Loading

Snehame Enne Thedi Thedi Vanna Malayalam and Manglish Christian Devotional Song Lyrics

 Artist : Sujatha Mohan

 Album : Sneham


Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമേ…
എന്നെ തേടി തേടി വന്ന
എന്‍ ഇടയന്‍, എന്റെ നാഥന്‍
എന്നെ നേടി, സ്വന്തമായ്
F സ്‌നേഹമേ…
എന്നെ തേടി തേടി വന്ന
എന്‍ ഇടയന്‍, എന്റെ നാഥന്‍
എന്നെ നേടി, സ്വന്തമായ്
A സ്‌നേഹമേ…
—————————————–
M ഇരുളിലെന്നെ, തഴുകി വന്നു
വെണ്ണിലാവായ്, വിണ്ണില്‍ നിന്നും
F ഇരുളിലെന്നെ, തഴുകി വന്നു
വെണ്ണിലാവായ്, വിണ്ണില്‍ നിന്നും
M അരികില്‍ വന്നു മഞ്ഞലപോല്‍
ഹൃദയ നാഥന്‍ സ്‌നേഹമായ്
കുളിരണിഞ്ഞു ഹൃദയവും
A സ്‌നേഹമേ…
എന്നെ തേടി തേടി വന്ന
എന്‍ ഇടയന്‍, എന്റെ നാഥന്‍
എന്നെ നേടി, സ്വന്തമായ്
A സ്‌നേഹമേ…
—————————————–
F മൃദുലമായെന്‍, മുറിവിലങ്ങേ
സ്‌നേഹതൈലം, പകര്‍ന്നു നിന്നു
M മൃദുലമായെന്‍, മുറിവിലങ്ങേ
സ്‌നേഹതൈലം, പകര്‍ന്നു നിന്നു
F വിജനമാമെന്‍ വീഥികളില്‍
വചനമേകൂ സ്‌നേഹമേ
ജീവനേകൂ നാഥനെ
M സ്‌നേഹമേ…
എന്നെ തേടി തേടി വന്ന
എന്‍ ഇടയന്‍, എന്റെ നാഥന്‍
എന്നെ നേടി, സ്വന്തമായ്
F സ്‌നേഹമേ…
എന്നെ തേടി തേടി വന്ന
എന്‍ ഇടയന്‍, എന്റെ നാഥന്‍
എന്നെ നേടി, സ്വന്തമായ്
A സ്‌നേഹമേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehame Enne Thedi Thedi Vanna En Idayan Ente Nadhan | സ്‌നേഹമേ എന്നെ തേടി തേടി വന്ന എന്‍ ഇടയന്‍ Snehame Enne Thedi Thedi Vanna Lyrics | Snehame Enne Thedi Thedi Vanna Song Lyrics | Snehame Enne Thedi Thedi Vanna Karaoke | Snehame Enne Thedi Thedi Vanna Track | Snehame Enne Thedi Thedi Vanna Malayalam Lyrics | Snehame Enne Thedi Thedi Vanna Manglish Lyrics | Snehame Enne Thedi Thedi Vanna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehame Enne Thedi Thedi Vanna Christian Devotional Song Lyrics | Snehame Enne Thedi Thedi Vanna Christian Devotional | Snehame Enne Thedi Thedi Vanna Christian Song Lyrics | Snehame Enne Thedi Thedi Vanna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehame...
Enne Thedi Thedi Vanna
En Idayan, Ente Nadhan
Enne Nedi, Swanthamaai

Snehame...
Enne Thedi Thedi Vanna
En Idayan, Ente Nadhan
Enne Nedi, Swanthamaai

Snehame...

-----

Irulil Enne, Thazhuki Vannu
Vennilavaai, Vinnil Ninnum
Irulil Enne, Thazhuki Vannu
Vennilavaai, Vinnil Ninnum

Arikil Vannu Manjala Pol
Hrudaya Naadhan Snehamaai
Kuliraninju Hrudayavum

Snehame...
Enne Thedi Thedi Vanna
En Idayan, Ente Nadhan
Enne Nedi, Swanthamaai

Snehame...

-----

Mrudalamayen, Murivil Ange
Sneha Thailam, Pakarnnu Ninnu
Mrudalamayen, Murivil Ange
Sneha Thailam, Pakarnnu Ninnu

Vijanamam En Veedhikalil
Vachanameku Snehame
Jeevaneku Naadhane

Snehame...
Enne Thedi Thedi Vanna
En Idayan, Ente Nadhan
Enne Nedi, Swanthamaai

Snehame...
Enne Thedi Thedi Vanna
En Idayan, Ente Nadhan
Enne Nedi, Swanthamaai

Snehame...

snehamenne


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 1653.  Song ID 5397


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.