Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹാഗ്നിയാല്‍ എന്നും എരിയും
കാരുണ്യരൂപന്റെ ഹൃദയം
ജീവന്റെ നീര്‍ധാര ചൊരിയാന്‍
ക്രൂശില്‍ തുറന്നോരു ഹൃദയം
F സ്‌നേഹാഗ്നിയാല്‍ എന്നും എരിയും
കാരുണ്യരൂപന്റെ ഹൃദയം
ജീവന്റെ നീര്‍ധാര ചൊരിയാന്‍
ക്രൂശില്‍ തുറന്നോരു ഹൃദയം
—————————————–
M നരനോടവാച്യമാം സ്‌നേഹാല്‍
നിരതം തുടിക്കുന്ന ഹൃദയം
F നരനോടവാച്യമാം സ്‌നേഹാല്‍
നിരതം തുടിക്കുന്ന ഹൃദയം
M പെരുകുന്ന പാപങ്ങളാലേ
ഉരുകുന്ന ദുഃഖാര്‍ത്ത ഹൃദയം
F പെരുകുന്ന പാപങ്ങളാലേ
ഉരുകുന്ന ദുഃഖാര്‍ത്ത ഹൃദയം
A സ്‌നേഹാഗ്നിയാല്‍ എന്നും എരിയും
കാരുണ്യരൂപന്റെ ഹൃദയം
ജീവന്റെ നീര്‍ധാര ചൊരിയാന്‍
ക്രൂശില്‍ തുറന്നോരു ഹൃദയം
—————————————–
F ഹൃദയം തുറന്നുള്ള സ്‌നേഹം
ജലരക്തമൊന്നിച്ചൊഴുക്കി
M ഹൃദയം തുറന്നുള്ള സ്‌നേഹം
ജലരക്തമൊന്നിച്ചൊഴുക്കി
F നരപാപമൊക്കെയും കഴുകി
നവജീവനെല്ലാര്‍ക്കുമരുളി
M നരപാപമൊക്കെയും കഴുകി
നവജീവനെല്ലാര്‍ക്കുമരുളി
A സ്‌നേഹാഗ്നിയാല്‍ എന്നും എരിയും
കാരുണ്യരൂപന്റെ ഹൃദയം
ജീവന്റെ നീര്‍ധാര ചൊരിയാന്‍
ക്രൂശില്‍ തുറന്നോരു ഹൃദയം
A സ്‌നേഹാഗ്നിയാല്‍ എന്നും എരിയും
കാരുണ്യരൂപന്റെ ഹൃദയം
ജീവന്റെ നീര്‍ധാര ചൊരിയാന്‍
ക്രൂശില്‍ തുറന്നോരു ഹൃദയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehagniyal Ennum Eriyum Karunya Roopante Hrudhayam | സ്‌നേഹാഗ്നിയാല്‍ എന്നും എരിയും കാരുണ്യരൂപന്റെ ഹൃദയം Snehagniyal Ennum Eriyum Lyrics | Snehagniyal Ennum Eriyum Song Lyrics | Snehagniyal Ennum Eriyum Karaoke | Snehagniyal Ennum Eriyum Track | Snehagniyal Ennum Eriyum Malayalam Lyrics | Snehagniyal Ennum Eriyum Manglish Lyrics | Snehagniyal Ennum Eriyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehagniyal Ennum Eriyum Christian Devotional Song Lyrics | Snehagniyal Ennum Eriyum Christian Devotional | Snehagniyal Ennum Eriyum Christian Song Lyrics | Snehagniyal Ennum Eriyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehagniyal Ennum Eriyum
Karunya Roopante Hrudhayam
Jeevante Neerdhara Choriyaan
Krooshil Thurannoru Hrudhayam

Snehaagniyal Ennum Eriyum
Karunya Roopante Hrudhayam
Jeevante Neerdhara Choriyaan
Krooshil Thurannoru Hrudhayam

-----

Naranodavaajyamaam Snehaal
Niratham Thudikkunna Hrudhayam
Naranodavaajyamaam Snehaal
Niratham Thudikkunna Hrudhayam

Perukunna Paapangalaale
Urukunna Dhukhartha Hrudhayam
Perukunna Paapangalaale
Urukunna Dhukhartha Hrudhayam

Snehaagniyaal Ennum Eriyum
Karunya Rupante Hridhayam
Jeevante Neerdhara Choriyaan
Krooshil Thurannoru Hrudhayam

-----

Hrudhayam Thurannulla Sneham
Jala Rakthamonnichozhukki
Hrudhayam Thurannulla Sneham
Jala Rakthamonnichozhukki

Nara Paapamokkeyum Kazhuki
Nava Jeevanellarkkumaruli
Nara Paapamokkeyum Kazhuki
Nava Jeevanellarkkumaruli

Snehagniyaal Ennum Eriyum
Karunya Roopante Hrudhayam
Jeevante Neerdhara Choriyaan
Krooshil Thurannoru Hrudhayam

Snehaagniyaal Ennum Eriyum
Karunya Roopante Hrudhayam
Jeevante Neerdhara Choriyaan
Krooshil Thurannoru Hrudhayam

snehagniyalennum snehaagniyalennum snehagniyaalennum snehaagniyaalennum ennumeriyum snehagniyalennumeriyum


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1936.  Song ID 7177


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.