Malayalam Lyrics
My Notes
F | സ്‌നേഹമായ് , ഭോജ്യമായ് കാവലായ്, കരുതലായ് ആര്‍ദ്രമാം, കാരുണ്യമായ് തൂവെള്ള ഓസ്‌തിയില്‍ നിന്‍ മുഖം തെളിയുമ്പോള്‍ കൊതിയോടെ ഞാന്‍ അണയും നിന്നെ പിരിയാതെ ഞാന്‍ പുണരും |
—————————————– | |
M | അതിലോല തരളിതമാകുമീ ഓസ്‌തിയില്‍ സ്നേഹത്തിന്‍ നിറവായി നീ |
F | പൊടിയില്‍ നിന്നും, വിരചിതമാമെന്നില്‍ പൊടിയുന്ന അപ്പമായി മാറുന്നു നീ |
A | എന്നെ ചലിക്കുന്ന സക്രാരി ആക്കുന്നു നീ |
M | സ്‌നേഹമായ് , ഭോജ്യമായ് കാവലായ്, കരുതലായ് ആര്‍ദ്രമാം, കാരുണ്യമായ് തൂവെള്ള ഓസ്‌തിയില്‍ നിന്‍ മുഖം തെളിയുമ്പോള്‍ കൊതിയോടെ ഞാന്‍ അണയും നിന്നെ പിരിയാതെ ഞാന്‍ പുണരും |
A | ഓ.. ദിവ്യ കാരുണ്യമേ നിലക്കാത്ത സ്‌നേഹത്തിന്‍ ഉറവാണു നീ |
A | ഓ.. ദിവ്യ കാരുണ്യമേ നിലക്കാത്ത സ്‌നേഹത്തിന്‍ ഉറവാണു നീ |
—————————————– | |
F | മഹനീയ മധുകണമായി നീ എന്‍ നാവില്‍ ജീവന്റെ തിരുഭോജ്യമായ് |
M | മൃതമാമെന്നില്‍, ഉയിരിന്‍ വരമഴയായ് മൃദുവായി എന്നെ, തലോടുന്നു നീ |
A | എന്നെ ജീവന്റെ നിറവായി മാറ്റുന്നു നീ |
A | സ്‌നേഹമായ് , ഭോജ്യമായ് കാവലായ്, കരുതലായ് ആര്‍ദ്രമാം, കാരുണ്യമായ് തൂവെള്ള ഓസ്‌തിയില്‍ നിന്‍ മുഖം തെളിയുമ്പോള്‍ കൊതിയോടെ ഞാന്‍ അണയും നിന്നെ പിരിയാതെ ഞാന്‍ പുണരും |
A | ഓ.. ദിവ്യ കാരുണ്യമേ നിലക്കാത്ത സ്‌നേഹത്തിന്‍ ഉറവാണു നീ |
A | ഓ.. ദിവ്യ കാരുണ്യമേ നിലക്കാത്ത സ്‌നേഹത്തിന്‍ ഉറവാണു നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamayi Bhojyamayi Kavalayi (Piriyathe) | സ്‌നേഹമായ് , ഭോജ്യമായ്, കാവലായ്, കരുതലായ് (പിരിയാതെ) Snehamayi Bhojyamayi Kavalayi (Piriyathe) Lyrics | Snehamayi Bhojyamayi Kavalayi (Piriyathe) Song Lyrics | Snehamayi Bhojyamayi Kavalayi (Piriyathe) Karaoke | Snehamayi Bhojyamayi Kavalayi (Piriyathe) Track | Snehamayi Bhojyamayi Kavalayi (Piriyathe) Malayalam Lyrics | Snehamayi Bhojyamayi Kavalayi (Piriyathe) Manglish Lyrics | Snehamayi Bhojyamayi Kavalayi (Piriyathe) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamayi Bhojyamayi Kavalayi (Piriyathe) Christian Devotional Song Lyrics | Snehamayi Bhojyamayi Kavalayi (Piriyathe) Christian Devotional | Snehamayi Bhojyamayi Kavalayi (Piriyathe) Christian Song Lyrics | Snehamayi Bhojyamayi Kavalayi (Piriyathe) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaavalaai, Karuthalaai
Aardhramaam, Kaarunyamaai
Thuvella Osthiyil, Nin Mukham Theliyumbol
Kothiyode Njan Anayum
Ninne Piriyaathe Njan Punarum
-----
Athi Lola Tharalithamaakumee Osthiyil
Snehathin Niravayi Nee
Podiyil Ninnum, Virachithamaam Ennil
Podiyunna Appamayi Marunnu Nee
Enne Chalikkunna Sacrari Aakkunnu Nee
Snehamaai, Bhojyamaai
Kaavalaai, Karuthalaai
Aardhramaam, Kaarunyamaai
Thuvella Osthiyil, Nin Mukham Theliyumbol
Kothiyode Njan Anayum
Ninne Piriyaathe Njan Punarum
Oh... Divya Karunyame
Nilakkatha Snehathin Uravanu Nee
Oh... Divya Karunyame
Nilakkatha Snehathin Uravanu Nee
-----
Mahaneeya Madhukanamaayi Nee En Naavil
Jeevante Thiru Bhojyamaai
Mruthamaam Ennil, Uyirin Vara Mazhayaai
Mrudhuvaayi Enne, Thalodunnu Nee
Enne Jeevante Niravayi Maattunnu Nee
Snehamaai, Bhojyamaai
Kaavalaai, Karuthalaai
Aardhramaam, Kaarunyamaai
Thuvella Osthiyil, Nin Mukham Theliyumbol
Kothiyode Njan Anayum
Ninne Piriyaathe Njan Punarum
Oh... Divya Karunyame
Nilakkatha Snehathin Uravanu Nee
Oh... Divya Karunyame
Nilakkatha Snehathin Uravanu Nee
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet