Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹത്തിന്‍ ഇടയനാം യേശുവേ
വഴിയും സത്യവും നീ മാത്രമേ
നിത്യമാം ജീവനും ദൈവപുത്രാ
നീയല്ലാതാരുമില്ലാ
A യേശൂ.. നാഥാ..
ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശൂ.. നാഥാ..
നീയല്ലാതാരുമില്ലാ
—————————————–
F പാപികള്‍ക്കായ് വലഞ്ഞലഞ്ഞതും
ആടുകള്‍ക്കായ് ജീവന്‍ വെടിഞ്ഞതും
പാടുകള്‍ പെട്ടതും ആര്‍ നായകാ
നീയല്ലാതാരുമില്ലാ
A യേശൂ.. നാഥാ..
ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശൂ.. നാഥാ..
നീയല്ലാതാരുമില്ലാ
—————————————–
M നീക്കീടുവാന്‍ എല്ലാ പാപത്തേയും
പോക്കീടുവാന്‍ സര്‍വ്വ ശാപത്തേയും
കോപാഗ്നിയും, കെടുത്തീടാന്‍ കര്‍ത്താ
നീയല്ലാതാരുമില്ലാ
A യേശൂ.. നാഥാ..
ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശൂ.. നാഥാ..
നീയല്ലാതാരുമില്ലാ
—————————————–
F സഹിപ്പാനെന്‍ ബുദ്ധിഹീനതയും
വഹിപ്പാനെന്‍ മഹാക്ഷീണതയും
ലാളിപ്പാന്‍ പാലിപ്പാന്‍ ദൈവപുത്രാ
നീയല്ലാതാരുമില്ലാ
A യേശൂ.. നാഥാ..
ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശൂ.. നാഥാ..
നീയല്ലാതാരുമില്ലാ
—————————————–
M സത്യവിശ്വാസത്തെ കാത്തീടുവാന്‍
നിത്യം നിന്‍ കീര്‍ത്തിയെ പാടീടുവാന്‍
ഭൃത്യന്മാരില്‍ കൃപ തന്നീടുവാന്‍
നീയല്ലാതാരുമില്ലാ
A യേശൂ.. നാഥാ..
ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശൂ.. നാഥാ..
നീയല്ലാതാരുമില്ലാ
—————————————–
F ദൈവമഹത്വത്തില്‍ താന്‍ വരുമ്പോള്‍
ജീവകിരീടത്തെ താന്‍ തരുമ്പോള്‍
അപ്പോഴും ഞങ്ങള്‍ പാടീടും നാഥാ
നീയല്ലാതാരുമില്ലാ
A യേശൂ.. നാഥാ..
ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശൂ.. നാഥാ..
നീയല്ലാതാരുമില്ലാ
A സ്‌നേഹത്തിന്‍ ഇടയനാം യേശുവേ
വഴിയും സത്യവും നീ മാത്രമേ
നിത്യമാം ജീവനും ദൈവപുത്രാ
നീയല്ലാതാരുമില്ലാ
A യേശൂ.. നാഥാ..
ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശൂ.. നാഥാ..
നീയല്ലാതാരുമില്ലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Idayanam Yeshuve | സ്‌നേഹത്തിന്‍ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ Snehathin Idayanam Yeshuve Lyrics | Snehathin Idayanam Yeshuve Song Lyrics | Snehathin Idayanam Yeshuve Karaoke | Snehathin Idayanam Yeshuve Track | Snehathin Idayanam Yeshuve Malayalam Lyrics | Snehathin Idayanam Yeshuve Manglish Lyrics | Snehathin Idayanam Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Idayanam Yeshuve Christian Devotional Song Lyrics | Snehathin Idayanam Yeshuve Christian Devotional | Snehathin Idayanam Yeshuve Christian Song Lyrics | Snehathin Idayanam Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehathin Idayanaam Yeshuve
Vazhiyum Sathyavum Nee Maathrame
Nithyamaam Jeevanum Daiva Puthra
Nee Allathaarumilla

Yeshu.. Nadha..
Njangalku Nee Allatharumilla
Yeshu.. Nadha..
Nee Allatharumilla

-----

Paapikalkkaai Valanjalanjathum
Aadukalkaai Jeevan Vedinjathum
Paadukal Pettathum Aar Nayaka
Neeyallatharumilla

Yeshu.. Nadha..
Njangalku Nee Allatharumilla
Yeshu.. Nadha..
Nee Allatharumilla

-----

Neekkiduvan Ella Papatheyum
Pokkiduvan Sarva Shaapatheyum
Kopaagniyum, Keditheedan Kartha
Neeyallatharumilla

Yeshu.. Natha..
Njangalku Nee Allatharumilla
Yeshu.. Natha..
Nee Allatharumilla

-----

Sahippan En Budhi Heenathayum
Vahippan En Maha Ksheenathayum
Laalippan Paalippan Daivaputhra
Neeyallatharumilla

Yeshu.. Nadha..
Njangalku Nee Allatharumilla
Yeshu.. Nadha..
Nee Allatharumilla

-----

Sathya Vishvasathe Kaathiduvan
Nithyam Nin Keerthiye Paadiduvan
Bhrithyanmaril Krupa Thanniduvan
Neeyallatharumilla

Yeshu.. Nadha..
Njangalku Nee Allatharumilla
Yeshu.. Nadha..
Nee Allatharumilla

-----

Daiva Mahathwathil Thaan Varumbol
Jeeva Kireedathe Thaan Tharumbol
Appozhum Njangal Paadidum Natha
Neeyallatharumilla

Yeshu.. Nadha..
Njangalkku Nee Allatharumilla
Yeshu.. Nadha..
Nee Allatharumilla

Snehathin Idayanam Yeshuve
Vazhiyum Sathyavum Nee Mathrame
Nithyamam Jeevanum Daivaputhra
Nee Allathaarumilla

Yeshu.. Nadha..
Njangalkku Nee Allatharumilla
Yeshu.. Nadha..
Nee Allatharumilla

edayanam idayanaam edayanaam


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 2426.  Song ID 6018


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.