Malayalam Lyrics
My Notes
M | സ്‌നേഹം കുര്‍ബാനയാകാന്‍ എന്നിലലിയാന്‍, ജീവനാകാന്‍ എന്‍ ഹൃദയം നല്‍കുന്നു ഞാന്‍ |
F | ദേഹം പകുത്തു നല്‍കി വാസമാകാന്‍, വചനമേകാന്‍ എന്‍ അകതാരൊരുക്കുന്നു ഞാന്‍ |
A | ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍ അണയണേ, അലിവോടെയെന്നില്‍ |
A | ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍ അണയണേ, അലിവോടെയെന്നില്‍ |
M | സ്‌നേഹം കുര്‍ബാനയാകാന്‍ എന്നിലലിയാന്‍, ജീവനാകാന്‍ എന്‍ ഹൃദയം നല്‍കുന്നു ഞാന്‍ |
F | ദേഹം പകുത്തു നല്‍കി വാസമാകാന്‍, വചനമേകാന്‍ എന്‍ അകതാരൊരുക്കുന്നു ഞാന്‍ |
—————————————– | |
M | മുറിയാന്‍, വചനമായെന്നും അലിയാന്‍ മനസ്സായ്, ജീവനില്‍ വന്നു ചേരാന്‍ |
F | മുറിയാന്‍, വചനമായെന്നും അലിയാന്‍ മനസ്സായ്, ജീവനില്‍ വന്നു ചേരാന്‍ |
M | ഹൃദയം വിരിയുമാര്‍ദ്രതയില്‍ വരുമോ… എന്റെ സൗഭാഗ്യമായ് |
F | ഈശോ സ്‌നേഹമായെന്നില്‍ വന്നു ചേര്‍ന്നിടുമോ |
A | ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍ അണയണേ, അലിവോടെയെന്നില്‍ |
A | ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍ അണയണേ, അലിവോടെയെന്നില്‍ |
—————————————– | |
F | ഒരുങ്ങാം, പാപ മാര്‍ഗ്ഗങ്ങള്‍ വെടിയാം ഹൃദയം, മഞ്ഞുപോലെ തെളിയാന്‍ |
M | ഒരുങ്ങാം, പാപ മാര്‍ഗ്ഗങ്ങള്‍ വെടിയാം ഹൃദയം, മഞ്ഞുപോലെ തെളിയാന്‍ |
F | മനസ്സില്‍ വിരിയുമാശകളായ് വരുമോ… എന്റെ ആനന്ദമായ് |
M | ഈശോ സ്‌നേഹമായെന്നില്‍ വന്നു ചേര്‍ന്നിടുമോ |
F | സ്‌നേഹം കുര്‍ബാനയാകാന്‍ എന്നിലലിയാന്‍, ജീവനാകാന്‍ എന്‍ ഹൃദയം നല്‍കുന്നു ഞാന്‍ |
M | ദേഹം പകുത്തു നല്‍കി വാസമാകാന്‍, വചനമേകാന്‍ എന്‍ അകതാരൊരുക്കുന്നു ഞാന്‍ |
A | ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍ അണയണേ, അലിവോടെയെന്നില്‍ |
A | ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍ അണയണേ, അലിവോടെയെന്നില്‍ |
A | ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍ അണയണേ, അലിവോടെയെന്നില്‍ |
A | ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍ അണയണേ, അലിവോടെയെന്നില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Kurbanayakan Ennil Aliyan | സ്‌നേഹം കുര്‍ബാനയാകാന്‍ എന്നിലലിയാന്‍, ജീവനാകാന്‍ Sneham Kurbanayakan Ennil Aliyan Lyrics | Sneham Kurbanayakan Ennil Aliyan Song Lyrics | Sneham Kurbanayakan Ennil Aliyan Karaoke | Sneham Kurbanayakan Ennil Aliyan Track | Sneham Kurbanayakan Ennil Aliyan Malayalam Lyrics | Sneham Kurbanayakan Ennil Aliyan Manglish Lyrics | Sneham Kurbanayakan Ennil Aliyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Kurbanayakan Ennil Aliyan Christian Devotional Song Lyrics | Sneham Kurbanayakan Ennil Aliyan Christian Devotional | Sneham Kurbanayakan Ennil Aliyan Christian Song Lyrics | Sneham Kurbanayakan Ennil Aliyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennil Aliyaan, Jeevanaakaan
En Hrudhayam Nalkunnu Njan
Dheham Pakuthu Nalki
Vaasamaakaan, Vachanamekaan
En Akathaarorukkunnu Njan
Aathmaavil Althara Theerkkaan
Anayane, Alivode Ennil
Aathmaavil Althara Theerkkaan
Anayane, Alivode Ennil
Sneham Kurbanayakaan
Ennil Aliyaan, Jeevanaakaan
En Hrudhayam Nalkunnu Njan
Dheham Pakuthu Nalki
Vaasamaakaan, Vachanamekaan
En Akathaarorukkunnu Njan
-----
Muriyaan, Vachanamaayennum Aliyaan
Manassaai, Jeevanil Vannu Cheraan
Muriyaan, Vachanamaayennum Aliyaan
Manassaai, Jeevanil Vannu Cheraan
Hrudhayam Viriyum Aardhrathayil Varumo...
Ente Saubhagyamaai
Eesho Snehamaayennil
Vannu Chernnidumo
Aathmavil Althara Theerkkan
Anayane, Alivodeyennil
Aathmavil Althara Theerkkan
Anayane, Alivodeyennil
-----
Orungaam, Paapa Margangal Vediyaam
Hridhayam, Manjupole Theliyaan
Orungaam, Paapa Margangal Vediyaam
Hridhayam, Manjupole Theliyaan
Manassil Viriyum Aashakalaai Varumo...
Ente Aanandhamaai
Eesho Snehamaai Ennil
Vannu Chernnidumo
Sneham Kurbanayakan
Ennil Aliyaan, Jeevanakan
En Hrudayam Nalkunnu Njan
Dheham Pakuthu Nalki
Vaasamaakaan, Vachanamekaan
En Akathaarorukkunnu Njan
Aathmavil Althara Theerkkan
Anayane, Alivode Ennil
Aathmavil Althara Theerkkan
Anayane, Alivode Ennil
Aathmavil Althara Theerkkan
Anayane, Alivode Ennil
Aathmavil Althara Theerkkan
Anayane, Alivode Ennil
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet