Malayalam Lyrics
My Notes
M | സ്‌നേഹം തിരുവോസ്തിയായ് ഹൃദയത്തില്‍ വാഴാന്‍ വരുന്നു |
F | സ്‌നേഹം തിരുവോസ്തിയായ് ഹൃദയത്തില്‍ വാഴാന്‍ വരുന്നു |
M | അധരം തുറക്കാം, അകതാരൊരുക്കാം സ്‌തുതികള്‍ തന്‍ പൂക്കള്‍ വിരിക്കാം |
F | ഈശോയെ വരവേല്‍ക്കാം…. |
M | ഈശോയെ വരവേല്‍ക്കാം…. |
A | സ്‌നേഹം തിരുവോസ്തിയായ് ഹൃദയത്തില്‍ വാഴാന്‍ വരുന്നു |
A | ഈശോ വരണേ, എന്നില്‍ വരണേ സക്രാരിയായ് ഞാന്‍ മാറാം |
A | ഈശോ വരണേ, എന്നില്‍ വരണേ സക്രാരിയായ് ഞാന്‍ മാറാം |
A | ആരാധനാ ഗീതം പാടാം |
A | സ്‌നേഹം തിരുവോസ്തിയായ് ഹൃദയത്തില്‍ വാഴാന്‍ വരുന്നു |
—————————————– | |
M | വീഴ്ച്ചയും താഴ്ച്ചയും ഏറ്റെടുക്കാന്‍ ഈശോ എന്നില്‍ നീ അണയൂ |
F | വീഴ്ച്ചയും താഴ്ച്ചയും ഏറ്റെടുക്കാന്‍ ഈശോ എന്നില്‍ നീ അണയൂ |
M | എന്‍ നെടുവീര്‍പ്പുകള്‍ കൈകൊള്ളണേ തിരുരക്തതാലെന്നെ കഴുകണമേ |
F | എന്‍ നെടുവീര്‍പ്പുകള്‍ കൈകൊള്ളണേ തിരുരക്തതാലെന്നെ കഴുകണമേ |
A | സ്‌നേഹം തിരുവോസ്തിയായ് ഹൃദയത്തില്‍ വാഴാന്‍ വരുന്നു |
A | ഈശോ വരണേ, എന്നില്‍ വരണേ സക്രാരിയായ് ഞാന്‍ മാറാം |
A | ഈശോ വരണേ, എന്നില്‍ വരണേ സക്രാരിയായ് ഞാന്‍ മാറാം |
A | ആരാധനാ ഗീതം പാടാം |
—————————————– | |
F | സ്വര്‍ഗ്ഗീയ സൗഭാഗ്യം നല്‍കീടുവാന്‍ നാഥാ കുരിശില്‍ നീ ബലിയായ് |
M | സ്വര്‍ഗ്ഗീയ സൗഭാഗ്യം നല്‍കീടുവാന്‍ നാഥാ കുരിശില്‍ നീ ബലിയായ് |
F | നിന്‍ ദിവ്യരാജ്യം, പുല്‍കീടുവാന്‍ ഞങ്ങള്‍ക്കായെന്നും കൃപയരുളൂ |
M | നിന്‍ ദിവ്യരാജ്യം, പുല്‍കീടുവാന്‍ ഞങ്ങള്‍ക്കായെന്നും കൃപയരുളൂ |
F | സ്‌നേഹം തിരുവോസ്തിയായ് ഹൃദയത്തില്‍ വാഴാന്‍ വരുന്നു |
M | അധരം തുറക്കാം, അകതാരൊരുക്കാം സ്‌തുതികള്‍ തന്‍ പൂക്കള്‍ വിരിക്കാം |
F | ഈശോയെ വരവേല്‍ക്കാം…. |
M | ഈശോയെ വരവേല്‍ക്കാം…. |
A | ഈശോ വരണേ, എന്നില്‍ വരണേ സക്രാരിയായ് ഞാന്‍ മാറാം |
A | ഈശോ വരണേ, എന്നില്‍ വരണേ സക്രാരിയായ് ഞാന്‍ മാറാം |
A | ആരാധനാ ഗീതം പാടാം |
A | സ്‌നേഹം തിരുവോസ്തിയായ് ഹൃദയത്തില്‍ വാഴാന്‍ വരുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Thiruvosthiyayi Hrudhayathil | സ്‌നേഹം തിരുവോസ്തിയായ് ഹൃദയത്തില്‍ വാഴാന്‍ വരുന്നു Sneham Thiruvosthiyayi Hrudhayathil Lyrics | Sneham Thiruvosthiyayi Hrudhayathil Song Lyrics | Sneham Thiruvosthiyayi Hrudhayathil Karaoke | Sneham Thiruvosthiyayi Hrudhayathil Track | Sneham Thiruvosthiyayi Hrudhayathil Malayalam Lyrics | Sneham Thiruvosthiyayi Hrudhayathil Manglish Lyrics | Sneham Thiruvosthiyayi Hrudhayathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Thiruvosthiyayi Hrudhayathil Christian Devotional Song Lyrics | Sneham Thiruvosthiyayi Hrudhayathil Christian Devotional | Sneham Thiruvosthiyayi Hrudhayathil Christian Song Lyrics | Sneham Thiruvosthiyayi Hrudhayathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudhayathil Vaazhan Varunnu
Sneham Thiruvosthiyayi
Hridhayathil Vaazhan Varunnu
Adharam Thurakkaam, Akathaarorukkaam
Sthuthikal Than Pookkal Virikkaam
Eeshoye Varavelkkaam...
Eeshoye Varavelkkaam...
Sneham Thiruvosthiyai
Hrudhayathil Vazhan Varunnu
Eesho Varane, Ennil Varane
Sakrariyaai Njan Maaraam
Eesho Varane, Ennil Varane
Sakrariyaai Njan Maaraam
Aaradhana Geetham Paadam
Sneham Thiruvosthiyaayi
Hrudhayathil Vazhan Varunnu
-----
Veezhchayum Thaazhchayum Ettedukkaan
Eesho Ennil Nee Anayoo
Veezhchayum Thaazhchayum Ettedukkaan
Eesho Ennil Nee Anayoo
En Neduveerppukal Kaikollane
Thirurakthathaalenne Kazhukename
En Neduveerppukal Kaikollane
Thirurakthathaalenne Kazhukename
Sneham Thiruvosthiyaai
Hrudayathil Vazhan Varunnu
Eesho Varane, Ennil Varane
Sakrariyaai Njan Maaraam
Eesho Varane, Ennil Varane
Sakrariyaai Njan Maaraam
Aaradhana Geetham Paadam
-----
Swargeeya Saubhagyam Nalkeeduvaan
Nadha Kurishil Nee Baliyaai
Swargeeya Saubhagyam Nalkeeduvaan
Nadha Kurishil Nee Baliyaai
Nin Divyarajyam Pulkeeduvaan
Njangalkkayennum Krupayarullu
Nin Divyarajyam Pulkeeduvaan
Njangalkkayennum Krupayarullu
Sneham Thiruvosthiyayi
Hridayathil Vazhan Varunnu
Adharam Thurakkaam, Akathaarorukkaam
Sthuthikal Than Pookkal Virikkam
Eeshoye Varavelkkam...
Eeshoye Varavelkkam...
Eesho Varane, Ennil Varane
Sakrariyaai Njan Maaraam
Eesho Varane, Ennil Varane
Sakrariyaai Njan Maaraam
Aaradhana Geetham Paadam
Sneham Thiruvosthiyaayi
Hrudhayathil Vazhan Varunnu
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet