Malayalam Lyrics

| | |

A A A

My Notes
M ​സ്നേഹമായ് മാറുവാന്‍​,​ യാഗമായ് നീ
F ​യാഗത്തില്‍ ദീപമായ്​,​ ഞങ്ങളെയും
A ​നന്ദിയേകാനായ് നിന്‍ സവിധേ
നന്മകള്‍​…​ നല്‍കിയ​…​ സ്നേഹരൂപനേ
നന്ദിയേകുന്നു
A ​വര്‍ണിക്കാനാവില്ലീ ദാനങ്ങളൊന്നും
നിന്‍ ദാസര്‍ അര്‍പ്പിക്കും ജീവിതം
നന്ദി എന്‍ ദൈവമേ…
A ​സ്നേഹമായ് മാറുവാന്‍​,​ യാഗമായ് നീ
യാഗത്തില്‍ ദീപമായ്​,​ ഞങ്ങളെയും
A ​നന്ദിയേകാനായ് നിന്‍ സവിധേ
നന്മകള്‍​…​ നല്‍കിയ​…​ സ്നേഹരൂപനേ
നന്ദിയേകുന്നു
—————————————–
M ​കരുതലോടെ തന്‍ കരത്താല്‍
താങ്ങിയെന്നെ നടത്തും
F ​കരുണയോടെ തന്‍ മാറില്‍
ചേര്‍ത്തണച്ചീടും
M ​യോഗ്യരല്ലെങ്കിലും നീ
വിളിച്ചിന്നു ഞങ്ങളെ
മോക്ഷത്തിന്‍ വാതില്‍ തുറന്നീടുവാന്‍
A മോക്ഷത്തിന്‍ വാതില്‍ തുറന്നീടുവാന്‍
A ​വര്‍ണിക്കാനാവില്ലീ ദാനങ്ങളൊന്നും
നിന്‍ ദാസര്‍ അര്‍പ്പിക്കും ജീവിതം
നന്ദി എന്‍ ദൈവമേ…
—————————————–
F ​നീട്ടുന്ന പാണിയില്‍​,​ കരം ചേര്‍ത്തെന്നും
M ​നീറുന്ന പാതയില്‍​,​ നീര്‍ത്തുളളിയായ്
F ​ഉയരട്ടെ നന്മകള്‍
യാഗത്തിന്‍ ശ്രേഷ്ഠമാം
പുന:രര്‍പ്പണമീ കരങ്ങളിലൂടെയെന്നും
A പുന:രര്‍പ്പണമീ കരങ്ങളിലൂടെയെന്നും
F ​സ്നേഹമായ് മാറുവാന്‍​,​ യാഗമായ് നീ
M ​യാഗത്തില്‍ ദീപമായ്​,​ ഞങ്ങളെയും
A ​നന്ദിയേകാനായ് നിന്‍ സവിധേ
നന്മകള്‍​…​ നല്‍കിയ​…​ സ്നേഹരൂപനേ
നന്ദിയേകുന്നു
A ​വര്‍ണിക്കാനാവില്ലീ ദാനങ്ങളൊന്നും
നിന്‍ ദാസര്‍ അര്‍പ്പിക്കും ജീവിതം
നന്ദി എന്‍ ദൈവമേ…
A ​ഓ ​ഓ ​ ഓ ​

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamayi Maaruvan Yaagamayi NeeYaagathil Deepamai Njangaleyum | സ്നേഹമായ് മാറുവാന്‍​,​ യാഗമായ് നീ Snehamayi Maruvan Lyrics | Snehamayi Maruvan Song Lyrics | Snehamayi Maruvan Karaoke | Snehamayi Maruvan Track | Snehamayi Maruvan Malayalam Lyrics | Snehamayi Maruvan Manglish Lyrics | Snehamayi Maruvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamayi Maruvan Christian Devotional Song Lyrics | Snehamayi Maruvan Christian Devotional | Snehamayi Maruvan Christian Song Lyrics | Snehamayi Maruvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehamayi Maaruvan, Yaagamayi Nee
Yaagathil Deepamai, Njangaleyum
Nandiyekanayi Nin Savidhe
Nanmakal.. Nalkiya.. Sneha Roopane
Nandiyekunnu

Varnikkanaavillee Dhaanangal Onnum
Nin Dhasar Arppikkum Jeevitham
Nandi En Daivame...

Snehamayi Maaruvan, Yaagamayi Nee
Yaagathil Deepamai, Njangaleyum
Nandiyekanayi Nin Savidhe
Nanmakal.. Nalkiya.. Sneha Roopane
Nandiyekunnu

-----

Karuthalode Than Karathal
Thaangi Enne Nadathum
Karunayode Than Maaril
Cherthanacheedum

Yogyarallenkilum Nee
Vilichinnu Njangale
Mokshathin Vaathil Thuranneeduvan
Mokshathin Vaathil Thuranneeduvan

Varnikkanaavillee Dhaanangal Onnum
Nin Dhasar Arppikkum Jeevitham
Nandi En Daivame...

-----

Neettunna Paaniyil Karam Cherthennum
Neerunna Paathayil Neerthulliyayi

Uyaratte Nanmakal
Yaagathin Shreshttamaam
Punararppanamee Karangaliloode Ennum
Punararppanamee Karangaliloode Ennum

Snehamayi Maaruvan, Yaagamayi Nee
Yaagathil Deepamai, Njangaleyum
Nandiyekanayi Nin Savidhe
Nanmakal.. Nalkiya.. Sneha Roopane
Nandiyekunnu

Varnikkanaavillee Dhaanangal Onnum
Nin Dhasar Arppikkum Jeevitham
Nandi En Daivame...

Oh Oh Oh....

snehamai snehamaai snehamay snehamaay snehamayi snehamayi snehamayimaruvan snehamaayimaruvan snehamayimaruvaan snehamaayimaruvaan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 2109.  Song ID 4417


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.