Malayalam Lyrics

| | |

A A A

My Notes
M സ്നേഹത്തിന്‍ മലരുകള്‍ തേടി
തേടി വരുന്നു വരുന്നു ദൈവം
ഹൃദയത്തില്‍ പാര്‍പ്പിടം തേടി
തേടി വരുന്നു വരുന്നു ദൈവം
F സ്നേഹത്തിന്‍ മലരുകള്‍ തേടി
തേടി വരുന്നു വരുന്നു ദൈവം
ഹൃദയത്തില്‍ പാര്‍പ്പിടം തേടി
തേടി വരുന്നു വരുന്നു ദൈവം
—————————————–
M ആരു നീ, പാപിയാം എന്നില്‍
വന്നു വാഴുവാന്‍ ആശകൊള്ളുന്നു
F ആരു നീ, പാപിയാം എന്നില്‍
വന്നു വാഴുവാന്‍ ആശകൊള്ളുന്നു
M സ്‌നേഹമേ മണല്‍ക്കാട്ടില്‍
ശീതള നീര്‍ത്തടാകം തീര്‍ത്തിടുന്നു നീ
A സ്നേഹത്തിന്‍ മലരുകള്‍ തേടി
തേടി വരുന്നു വരുന്നു ദൈവം
ഹൃദയത്തില്‍ പാര്‍പ്പിടം തേടി
തേടി വരുന്നു വരുന്നു ദൈവം
—————————————–
F മലരുകള്‍, വിരിച്ചില്ലല്ലോ
നിനക്കായ് തോരണം ചാര്‍ത്തിയില്ലല്ലോ
M മലരുകള്‍, വിരിച്ചില്ലല്ലോ
നിനക്കായ് തോരണം ചാര്‍ത്തിയില്ലല്ലോ
F വരണമേ പരിമളം തൂകി
എന്റെ കരളിനുള്ളില്‍ കതിരുവീശാന്‍
A സ്നേഹത്തിന്‍ മലരുകള്‍ തേടി
തേടി വരുന്നു വരുന്നു ദൈവം
ഹൃദയത്തില്‍ പാര്‍പ്പിടം തേടി
തേടി വരുന്നു വരുന്നു ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Malarukal Thedi | സ്നേഹത്തിന്‍ മലരുകള്‍ തേടി തേടി വരുന്നു വരുന്നു ദൈവം Snehathin Malarukal Thedi Lyrics | Snehathin Malarukal Thedi Song Lyrics | Snehathin Malarukal Thedi Karaoke | Snehathin Malarukal Thedi Track | Snehathin Malarukal Thedi Malayalam Lyrics | Snehathin Malarukal Thedi Manglish Lyrics | Snehathin Malarukal Thedi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Malarukal Thedi Christian Devotional Song Lyrics | Snehathin Malarukal Thedi Christian Devotional | Snehathin Malarukal Thedi Christian Song Lyrics | Snehathin Malarukal Thedi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehathin Malarukal Thedi
Thedi Varunnu Varunnu Daivam
Hrudhayathil Paarppidam Thedi
Thedi Varunnu Varunnu Daivam

Snehathin Malarukal Thedi
Thedi Varunnu Varunnu Daivam
Hridhayathil Paarppidam Thedi
Thedi Varunnu Varunnu Daivam

-----

Aaru Nee, Paapiyaam Ennil
Vannu Vaazhuvaan Aasha Kollunnu
Aaru Nee, Paapiyaam Ennil
Vannu Vaazhuvaan Aasha Kollunnu

Snehame Manalkkattil
Sheethala Neerthaadakam Theerthidunnu Nee

Snehathin Malarukal Thedi
Thedi Varunnu Varunnu Daivam
Hrudayathil Parppidam Thedi
Thedi Varunnu Varunnu Daivam

-----

Malarukal, Virichillallo
Ninakkaai Thoranam Chaarthiyillallo
Malarukal, Virichillallo
Ninakkaai Thoranam Chaarthiyillallo

Varaname Parimalam Thooki Ente
Karalin Ullil Kathiru Veeshaan

Snehathin Malarukal Thedi
Thedi Varunnu Varunnu Daivam
Hridayathil Paarppidam Thedi
Thedi Varunnu Varunnu Daivam

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 3539.  Song ID 7381


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.