Malayalam Lyrics
My Notes
M | ശിമയോന്‍, ഏകനായ് വിജനമാകും വീഥിയില്‍ |
F | ഹൃദയം, വിങ്ങിടും മൗനമേറും വേളയില്‍ |
M | ദൂരെ, ശോകമൂകം… തേങ്ങി… കാല്‍വരി |
F | ദൂരെ, ശോകമൂകം… തേങ്ങി… കാല്‍വരി |
—————————————– | |
M | എന്റെ നാഥാ, സ്‌നേഹ നാഥാ എന്തു പിഴ ഞാന്‍ ചെയ്യും |
F | എന്നു കാണും ആര്‍ദ്രസ്‌നേഹം തൂകി നില്‍ക്കും പൂമുഖം |
M | നീതിമാനെ, നിന്റെ മുമ്പില്‍ പാതകം ഞാന്‍ ചെയ്‌തുപോയി |
F | നീതിമാനെ, നിന്റെ മുമ്പില്‍ പാതകം ഞാന്‍ ചെയ്‌തുപോയി |
A | ശിമയോന്‍, ഏകനായ് വിജനമാകും വീഥിയില്‍ |
—————————————– | |
F | ഭീരുവായി നീചനായി ആത്മനാഥാ പാപി ഞാന്‍ |
M | പൂജ്യമാകും നിന്റെ നാമം ശാപമായി കണ്ടു ഞാന്‍ |
F | സ്‌നേഹമേ, നിന്നെ മാത്രം അന്യനായി തള്ളി ഞാന്‍ |
M | സ്‌നേഹമേ, നിന്നെ മാത്രം അന്യനായി തള്ളി ഞാന്‍ |
F | ശിമയോന്‍, ഏകനായ് വിജനമാകും വീഥിയില്‍ |
M | ഹൃദയം, വിങ്ങിടും മൗനമേറും വേളയില്‍ |
A | ദൂരെ, ശോകമൂകം… തേങ്ങി… കാല്‍വരി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shimayon Ekanayi | ശിമയോന്‍, ഏകനായ് വിജനമാകും വീഥിയില്‍ Shimayon Ekanayi Lyrics | Shimayon Ekanayi Song Lyrics | Shimayon Ekanayi Karaoke | Shimayon Ekanayi Track | Shimayon Ekanayi Malayalam Lyrics | Shimayon Ekanayi Manglish Lyrics | Shimayon Ekanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shimayon Ekanayi Christian Devotional Song Lyrics | Shimayon Ekanayi Christian Devotional | Shimayon Ekanayi Christian Song Lyrics | Shimayon Ekanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vijanamakum Veedhiyil
Hrudhayam, Vingeedum
Maunamerum, Velayil
Dhoore, Shokhamookam...
Thengi... Kalvari
Dhoore, Shokhamookam...
Thengi... Kalvari
-----
Ente Nadha, Sneha Nadha
Enthu Pizha Njan Cheyyum
Ennu Kaanum Aardhra Sneham
Thooki Nilkkum Poomukham
Neethimane, Ninte Munpil
Paathakam Njan Cheythu Poyi
Neethimane, Ninte Munpil
Paathakam Njan Cheythu Poyi
Shimayon Ekanaai,
Vijanamakum Veedhiyil
-----
Bheeruvaayi Neechanaayi
Aathma Nadha Paapi Njan
Poojyamakum Ninte Naamam
Shaapamaayi Kandu Njan
Snehame, Ninne Maathram
Anyanaayi Thalli Njan
Snehame, Ninne Maathram
Anyanaayi Thalli Njan
Shimayon Ekanai,
Vijanamakum Veedhiyil
Hridhayam, Vingeedum
Maunamerum, Velayil
Dhoore, Shokhamookam...
Thengi... Kalvari
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet