Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമേ, ദിവ്യകാരുണ്യമേ
സ്‌നേഹമായ്‌ നീ വരൂ, എന്നില്‍ വാഴാന്‍ വരൂ
എന്റെ ആത്മാവില്‍ ജീവന്‍ തരാന്‍
അനുതാപിയാം, എന്‍ ജീവിതം
ഇനി നിന്റെ മാത്രം ഈശോയേ
F സ്‌നേഹമേ, ദിവ്യകാരുണ്യമേ
സ്‌നേഹമായ്‌ നീ വരൂ, എന്നില്‍ വാഴാന്‍ വരൂ
എന്റെ ആത്മാവില്‍ ജീവന്‍ തരാന്‍
അനുതാപിയാം, എന്‍ ജീവിതം
ഇനി നിന്റെ മാത്രം ഈശോയേ
A സ്‌നേഹമേ, ദിവ്യകാരുണ്യമേ
—————————————–
M സ്വര്‍ഗ്ഗ വാതായനം, തുറന്നീ ഭൂമിയില്‍
രക്ഷയേകീടുവാന്‍, വന്നു നീ ശൂന്യനായ്
F സ്വര്‍ഗ്ഗ വാതായനം, തുറന്നീ ഭൂമിയില്‍
രക്ഷയേകീടുവാന്‍, വന്നു നീ ശൂന്യനായ്
M സ്‌നേഹ കൂദാശയില്‍, വാഴുമെന്‍ ദൈവമേ
F നിത്യജീവന്‍ നല്‍കും, സത്യമാം സ്‌നേഹമേ
A നിനക്കേകിടാം സ്‌തുതി ഗീതകങ്ങള്‍
A സ്‌നേഹമേ, ദിവ്യകാരുണ്യമേ
—————————————–
F മനസ്സിന്‍ ഭാരവും, കരളിന്‍ തേങ്ങലും
മിഴിനീര്‍ പൂക്കളും, കാഴ്‌ച്ചയായ് നല്‍കീടാം
M മനസ്സിന്‍ ഭാരവും, കരളിന്‍ തേങ്ങലും
മിഴിനീര്‍ പൂക്കളും, കാഴ്‌ച്ചയായ് നല്‍കീടാം
F ദിവ്യസക്രാരിയില്‍, വാഴും എന്നേശുവേ
M നവ്യസ്‌നേഹത്തിന്‍ ഭോജ്യം നീയല്ലോ
A നിനക്കേകിടാം സ്‌തുതി ഗീതകങ്ങള്‍
F സ്‌നേഹമേ, ദിവ്യകാരുണ്യമേ
സ്‌നേഹമായ്‌ നീ വരൂ, എന്നില്‍ വാഴാന്‍ വരൂ
എന്റെ ആത്മാവില്‍ ജീവന്‍ തരാന്‍
M അനുതാപിയാം, എന്‍ ജീവിതം
ഇനി നിന്റെ മാത്രം ഈശോയേ
A സ്‌നേഹമേ, ദിവ്യകാരുണ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehame Divya Karunyame Snehamaai Nee Varoo, Ennil Vaazhan Varoo | സ്‌നേഹമേ, ദിവ്യകാരുണ്യമേ സ്‌നേഹമായ്‌ നീ വരൂ, എന്നില്‍ വാഴാന്‍ വരൂ Snehame Divya Karunyame Lyrics | Snehame Divya Karunyame Song Lyrics | Snehame Divya Karunyame Karaoke | Snehame Divya Karunyame Track | Snehame Divya Karunyame Malayalam Lyrics | Snehame Divya Karunyame Manglish Lyrics | Snehame Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehame Divya Karunyame Christian Devotional Song Lyrics | Snehame Divya Karunyame Christian Devotional | Snehame Divya Karunyame Christian Song Lyrics | Snehame Divya Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehame, Divya Karunyame
Snehamaai Nee Varoo, Ennil Vaazhan Varoo
Ente Aathmavil Jeevan Tharaan
Anuthaapiyaam, En Jeevitham
Ini Ninte Mathram Eeshoye

Snehame, Divya Karunyame
Snehamaai Nee Varoo, Ennil Vaazhan Varoo
Ente Aathmavil Jeevan Tharaan
Anuthaapiyaam, En Jeevitham
Ini Ninte Mathram Eeshoye

Snehame, Divyakarunyame

-----

Swarga Vathayanam, Thurannee Bhoomiyil
Raksha Ekiduvan, Vannu Nee Shoonnyanaai
Swarga Vathayanam, Thurannee Bhoomiyil
Raksha Ekiduvan, Vannu Nee Shoonnyanaai

Sneha Koodashayil, Vaazhum En Daivame
Nithya Jeevan Nalkum, Sathyamaam Snehame
Ninakkekidaam Sthuthi Geethakangal

Snehame, Divyakarunyame

-----

Manassin Bhaaravum, Karalin Thengalum
Mizhineer Pookkalum, Kazhchayaai Nalkidaam
Manassin Bhaaravum, Karalin Thengalum
Mizhineer Pookkalum, Kazhchayaai Nalkidaam

Divya Sakrariyil, Vaazhum Enneeshuve
Navya Snehathin Bhogyam Neeyallo
Ninakkekidam Sthuthi Geethakangal

Snehame, Divya Karunyame
Snehamayi Nee Varu, Ennil Vaazhan Varu
Ente Aathmavil Jeevan Tharaan
Anuthaapiyaam, En Jeevitham
Ini Ninte Mathram Eeshoye

Snehame, Divyakarunyame

Media

If you found this Lyric useful, sharing & commenting below would be Remarkable!
  1. LG MEDIA HUB

    August 21, 2024 at 11:46 PM

    https://youtu.be/Y7bGpTMcC4w

    • MADELY Admin

      August 22, 2024 at 11:15 AM

      Thank you very much for sharing the Karaoke Link! 😀

Your email address will not be published. Required fields are marked *





Views 2942.  Song ID 6974


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.