Malayalam Lyrics
My Notes
M | സ്‌നേഹാര്‍പ്പണം, ആത്മാര്‍പ്പണം കാല്‍വരി ബലിയുടെ അനുസ്‌മരണം |
F | സ്‌നേഹാര്‍പ്പണം, ആത്മാര്‍പ്പണം കാല്‍വരി ബലിയുടെ അനുസ്‌മരണം |
M | പൂജാര്‍പ്പണം, ജീവാര്‍പ്പണം ദൈവപിതാവിനു ബലിയര്‍പ്പണം |
A | ഈ ബലിവേദിയില്‍ ഒന്ന് ചേരാം ഈ സ്‌നേഹ പൂജയില്‍ പങ്കുചേരാം |
A | ഈ ബലിവേദിയില്‍ ഒന്ന് ചേരാം ഈ സ്‌നേഹ പൂജയില്‍ പങ്കുചേരാം |
A | സ്‌നേഹ പിതാവിന്റെ തിരുസന്നിധേ ജീവിതം കാഴ്‌ച്ച നല്‍കാം |
—————————————– | |
M | വിദ്വേഷ ചിന്തയും ഭിന്നതയും നീക്കിടാം കാസയില്‍ അലിഞ്ഞു ചേരാം |
F | വിദ്വേഷ ചിന്തയും ഭിന്നതയും നീക്കിടാം കാസയില്‍ അലിഞ്ഞു ചേരാം |
M | ഗോതമ്പു മണി പോല്‍ അഴിയാം നൂറു മേനി തന്‍ സത്‌ഫലം ഭൂവിനേകാം |
F | ഗോതമ്പു മണി പോല്‍ അഴിയാം നൂറു മേനി തന്‍ സത്‌ഫലം ഭൂവിനേകാം |
A | ഈ ബലിവേദിയില്‍ ഒന്ന് ചേരാം ഈ സ്‌നേഹ പൂജയില്‍ പങ്കുചേരാം |
A | ഈ ബലിവേദിയില്‍ ഒന്ന് ചേരാം ഈ സ്‌നേഹ പൂജയില്‍ പങ്കുചേരാം |
A | സ്‌നേഹ പിതാവിന്റെ തിരുസന്നിധേ ജീവിതം കാഴ്‌ച്ച നല്‍കാം |
—————————————– | |
F | സ്‌നേഹത്തിലൊന്നായ് നവ സൃഷ്‌ടിയായ് സ്‌നേഹത്തിന്‍ ബലിക്കായ് ഒരുങ്ങീടാം |
M | സ്‌നേഹത്തിലൊന്നായ് നവ സൃഷ്‌ടിയായ് സ്‌നേഹത്തിന്‍ ബലിക്കായ് ഒരുങ്ങീടാം |
F | ആത്മാവില്‍ നിറയും നിന്‍ സ്‌നേഹം എന്നും ഒരുമയോടീ ബലിയണയാം |
M | ആത്മാവില്‍ നിറയും നിന്‍ സ്‌നേഹം എന്നും ഒരുമയോടീ ബലിയണയാം |
A | ഈ ബലിവേദിയില്‍ ഒന്ന് ചേരാം ഈ സ്‌നേഹ പൂജയില്‍ പങ്കുചേരാം |
A | ഈ ബലിവേദിയില്‍ ഒന്ന് ചേരാം ഈ സ്‌നേഹ പൂജയില്‍ പങ്കുചേരാം |
A | സ്‌നേഹ പിതാവിന്റെ തിരുസന്നിധേ ജീവിതം കാഴ്‌ച്ച നല്‍കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneharppanam Aathmarppanam | സ്‌നേഹാര്‍പ്പണം, ആത്മാര്‍പ്പണം കാല്‍വരി ബലിയുടെ അനുസ്‌മരണം Sneharppanam Aathmarppanam Lyrics | Sneharppanam Aathmarppanam Song Lyrics | Sneharppanam Aathmarppanam Karaoke | Sneharppanam Aathmarppanam Track | Sneharppanam Aathmarppanam Malayalam Lyrics | Sneharppanam Aathmarppanam Manglish Lyrics | Sneharppanam Aathmarppanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneharppanam Aathmarppanam Christian Devotional Song Lyrics | Sneharppanam Aathmarppanam Christian Devotional | Sneharppanam Aathmarppanam Christian Song Lyrics | Sneharppanam Aathmarppanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kalvari Baliyude Anusmaranam
Sneharppanam, Aathmarppanam
Kalvari Baliyude Anusmaranam
Poojarppanam Jeevarppanam
Daiva Pithavinu Baliyarppanam
Ee Balivedhiyil Onnu Cheraam
Ee Sneha Poojayil Panku Cheraam
Ee Balivedhiyil Onnu Cheraam
Ee Sneha Poojayil Panku Cheraam
Sneha Pithavinte Thirusannidhe
Jeevitham Kaazhcha Nalkaam
-----
Vidhwesha Chinthayum Bhinnathayum
Neekkidaam Kaasayil Alinju Cheraam
Vidhwesha Chinthayum Bhinnathayum
Neekkidaam Kaasayil Alinju Cheraam
Gothambu Mani Pol Azhiyaam
Nooru Meni Than Sathphalam Bhoovinekaam
Gothambu Mani Pol Azhiyaam
Nooru Meni Than Sathphalam Bhoovinekaam
Ee Balivedhiyil Onnu Cheraam
Ee Sneha Poojayil Panku Cheraam
Ee Balivedhiyil Onnu Cheraam
Ee Sneha Poojayil Panku Cheraam
Sneha Pithavinte Thirusannidhe
Jeevitham Kaazhcha Nalkaam
-----
Snehathil Onnaai Nava Srishttiyaai
Snehathin Balikkaai Orungeedaam
Snehathil Onnaai Nava Srishttiyaai
Snehathin Balikkaai Orungeedaam
Aathmavil Nirayum Nin Sneham
Ennum Orumayodee Baliyanayaam
Aathmavil Nirayum Nin Sneham
Ennum Orumayodee Baliyanayaam
Ee Balivedhiyil Onnu Cheram
Ee Sneha Poojayil Panku Cheram
Ee Balivedhiyil Onnu Cheram
Ee Sneha Poojayil Panku Cheram
Sneha Pithavinte Thirusannidhe
Jeevitham Kaazhcha Nalkam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet