Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹം കുര്‍ബാനയാകാന്‍
എന്നിലലിയാന്‍, ജീവനാകാന്‍
എന്‍ ഹൃദയം നല്‍കുന്നു ഞാന്‍
F ദേഹം പകുത്തു നല്‍കി
വാസമാകാന്‍, വചനമേകാന്‍
എന്‍ അകതാരൊരുക്കുന്നു ഞാന്‍
A ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍
അണയണേ, അലിവോടെയെന്നില്‍
A ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍
അണയണേ, അലിവോടെയെന്നില്‍
M സ്‌നേഹം കുര്‍ബാനയാകാന്‍
എന്നിലലിയാന്‍, ജീവനാകാന്‍
എന്‍ ഹൃദയം നല്‍കുന്നു ഞാന്‍
F ദേഹം പകുത്തു നല്‍കി
വാസമാകാന്‍, വചനമേകാന്‍
എന്‍ അകതാരൊരുക്കുന്നു ഞാന്‍
—————————————–
M മുറിയാന്‍, വചനമായെന്നും അലിയാന്‍
മനസ്സായ്, ജീവനില്‍ വന്നു ചേരാന്‍
F മുറിയാന്‍, വചനമായെന്നും അലിയാന്‍
മനസ്സായ്, ജീവനില്‍ വന്നു ചേരാന്‍
M ഹൃദയം വിരിയുമാര്‍ദ്രതയില്‍ വരുമോ…
എന്റെ സൗഭാഗ്യമായ്
F ഈശോ സ്‌നേഹമായെന്നില്‍
വന്നു ചേര്‍ന്നിടുമോ
A ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍
അണയണേ, അലിവോടെയെന്നില്‍
A ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍
അണയണേ, അലിവോടെയെന്നില്‍
—————————————–
F ഒരുങ്ങാം, പാപ മാര്‍ഗ്ഗങ്ങള്‍ വെടിയാം
ഹൃദയം, മഞ്ഞുപോലെ തെളിയാന്‍
M ഒരുങ്ങാം, പാപ മാര്‍ഗ്ഗങ്ങള്‍ വെടിയാം
ഹൃദയം, മഞ്ഞുപോലെ തെളിയാന്‍
F മനസ്സില്‍ വിരിയുമാശകളായ് വരുമോ…
എന്റെ ആനന്ദമായ്
M ഈശോ സ്‌നേഹമായെന്നില്‍
വന്നു ചേര്‍ന്നിടുമോ
F സ്‌നേഹം കുര്‍ബാനയാകാന്‍
എന്നിലലിയാന്‍, ജീവനാകാന്‍
എന്‍ ഹൃദയം നല്‍കുന്നു ഞാന്‍
M ദേഹം പകുത്തു നല്‍കി
വാസമാകാന്‍, വചനമേകാന്‍
എന്‍ അകതാരൊരുക്കുന്നു ഞാന്‍
A ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍
അണയണേ, അലിവോടെയെന്നില്‍
A ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍
അണയണേ, അലിവോടെയെന്നില്‍
A ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍
അണയണേ, അലിവോടെയെന്നില്‍
A ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍
അണയണേ, അലിവോടെയെന്നില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Kurbanayakan Ennil Aliyan | സ്‌നേഹം കുര്‍ബാനയാകാന്‍ എന്നിലലിയാന്‍, ജീവനാകാന്‍ Sneham Kurbanayakan Ennil Aliyan Lyrics | Sneham Kurbanayakan Ennil Aliyan Song Lyrics | Sneham Kurbanayakan Ennil Aliyan Karaoke | Sneham Kurbanayakan Ennil Aliyan Track | Sneham Kurbanayakan Ennil Aliyan Malayalam Lyrics | Sneham Kurbanayakan Ennil Aliyan Manglish Lyrics | Sneham Kurbanayakan Ennil Aliyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Kurbanayakan Ennil Aliyan Christian Devotional Song Lyrics | Sneham Kurbanayakan Ennil Aliyan Christian Devotional | Sneham Kurbanayakan Ennil Aliyan Christian Song Lyrics | Sneham Kurbanayakan Ennil Aliyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneham Kurbanayaakaan
Ennil Aliyaan, Jeevanaakaan
En Hrudhayam Nalkunnu Njan

Dheham Pakuthu Nalki
Vaasamaakaan, Vachanamekaan
En Akathaarorukkunnu Njan

Aathmaavil Althara Theerkkaan
Anayane, Alivode Ennil
Aathmaavil Althara Theerkkaan
Anayane, Alivode Ennil

Sneham Kurbanayakaan
Ennil Aliyaan, Jeevanaakaan
En Hrudhayam Nalkunnu Njan

Dheham Pakuthu Nalki
Vaasamaakaan, Vachanamekaan
En Akathaarorukkunnu Njan

-----

Muriyaan, Vachanamaayennum Aliyaan
Manassaai, Jeevanil Vannu Cheraan
Muriyaan, Vachanamaayennum Aliyaan
Manassaai, Jeevanil Vannu Cheraan

Hrudhayam Viriyum Aardhrathayil Varumo...
Ente Saubhagyamaai
Eesho Snehamaayennil
Vannu Chernnidumo

Aathmavil Althara Theerkkan
Anayane, Alivodeyennil
Aathmavil Althara Theerkkan
Anayane, Alivodeyennil

-----

Orungaam, Paapa Margangal Vediyaam
Hridhayam, Manjupole Theliyaan
Orungaam, Paapa Margangal Vediyaam
Hridhayam, Manjupole Theliyaan

Manassil Viriyum Aashakalaai Varumo...
Ente Aanandhamaai
Eesho Snehamaai Ennil
Vannu Chernnidumo

Sneham Kurbanayakan
Ennil Aliyaan, Jeevanakan
En Hrudayam Nalkunnu Njan

Dheham Pakuthu Nalki
Vaasamaakaan, Vachanamekaan
En Akathaarorukkunnu Njan

Aathmavil Althara Theerkkan
Anayane, Alivode Ennil
Aathmavil Althara Theerkkan
Anayane, Alivode Ennil

Aathmavil Althara Theerkkan
Anayane, Alivode Ennil
Aathmavil Althara Theerkkan
Anayane, Alivode Ennil

Sneham Kurbanayay Kurbanayakan kurbanayaakan kurbanayakaan kurbanayaakaan qurbanayay qurbanayakan qurbanayaakan qurbanayakaan qurbanayaakaan


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 13432.  Song ID 6108


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.