Malayalam Lyrics
My Notes
M | സ്‌നേഹമെഴുന്നള്ളി ആത്മാവിന്‍ വേദിയില്‍ പൂമഴയാലെന്നെ ധന്യനാക്കാന്‍ |
F | സ്‌നേഹമെഴുന്നള്ളി ആത്മാവിന്‍ വേദിയില്‍ പൂമഴയാലെന്നെ ധന്യനാക്കാന്‍ |
M | നിര്‍മ്മലഹൃത്തതില്‍ ശാന്തി പകരുവാന്‍ സ്‌നേഹസ്വരൂപന്‍ സമാഗതനായ് |
F | സ്‌നേഹസ്വരൂപന്‍ സമാഗതനായ് |
A | സ്‌നേഹമെഴുന്നള്ളി ആത്മാവിന്‍ വേദിയില്‍ പൂമഴയാലെന്നെ ധന്യനാക്കാന്‍ |
—————————————– | |
M | പാഴ്‌മുളം തണ്ടില്‍, പഥികനാമെന്നെ നീ ഈണത്തില്‍ പാടുന്ന വേണുവാക്കൂ |
🎵🎵🎵 | |
F | പാഴ്‌മുളം തണ്ടില്‍, പഥികനാമെന്നെ നീ ഈണത്തില്‍ പാടുന്ന വേണുവാക്കൂ |
M | നാഥന്റെ വാക്കുകള്‍ ഏറ്റേറ്റുപാടുവാന്‍ കൂമ്പിയഹൃത്തിനെ ഞാന്‍ തുറക്കാം |
F | നാഥന്റെ വാക്കുകള്‍ ഏറ്റേറ്റുപാടുവാന്‍ കൂമ്പിയഹൃത്തിനെ ഞാന്‍ തുറക്കാം |
A | സ്‌നേഹമെഴുന്നള്ളി ആത്മാവിന്‍ വേദിയില്‍ പൂമഴയാലെന്നെ ധന്യനാക്കാന്‍ |
—————————————– | |
F | ഒലിവില പാടിയ, ഓശാനഗീതികള്‍ ഓര്‍മ്മയില്‍ ഞാനെന്നും ഓമനിക്കാം |
🎵🎵🎵 | |
M | ഒലിവില പാടിയ, ഓശാനഗീതികള്‍ ഓര്‍മ്മയില്‍ ഞാനെന്നും ഓമനിക്കാം |
F | ഓര്‍ശലം വീഥികള്‍ ഇന്നുണര്‍ന്നീടട്ടെ എന്‍ പ്രിയനാഥനെ സ്വീകരിക്കാന്‍ |
M | ഓര്‍ശലം വീഥികള്‍ ഇന്നുണര്‍ന്നീടട്ടെ എന്‍ പ്രിയനാഥനെ സ്വീകരിക്കാന്‍ |
F | സ്‌നേഹമെഴുന്നള്ളി ആത്മാവിന്‍ വേദിയില്‍ പൂമഴയാലെന്നെ ധന്യനാക്കാന്‍ |
M | നിര്‍മ്മലഹൃത്തതില്‍ ശാന്തി പകരുവാന്‍ സ്‌നേഹസ്വരൂപന്‍ സമാഗതനായ് |
F | സ്‌നേഹസ്വരൂപന്‍ സമാഗതനായ് |
A | സ്‌നേഹമെഴുന്നള്ളി ആത്മാവിന്‍ വേദിയില്‍ പൂമഴയാലെന്നെ ധന്യനാക്കാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Ezhunnalli Aathmavin Vedhiyil Poomazhayaalenne Dhanyanakkaan | സ്‌നേഹമെഴുന്നള്ളി ആത്മാവിന്‍ വേദിയില്‍ പൂമഴയാലെന്നെ ധന്യനാക്കാന്‍ Sneham Ezhunnalli Aathmavin Vedhiyil Lyrics | Sneham Ezhunnalli Aathmavin Vedhiyil Song Lyrics | Sneham Ezhunnalli Aathmavin Vedhiyil Karaoke | Sneham Ezhunnalli Aathmavin Vedhiyil Track | Sneham Ezhunnalli Aathmavin Vedhiyil Malayalam Lyrics | Sneham Ezhunnalli Aathmavin Vedhiyil Manglish Lyrics | Sneham Ezhunnalli Aathmavin Vedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Ezhunnalli Aathmavin Vedhiyil Christian Devotional Song Lyrics | Sneham Ezhunnalli Aathmavin Vedhiyil Christian Devotional | Sneham Ezhunnalli Aathmavin Vedhiyil Christian Song Lyrics | Sneham Ezhunnalli Aathmavin Vedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poomazhayaalenne Dhanyanakkaan
Sneham Ezhunnalli Aathmavin Vedhiyil
Poomazhayaalenne Dhanyanakkaan
Nirmmala Hruthathil Shaanthi Pakaruvaan
Snehaswaroopan Samagathanaai
Snehaswaroopan Samagathanaai
Snehamezhunnalli Aathmavin Vedhiyil
Poomazhayaalenne Dhanyanakkaan
-----
Paazhmulam Thandil, Pathikanamenne Nee
Eenathil Paadunna Venuvaakku
🎵🎵🎵
Paazhmulam Thandil, Pathikanamenne Nee
Eenathil Paadunna Venuvaakku
Nadhante Vaakkukal Ettettu Paaduvaan
Koombiya Hruthine Njan Thurakkaam
Nadhante Vaakkukal Ettettu Paaduvaan
Koombiya Hruthine Njan Thurakkaam
Snehamezhunalli Aathmavin Vedhiyil
Poomazhayaalenne Dhanyanakkaan
-----
Olivila Paadiya, Oshana Geethikal
Ormmayil Njan Ennum Omanikkaam
🎵🎵🎵
Olivila Paadiya, Oshana Geethikal
Ormmayil Njan Ennum Omanikkaam
Orshalam Veedhikal Innunarneedatte
En Priya Nadhane Sweekarikkaan
Orshalam Veedhikal Innunarneedatte
En Priya Nadhane Sweekarikkaan
Sneham Ezhunalli Aatmavin Vediyil
Poomazhayaal Enne Dhanyanakkan
Nirmmala Hruthathil Shaanthi Pakaruvaan
Snehaswaroopan Samagathanaai
Snehaswaroopan Samagathanaai
Snehamezhunnalli Aathmavin Vedhiyil
Poomazhayaalenne Dhanyanakkaan
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet