Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമായ്, എരിയുന്ന ദിവ്യ കാരുണ്യമേ
F സ്‌നേഹമായ്, എരിയുന്ന ദിവ്യ കാരുണ്യമേ
M അണയേണമേ, അകതാരിലായ്
ഒരുക്കീടുന്നു, എന്‍ ഹൃത്തടവും
F അണയേണമേ, അകതാരിലായ്
ഒരുക്കീടുന്നു, എന്‍ ഹൃത്തടവും
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
മനതാരില്‍ കുളിരായ് നീ നിറയൂ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
മനതാരില്‍ കുളിരായ് നീ നിറയൂ
—————————————–
M തിരുഃഭോജ്യമാകുന്ന നിന്‍ തിരു മേനി
മുറിയപ്പെടുന്നു നിന്‍ തനയര്‍ക്കായ്
F തിരുഃഭോജ്യമാകുന്ന നിന്‍ തിരു മേനി
മുറിയപ്പെടുന്നു നിന്‍ തനയര്‍ക്കായ്
M യോഗ്യതയോടെ, നിന്നെ ഉള്‍ക്കൊള്ളുവാന്‍
F യോഗ്യതയോടെ, നിന്നെ ഉള്‍ക്കൊള്ളുവാന്‍
A ആത്മാവില്‍ പൂരിതരാക്കേണമേ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
മനതാരില്‍ കുളിരായ് നീ നിറയൂ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
മനതാരില്‍ കുളിരായ് നീ നിറയൂ
—————————————–
F ബലിവേദിയിങ്കല്‍ നിന്‍ തിരു രക്തം
പാനീയമായിതാ മാറിടുന്നു
M ബലിവേദിയിങ്കല്‍ നിന്‍ തിരു രക്തം
പാനീയമായിതാ മാറിടുന്നു
F മാനവര്‍ക്കെന്നും, നിത്യ ജീവനേകുവാന്‍
M മാനവര്‍ക്കെന്നും, നിത്യ ജീവനേകുവാന്‍
A ആത്മ പ്രകാശമായ് നിറയേണമേ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
മനതാരില്‍ കുളിരായ് നീ നിറയൂ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
മനതാരില്‍ കുളിരായ് നീ നിറയൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamayi Eriyunna Divya Karunyame Anayename Akatharilaai | സ്‌നേഹമായ്, എരിയുന്ന ദിവ്യ കാരുണ്യമേ അണയേണമേ അകതാരിലായ് Snehamayi Eriyunna Divya Karunyame Lyrics | Snehamayi Eriyunna Divya Karunyame Song Lyrics | Snehamayi Eriyunna Divya Karunyame Karaoke | Snehamayi Eriyunna Divya Karunyame Track | Snehamayi Eriyunna Divya Karunyame Malayalam Lyrics | Snehamayi Eriyunna Divya Karunyame Manglish Lyrics | Snehamayi Eriyunna Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamayi Eriyunna Divya Karunyame Christian Devotional Song Lyrics | Snehamayi Eriyunna Divya Karunyame Christian Devotional | Snehamayi Eriyunna Divya Karunyame Christian Song Lyrics | Snehamayi Eriyunna Divya Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehamaai, Eriyunna Divya Karunyame
Snehamaai, Eriyunna Divya Karunyame

Anayename, Akatharilaai
Orukkeedunnu, En Hruthadavum
Anayename, Akatharilaai
Orukkeedunnu, En Hruthadavum

Va Va Yeshu Nadha
Va Va Sneha Nadha
Manatharil Kuliraai Nee Nirayu

Va Va Yeshu Nadha
Va Va Sneha Nadha
Manatharil Kuliraai Nee Nirayu

-----

Thirubhojyamakunna Nin Thiru Meni
Muriyappedunnu Nin Thanayarkkaai
Thirubhojyamakunna Nin Thiru Meni
Muriyappedunnu Nin Thanayarkkaai

Yogyathayode, Ninne Ullkolluvaan
Yogyathayode, Ninne Ullkolluvaan
Aathmaavil Pooritharakkename

Va Va Yeshunadha
Va Va Snehanadha
Manatharil Kuliraayi Nee Nirayu

Va Va Yeshunadha
Va Va Snehanadha
Manatharil Kuliraayi Nee Nirayu

-----

Balivedhiyinkal Nin Thiru Raktham
Paaniyamaayitha Maaridunnu
Balivedhiyinkal Nin Thiru Raktham
Paaniyamaayitha Maaridunnu

Maanavarkkennum, Nithya Jeevanekuvaan
Maanavarkkennum, Nithya Jeevanekuvaan
Aathma Prakashamaai Nirayename

Va Va Yeshu Natha
Va Va Sneha Natha
Manatharil Kuliraai Nee Nirayu

Va Va Yeshu Natha
Va Va Sneha Natha
Manatharil Kuliraai Nee Nirayu

divyakarunyame divyakaarunyame divya karunyame eriyuna snehamayi snehamai snehamaai snehamayi snehamaayi


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 816.  Song ID 6148


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.