Malayalam Lyrics

| | |

A A A

My Notes
M ശാന്തമാക നീ മനമേ
ശാന്തനാകും നിന്‍ കാന്തന്റെ
F ശാന്തമേറും സന്നിധിയില്‍
ചേരുന്നൊരീ നേരമേ
A ശാന്തമാക നീ മനമേ
—————————————–
M എന്നെ അലട്ടീടും ആകുല ഭാരങ്ങള്‍….
F എന്നെ അലട്ടീടും ആകുല ഭാരങ്ങള്‍
എന്നെ തളര്‍ത്തീടും പ്രതികൂലങ്ങള്‍
M ഇന്നെന്നെ തകര്‍ത്തീടും, രോഗങ്ങള്‍ ഭീതികള്‍
എന്നെ വളഞ്ഞീടും പേയ്‌ക്കെണികള്‍
F എല്ലാം എല്ലാം നിന്‍ പാദത്തില്‍
നിണമണിഞ്ഞൊരാ പാദങ്ങളില്‍
M എണ്ണി എണ്ണി വെച്ചീടുന്നേ
നിന്‍ മുന്നില്‍ ഞാനീ നേരമേ
A ശാന്തമാക നീ മനമേ
—————————————–
F ഈ ലോകെ നേടിയ കീര്‍ത്തികള്‍ മാനങ്ങള്‍
ഇതുവരെ കൂട്ടിയ സമ്പത്തുകള്‍
M ഇനിയും ഞാന്‍ കണ്ടീടും സ്വപ്‌നങ്ങള്‍ മോഹങ്ങള്‍
ഐശ്വര്യ നാളുകള്‍ സന്തോഷങ്ങള്‍
F എല്ലാം എല്ലാം നിന്‍ കൈകളില്‍
ആണിയേറ്റൊരാ പാണികളില്‍
M എണ്ണി എണ്ണി അര്‍പ്പിക്കുന്നേ
നന്ദിയോടീ നേരമേ
F ശാന്തമാക നീ മനമേ
ശാന്തനാകും നിന്‍ കാന്തന്റെ
M ശാന്തമേറും സന്നിധിയില്‍
ചേരുന്നൊരീ നേരമേ
A ശാന്തമാക നീ മനമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shanthamaka Nee Maname | ശാന്തമാക നീ മനമേ ശാന്തനാകും നിന്‍ കാന്തന്റെ Shanthamaka Nee Maname Lyrics | Shanthamaka Nee Maname Song Lyrics | Shanthamaka Nee Maname Karaoke | Shanthamaka Nee Maname Track | Shanthamaka Nee Maname Malayalam Lyrics | Shanthamaka Nee Maname Manglish Lyrics | Shanthamaka Nee Maname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shanthamaka Nee Maname Christian Devotional Song Lyrics | Shanthamaka Nee Maname Christian Devotional | Shanthamaka Nee Maname Christian Song Lyrics | Shanthamaka Nee Maname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Shaanthamaaka Nee Maname
Shaanthanaakum Nin Kaanthante
Shaanthamerum Sannidhiyil
Cherunnoree Nerame

Shaanthamaaka Nee Maname

-----

Enne Alatteedum Aakula Bhaarangal....
Enne Alatteedum Aakula Bhaarangal
Enne Thalartheedum Prathikoolangal
Innenne Thakartheedum Rogangal Bheethikal
Enne Valanjeedum Peikkenikal

Ellam Ellam Nin Paadhathil
Ninam Aninjora Paadhangalil
Enni Enni Vecheedunne
Nin Munnil Njanee Nerame

Shaanthamaaka Nee Maname

-----

Ee Loke Nediya Keerthikal Maanangal
Ithuvare Koottiya Sambathukal
Iniyum Njan Kandeedum Swapnangal Mohangal
Aishwarya Naalukal Santhoshangal

Ellaam Ellaam Nin Kaikalil
Aaniyettoraa Paanikalil
Enni Enni Arpikkunne
Nanniyodee Nerame

Shaanthamaaka Nee Maname
Shaanthanaakum Nin Kaanthante
Shaanthamerum Sannidhiyil
Cherunnoree Nerame

Shaanthamaaka Nee Maname

shanthamaka shaanthamaka shantamaka shantamaaka shanthamaaka


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 760.  Song ID 6383


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.