Malayalam Lyrics
My Notes
M | സീനായ് മാമലയില്‍, കര്‍ത്താവന്നരുളി ഞാനല്ലാതെ മറ്റൊരു ദൈവം, ഇന്നു നിനക്കില്ല |
F | സീനായ് മാമലയില്‍, കര്‍ത്താവന്നരുളി ഞാനല്ലാതെ മറ്റൊരു ദൈവം, ഇന്നു നിനക്കില്ല |
A | ആകാശക്കോട്ടകള്‍ മേലെ, താഴത്തു ഭൂമിയിലും പോല്‍ ഭൂമിക്കു താഴെ ജലത്തിലുമെന്നും, നീ തന്നെ ദൈവമല്ലോ |

A | നീ തന്നെ ദൈവമല്ലോ |
—————————————– | |
M | പെസഹാ തിരുനാളില്‍, തന്‍ പ്രീയ ശിഷ്യഗണത്തിന്‍ പാദങ്ങള്‍ കഴുകി തുടച്ചു ചുംബിച്ചു ദാസനായി |
F | പെസഹാ തിരുനാളില്‍, തന്‍ പ്രീയ ശിഷ്യഗണത്തിന്‍ പാദങ്ങള്‍ കഴുകി തുടച്ചു ചുംബിച്ചു ദാസനായി |
A | ആകാശക്കോട്ടകള്‍ മേലെ, താഴത്തു ഭൂമിയിലും പോല്‍ ഭൂമിക്കു താഴെ ജലത്തിലുമെന്നും, നീ തന്നെ ദൈവമല്ലോ |
A | ആകാശക്കോട്ടകള്‍ മേലെ, താഴത്തു ഭൂമിയിലും പോല്‍ ഭൂമിക്കു താഴെ ജലത്തിലുമെന്നും, നീ തന്നെ ദൈവമല്ലോ |
A | നീ തന്നെ ദൈവമല്ലോ |
A | സീനായ് മാമലയില്‍, കര്‍ത്താവന്നരുളി ഞാനല്ലാതെ മറ്റൊരു ദൈവം, ഇന്നു നിനക്കില്ല |
—————————————– | |
F | അവന്‍ നല്‍കും തിരുവചനം, വിശ്വാസമോടെ നിങ്ങള്‍ സ്‌നേഹത്തിന്‍ ഗീതം പാടി ലോകത്തിനേകിടേണം |
M | അവന്‍ നല്‍കും തിരുവചനം, വിശ്വാസമോടെ നിങ്ങള്‍ സ്‌നേഹത്തിന്‍ ഗീതം പാടി ലോകത്തിനേകിടേണം |
A | ആകാശക്കോട്ടകള്‍ മേലെ, താഴത്തു ഭൂമിയിലും പോല്‍ ഭൂമിക്കു താഴെ ജലത്തിലുമെന്നും, നീ തന്നെ ദൈവമല്ലോ |
A | ആകാശക്കോട്ടകള്‍ മേലെ, താഴത്തു ഭൂമിയിലും പോല്‍ ഭൂമിക്കു താഴെ ജലത്തിലുമെന്നും, നീ തന്നെ ദൈവമല്ലോ |
A | നീ തന്നെ ദൈവമല്ലോ |
F | സീനായ് മാമലയില്‍, കര്‍ത്താവന്നരുളി ഞാനല്ലാതെ മറ്റൊരു ദൈവം, ഇന്നു നിനക്കില്ല |
A | ആകാശക്കോട്ടകള്‍ മേലെ, താഴത്തു ഭൂമിയിലും പോല്‍ ഭൂമിക്കു താഴെ ജലത്തിലുമെന്നും, നീ തന്നെ ദൈവമല്ലോ |
A | ആകാശക്കോട്ടകള്‍ മേലെ, താഴത്തു ഭൂമിയിലും പോല്‍ ഭൂമിക്കു താഴെ ജലത്തിലുമെന്നും, നീ തന്നെ ദൈവമല്ലോ |
A | നീ തന്നെ ദൈവമല്ലോ |
A | നീ തന്നെ ദൈവമല്ലോ |
A | നീ തന്നെ ദൈവമല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Seenai Mamalayil Karthavannaruli | സീനായ് മാമലയില്‍, കര്‍ത്താവന്നരുളി ഞാനല്ലാതെ മറ്റൊരു ദൈവം ഇന്നു നിനക്കില്ല Seenai Mamalayil Karthavannaruli Lyrics | Seenai Mamalayil Karthavannaruli Song Lyrics | Seenai Mamalayil Karthavannaruli Karaoke | Seenai Mamalayil Karthavannaruli Track | Seenai Mamalayil Karthavannaruli Malayalam Lyrics | Seenai Mamalayil Karthavannaruli Manglish Lyrics | Seenai Mamalayil Karthavannaruli Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Seenai Mamalayil Karthavannaruli Christian Devotional Song Lyrics | Seenai Mamalayil Karthavannaruli Christian Devotional | Seenai Mamalayil Karthavannaruli Christian Song Lyrics | Seenai Mamalayil Karthavannaruli MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njanallathe Mattoru Daivam, Innu Ninakkilla
Seenai Maamalayil, Karthavannaruli
Njanallathe Mattoru Daivam, Innu Ninakkilla
Aakasha Kottakal Mele, Thazhathu Bhoomiyilum Pol
Bhoomikku Thaazhe Jalathilumennum, Nee Thanne Daivamallo

Nee Thanne Daivamallo
-----
Pesaha Thirunaalil, Than Priya Shishya Ganathin
Paaadhangal Kazhuki Thudachu Chumbichu Dhaasanaayi

Seenai Mamalayil, Karthavu Annaruli
Njan Allathe Mattoru Daivam, Innu Ninakkilla
-----
Avan Nalkum Thiru Vachanam Vishwasamode Ningal
Snehathin Geetham Paadi Lokhathinekidenam

Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet