Malayalam Lyrics

| | |

A A A

My Notes
M ശ്ലീഹന്മാരിലിറങ്ങി വസിച്ചൊരു
പരിശുദ്ധാത്മാവേ
നിന്‍ പ്രിയസുതരെ ദിവ്യവരത്താല്‍
പൂരിതരാക്കണമേ, പൂരിതരാക്കണമേ.
F ശ്ലീഹന്മാരിലിറങ്ങി വസിച്ചൊരു
പരിശുദ്ധാത്മാവേ
നിന്‍ പ്രിയസുതരെ ദിവ്യവരത്താല്‍
പൂരിതരാക്കണമേ, പൂരിതരാക്കണമേ.
—————————————–
M സ്നേഹം നട്ടുവളര്‍ത്തിയ പാവന
ശാന്തി പരത്തിടുവാന്‍
F തളര്‍ന്നുത്താഴും കരളില്‍പ്പുത്തന്‍
ജീവനുണര്‍ത്തിടുവാന്‍
A ജീവനുണര്‍ത്തിടുവാന്‍
A ശ്ലീഹന്മാരിലിറങ്ങി വസിച്ചൊരു
പരിശുദ്ധാത്മാവേ
നിന്‍ പ്രിയസുതരെ ദിവ്യവരത്താല്‍
പൂരിതരാക്കണമേ, പൂരിതരാക്കണമേ.
—————————————–
F ഇരുണ്ടു പുകയും മാനസവേദിയില്‍
ആശ കൊളുത്തിടുവാന്‍
M കരഞ്ഞുമങ്ങിയ കണ്ണില്‍ക്കാഞ്ചന
കാന്തിവിരിച്ചിടുവാന്‍
A കാന്തിവിരിച്ചിടുവാന്‍
A ശ്ലീഹന്മാരിലിറങ്ങി വസിച്ചൊരു
പരിശുദ്ധാത്മാവേ
നിന്‍ പ്രിയസുതരെ ദിവ്യവരത്താല്‍
പൂരിതരാക്കണമേ, പൂരിതരാക്കണമേ.
—————————————–
M വരണ്ടുണങ്ങിയ മരുവില്‍ച്ചന്ദന
കുളിര്‍ക്കാറ്റൂതിടുവാന്‍
F കരിഞ്ഞുണങ്ങിയ തരുവില്‍പ്പൂന്തളിര്‍
പുളകം ചാര്‍ത്തിടുവാന്‍
A പുളകം ചാര്‍ത്തിടുവാന്‍
A ശ്ലീഹന്മാരിലിറങ്ങി വസിച്ചൊരു
പരിശുദ്ധാത്മാവേ
നിന്‍ പ്രിയസുതരെ ദിവ്യവരത്താല്‍
പൂരിതരാക്കണമേ, പൂരിതരാക്കണമേ.
A ശ്ലീഹന്മാരിലിറങ്ങി വസിച്ചൊരു
പരിശുദ്ധാത്മാവേ
നിന്‍ പ്രിയസുതരെ ദിവ്യവരത്താല്‍
പൂരിതരാക്കണമേ, പൂരിതരാക്കണമേ.
A പൂരിതരാക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shleehanmaril Irangi Vasichoru Parishudhathmave | ശ്ലീഹന്മാരിലിറങ്ങി വസിച്ചൊരു പരിശുദ്ധാത്മാവേ Shleehanmaril Irangi Vasichoru Parishudhathmave Lyrics | Shleehanmaril Irangi Vasichoru Parishudhathmave Song Lyrics | Shleehanmaril Irangi Vasichoru Parishudhathmave Karaoke | Shleehanmaril Irangi Vasichoru Parishudhathmave Track | Shleehanmaril Irangi Vasichoru Parishudhathmave Malayalam Lyrics | Shleehanmaril Irangi Vasichoru Parishudhathmave Manglish Lyrics | Shleehanmaril Irangi Vasichoru Parishudhathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shleehanmaril Irangi Vasichoru Parishudhathmave Christian Devotional Song Lyrics | Shleehanmaril Irangi Vasichoru Parishudhathmave Christian Devotional | Shleehanmaril Irangi Vasichoru Parishudhathmave Christian Song Lyrics | Shleehanmaril Irangi Vasichoru Parishudhathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Shleehanmaril Irangi Vasichoru
Parishudhathmave
Nin Priya Suthare Divya Varathal
Pooritharakkename, Pooritharakkename

Shleehanmaril Irangi Vasichoru
Parishudhathmave
Nin Priya Suthare Divya Varathal
Pooritharakkename, Pooritharakkename

-----

Sneham Nattu Valarthiya Paavana
Shanthi Paratheeduvan
Thalarnnu Thaazhum Karalil Puthan
Jeevanunartheeduvan
Jeevanunartheeduvan

Shleehanmaril Irangi Vasichoru
Parishudhathmave
Nin Priya Suthare Divya Varathal
Pooritharakkename, Pooritharakkename

-----

Irundu Pukayum Maanasa Vedhiyil
Aasha Kolutheeduvan
Karanju Mangiya Kannil Kanchana
Kaanthi Viricheeduvan
Kaanthi Viricheeduvan

Shleehanmaril Irangi Vasichoru
Parishudhathmave
Nin Priya Suthare Divya Varathal
Pooritharakkename, Pooritharakkename

-----

Varandunangiya Maruvil Chandhana
Kulir Kattutheeduvan
Karinjunangiya Tharuvil Poonthalir
Pulakam Chaarthiduvan
Pulakam Chaarthiduvan

Shleehanmaril Irangi Vasichoru
Parishudhathmave
Nin Priya Suthare Divya Varathal
Pooritharakkename, Pooritharakkename

Shleehanmaril Irangi Vasichoru
Parishudhathmave
Nin Priya Suthare Divya Varathal
Pooritharakkename, Pooritharakkename
Pooritharakkename

sleehanmaril shleehanmaril slihanmaril shlihanmaril sleehanmaaril shleehanmaaril shlihanmaaril


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 2634.  Song ID 3898


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.