Loading

Sneha Marame Krooshu Marame Malayalam and Manglish Christian Devotional Song Lyrics

 Artist : Cicily Abraham

 Album : Prince of Heaven


Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമരമേ, ക്രൂശുമരമേ
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
F സ്‌നേഹമരമേ, ക്രൂശുമരമേ
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
M കണ്ണുനീരിലും, നൊമ്പരത്തിലും
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
F കണ്ണുനീരിലും, നൊമ്പരത്തിലും
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
M ഊഞ്ഞാലിടും, കളിയൂഞ്ഞാലിടും
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
F ഊഞ്ഞാലിടും, കളിയൂഞ്ഞാലിടും
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
A സ്‌നേഹമരമേ, ക്രൂശുമരമേ
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
A സ്‌നേഹമരമേ, ക്രൂശുമരമേ
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
—————————————–
M ആടും കുരുവി, പാടും കുരുവി
നിന്നെപ്പോലെ ഞാനാ ക്രൂശില്‍ ചേക്കേറിടും
F ആടും കുരുവി, പാടും കുരുവി
നിന്നെപ്പോലെ ഞാനാ ക്രൂശില്‍ ചേക്കേറിടും
M നൊമ്പരത്തിന്റെ, ചില്ലിക്കൊമ്പിനാല്‍
കുഞ്ഞുകൂടു മേഞ്ഞുണ്ടാക്കി ചാഞ്ഞു മയങ്ങും
F നൊമ്പരത്തിന്റെ, ചില്ലിക്കൊമ്പിനാല്‍
കുഞ്ഞുകൂടു മേഞ്ഞുണ്ടാക്കി ചാഞ്ഞു മയങ്ങും
A സ്‌നേഹമരമേ, ക്രൂശുമരമേ
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
A സ്‌നേഹമരമേ, ക്രൂശുമരമേ
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
—————————————–
F കത്തും കനല്, വാരിയെറിഞ്ഞ്
സൂര്യനെന്റെ കുഞ്ഞുകൂട് ചാമ്പലാക്കിയാല്‍
M കത്തും കനല്, വാരിയെറിഞ്ഞ്
സൂര്യനെന്റെ കുഞ്ഞുകൂട് ചാമ്പലാക്കിയാല്‍
F ക്രൂശുമരത്തിന്‍, ചില്ലകളെ ഞാന്‍
വാരിപുണര്‍ന്നീശോയുടെ ഉള്ളില്‍ മറയും
M ക്രൂശുമരത്തിന്‍, ചില്ലകളെ ഞാന്‍
വാരിപുണര്‍ന്നീശോയുടെ ഉള്ളില്‍ മറയും
F സ്‌നേഹമരമേ, ക്രൂശുമരമേ
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
M സ്‌നേഹമരമേ, ക്രൂശുമരമേ
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
F കണ്ണുനീരിലും, നൊമ്പരത്തിലും
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
M കണ്ണുനീരിലും, നൊമ്പരത്തിലും
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
F ഊഞ്ഞാലിടും, കളിയൂഞ്ഞാലിടും
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
M ഊഞ്ഞാലിടും, കളിയൂഞ്ഞാലിടും
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
A സ്‌നേഹമരമേ, ക്രൂശുമരമേ
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Marame Krooshu Marame Ninnilente Jeevitham Oonjalidum | സ്‌നേഹമരമേ, ക്രൂശുമരമേ നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും Sneha Marame Krooshu Marame Lyrics | Sneha Marame Krooshu Marame Song Lyrics | Sneha Marame Krooshu Marame Karaoke | Sneha Marame Krooshu Marame Track | Sneha Marame Krooshu Marame Malayalam Lyrics | Sneha Marame Krooshu Marame Manglish Lyrics | Sneha Marame Krooshu Marame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Marame Krooshu Marame Christian Devotional Song Lyrics | Sneha Marame Krooshu Marame Christian Devotional | Sneha Marame Krooshu Marame Christian Song Lyrics | Sneha Marame Krooshu Marame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Marame, Krooshu Marame
Ninnilente Jeevitham Oonjalidum
Sneha Marame, Krooshu Marame
Ninnilente Jeevitham Oonjalidum

Kannuneerilum, Nombarathilum
Ninnilente Jeevitham Oonjalidum
Kannuneerilum, Nombarathilum
Ninnilente Jeevitham Oonjalidum

Oonjalidum, Kali Oonjalidum
Ninnil Ente Jeevitham Oonjalidum
Oonjalidum, Kali Oonjalidum
Ninnil Ente Jeevitham Oonjalidum

Sneha Marame, Krooshu Marame
Ninnilente Jeevitham Oonjalidum
Sneha Marame, Krooshu Marame
Ninnilente Jeevitham Oonjalidum

-----

Aadum Kuruvi, Paadum Kuruvi
Ninne Pole Njana Krooshil Chekkeridum
Aadum Kuruvi, Paadum Kuruvi
Ninne Pole Njana Krooshil Chekkeridum

Nombarathinte, Chillikombinaal
Kunju Koodu Menjundakki Chaanju Mayangum
Nombarathinte, Chillikombinaal
Kunju Koodu Menjundakki Chaanju Mayangum

Sneha Marame, Krooshu Marame
Ninnilente Jeevitham Oonjalidum
Sneha Marame, Krooshu Marame
Ninnilente Jeevitham Oonjalidum

-----

Kathum Kanalu, Vaariyerinju
Sooryanente Kunju Koodu Chaambalaakkiyaal
Kathum Kanalu, Vaariyerinju
Sooryanente Kunju Koodu Chaambalaakkiyaal

Krooshu Marathin, Chillakale Njan
Vaari Punarnneeshoyude Ullil Marayum
Krooshu Marathin, Chillakale Njan
Vaari Punarnneeshoyude Ullil Marayum

Sneha Marame, Krooshu Marame
Ninnilente Jeevitham Oonjalidum
Sneha Marame, Krooshu Marame
Ninnilente Jeevitham Oonjalidum

Kannuneerilum, Nombarathilum
Ninnilente Jeevitham Oonjalidum
Kannuneerilum, Nombarathilum
Ninnilente Jeevitham Oonjalidum

Oonjalidum, Kali Oonjalidum
Ninnil Ente Jeevitham Oonjalidum
Oonjalidum, Kali Oonjalidum
Ninnil Ente Jeevitham Oonjalidum

Sneha Marame, Krooshu Marame
Ninnilente Jeevitham Oonjalidum

Snehamarame Krooshumarame Krushu Krooshu Krushumarame Ninnil Ente Unjalidum Unjaalidum Oonjaalidum


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1207.  Song ID 7840


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.