Snehathin Mukham Varachal Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹത്തിന്‍, മുഖം വരച്ചാല്‍
അമ്മേ.. അതു നീയാ..കും..
F സ്‌നേഹത്തിന്‍ പേരെഴുതിയാല്‍
ആദ്യാക്ഷരം നീയാകും..
M സ്‌നേഹത്തിന്‍ പേരെഴുതിയാല്‍
ആദ്യാക്ഷരം നീയാകും..
F വീഴും മുമ്പേ, താങ്ങായിടും
വിളിക്കാതെത്തും, കരങ്ങള്‍ നീ
M സ്‌നേഹ കടല്‍ അളന്നാലും
സ്‌നേഹ കടം തീരുകയില്ല
A അമ്മയോളം, സ്‌നേഹമില്ല
അമ്മയോളം,  തണലുമില്ല
A അമ്മയോളം, സ്‌നേഹമില്ല
അമ്മയോളം,  തണലുമില്ല
A അമ്മയോളം, പ്രാര്‍ത്ഥനയില്ല
അമ്മയോളം, കരുണയുമില്ല
—————————————–
M കാല്‍പ്പാടുകള്‍, തേടി പോകും എന്‍ യാത്രകള്‍
തീരുവോളം…
F എന്നെ ചുമന്ന നിന്‍ ജീവിതത്തെ ഇനി ഞാന്‍ താങ്ങും
സ്‌നേഹമയീ..
M നിന്‍ ചിരി, മായരുതേ
എന്‍ പ്രാര്‍ത്ഥനയൊന്നേയുള്ളൂ..
F നിന്‍ ചിരി, മായരുതേ
എന്‍ പ്രാര്‍ത്ഥനയൊന്നേയുള്ളൂ..
A അമ്മേ…
നിന്നെക്കാള്‍ വലുതായൊരു
അനുഗ്രഹമില്ല, ഈ ജന്മത്തില്‍
🎵🎵🎵
A അമ്മയോളം, സ്‌നേഹമില്ല
അമ്മയോളം,  തണലുമില്ല
A അമ്മയോളം, സ്‌നേഹമില്ല
അമ്മയോളം,  തണലുമില്ല
A അമ്മയോളം, പ്രാര്‍ത്ഥനയില്ല
അമ്മയോളം, കരുണയുമില്ല
—————————————–
F മുറിവുകള്‍, പൂവായ് വിരിയും നിന്‍ മാറില്‍
ചേരുമ്പോള്‍..
M തളര്‍ന്നെന്‍ ജീവിത യാത്രയില്‍ താങ്ങായ് നിന്നതു
നീയല്ലോ..
F എന്‍ ഓരോ, ശ്വാസത്തിലും
നിന്‍ പ്രാര്‍ത്ഥന തന്‍ നിശ്വാസം
M എന്‍ ഓരോ, ശ്വാസത്തിലും
നിന്‍ പ്രാര്‍ത്ഥന തന്‍ നിശ്വാസം
A അമ്മേ…
നിന്നെ തന്ന ദൈവത്തിനു
എന്‍ ജീവിതം തന്നെ നന്ദിയാകട്ടെ
🎵🎵🎵
F സ്‌നേഹത്തിന്‍, മുഖം വരച്ചാല്‍
അമ്മേ.. അതു നീയാ..കും..
M സ്‌നേഹത്തിന്‍ പേരെഴുതിയാല്‍
ആദ്യാക്ഷരം നീയാകും..
F സ്‌നേഹത്തിന്‍ പേരെഴുതിയാല്‍
ആദ്യാക്ഷരം നീയാകും..
M വീഴും മുമ്പേ, താങ്ങായിടും
വിളിക്കാതെത്തും, കരങ്ങള്‍ നീ
F സ്‌നേഹ കടല്‍ അളന്നാലും
സ്‌നേഹ കടം തീരുകയില്ല
A അമ്മയോളം, സ്‌നേഹമില്ല
അമ്മയോളം,  തണലുമില്ല
A അമ്മയോളം, സ്‌നേഹമില്ല
അമ്മയോളം,  തണലുമില്ല
A അമ്മയോളം, പ്രാര്‍ത്ഥനയില്ല
അമ്മയോളം, കരുണയുമില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹത്തിന്‍, മുഖം വരച്ചാല്‍ അമ്മേ.. അതു നീയാ..കും.. Snehathin Mukham Varachal Lyrics | Snehathin Mukham Varachal Song Lyrics | Snehathin Mukham Varachal Karaoke | Snehathin Mukham Varachal Track | Snehathin Mukham Varachal Malayalam Lyrics | Snehathin Mukham Varachal Manglish Lyrics | Snehathin Mukham Varachal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Mukham Varachal Christian Devotional Song Lyrics | Snehathin Mukham Varachal Christian Devotional | Snehathin Mukham Varachal Christian Song Lyrics | Snehathin Mukham Varachal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Snehathin, Mukham Varachaal
Amme.. Athu Neeyaa..kum..
Snehathin Perezhuthiyaal
Aadhyaaksharam Neeyaakum..

Snehathin Perezhuthiyaal
Aadhyaaksharam Neeyaakum..
Veezhum Mumbe, Thaangaayidum
Vilikkaathethum, Karangal Nee

Sneha Kadal Alannaalum
Sneha Kadam Theerukayilla

Ammayolam, Snehamilla
Ammayolam, Thanalumilla
Ammayolam, Snehamilla
Ammayolam, Thanalumilla

Ammayolam, Praarthanayilla
Ammayolam, Karunayumilla

-----

Kaalppaadukal, Thedi Pokum En Yaathrakal
Theeruvolam...
Enne Chumanna Nin Jeevithathe Ini Njan Thaangum
Snehamayee..

Nin Chiri, Maayaruthe
En Praarthanayonneyulloo..
Nin Chiri, Maayaruthe
En Praarthanayonneyulloo..

Amme…
Ninnekkaal Valuthaayoru
Anugrahamilla, Ee Janmathil

🎵🎵🎵

Ammayolam, Snehamilla
Ammayolam, Thanalumilla
Ammayolam, Snehamilla
Ammayolam, Thanalumilla

Ammayolam, Prarthanayilla
Ammayolam, Karunayumilla

-----

Murivukal, Poovaai Viriyum Nin Maaril
Cherumbol..
Thalarnnen Jeevitha Yaathrayil Thaangaai Ninnathu
Neeyallo..

En Oro, Shvaasathilum
Nin Praarthana Than Nishvaasam
En Oro, Shvaasathilum
Nin Praarthana Than Nishvaasam

Amme…
Ninne Thanna Daivathinu
En Jeevitham Thanne Nandiyaakatte

🎵🎵🎵

Snehathin, Mukham Varachaal
Amme.. Athu Neeyaa..kum..

Snehathin Perezhuthiyaal
Aadhyaksharam Neeyaakum..
Snehathin Perezhuthiyaal
Aadhyaksharam Neeyaakum..
Veezhum Mumbe, Thaangaayidum

Vilikkaathethum, Karangal Nee
Sneha Kadal Alannaalum
Sneha Kadam Theerukayilla

Ammayolam, Snehamilla
Ammayolam, Thanalumilla
Ammayolam, Snehamilla
Ammayolam, Thanalumilla

Ammayolam, Praarthanayilla
Ammayolam, Karunayumilla

Snehathin Mukham Varachal Mukam Mugham Mugam Varechal Varechaal Varachaal Sneham Illa Thanalum Illaa Prarthana Praarthana


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views :3.  Song ID :18817

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.