ്രിയ നാഥനെ സദയമിഹേ എഴുന്നള്ളുക നീ പ്രിയകാന്തയെ വേള്‍ക്കാന്‍ |
A | സത്യമണാളാ സുന്ദരനെ, പ്രിയ നാഥനെ സദയമിഹേ എഴുന്നള്ളുക നീ പ്രിയകാന്തയെ വേള്‍ക്കാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sathya Manala Sundharane Priya Nadhane Sadhayamihe Ezhunelluka Nee | സത്യമണാളാ സുന്ദരനെ പ്രിയ നാഥനെ Sathya Manala Sundharane Priya Nadhane Lyrics | Sathya Manala Sundharane Priya Nadhane Song Lyrics | Sathya Manala Sundharane Priya Nadhane Karaoke | Sathya Manala Sundharane Priya Nadhane Track | Sathya Manala Sundharane Priya Nadhane Malayalam Lyrics | Sathya Manala Sundharane Priya Nadhane Manglish Lyrics | Sathya Manala Sundharane Priya Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathya Manala Sundharane Priya Nadhane Christian Devotional Song Lyrics | Sathya Manala Sundharane Priya Nadhane Christian Devotional | Sathya Manala Sundharane Priya Nadhane Christian Song Lyrics | Sathya Manala Sundharane Priya Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sadhayamihe Ezhunelluka Nee
Priyakaanthaye Velkkan
Sathyamanaala Sundharane, Priya Nadhane
Sadhayamihe Ezhunelluka Nee
Priyakaanthaye Velkkan
Mulla Malarukalil Naru Manamulloru, Lajjithe
Manavatti, Sabhaye Varu Nee
Avanodu Chernniduvan
Mulla Malarukalil Naru Manamulloru, Lajjithe
Manavatti, Sabhaye Varu Nee
Avanodu Chernniduvan
Sathyamanala Suntharane, Priya Nathane
Sadhayamihe Ezhunelluka Nee
Priyakaanthaye Velkkan
-----
Maan Mizhikaliloorum, Maanikyangale Neekki
Manavatti, Sumukhi Sundhari
Thirusabhaye Nee Vannnalum
Maan Mizhikaliloorum, Maanikyangale Neekki
Manavatti, Sumukhi Sundhari
Thirusabhaye Nee Vannnalum
Agni Saman, Athi Shobhithanam Mishiha Nin Manavaalan
Avanodu Cherum, Kanyakaye Nee
Dhanyayathaam Noonam
Agni Saman, Athi Shobhithanam Mishiha Nin Manavaalan
Avanodu Cherum, Kanyakaye Nee
Dhanyayathaam Noonam
Sathya Manaala Sundharane, Priya Naadhane
Sadhayamihe Ezhunelluka Nee
Priyakaanthaye Velkkan
Sathya Manaala Sundharane, Priya Naadhane
Sadhayamihe Ezhunelluka Nee
Priyakaanthaye Velkkan
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet